Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 15

പറ…..ഞാൻ കാത്തിരിക്കാം……നാളെ ഞാൻ ആലിയ ഇത്തിയുടെ വീട്ടിൽ എത്തുമ്പോൾ അതിനുള്ള മറുപടി ഉണ്ടാകും എന്ന് കരുതുന്നു…..പിന്നെ എന്റെ ഉമ്മയെ ഓർത്താണെങ്കിൽ അത് നീ വിഷമിക്കണ്ട ….അത് ഞാൻ മാനേജ്  ചെയ്തു കൊള്ളാം  ……ബാക്കി  ആർക്കും  എതിർപ്പുമുണ്ടാകില്ല  ഇവിടെ …..അതും ഞാൻ ഉറപ്പു തരാം …..ഞാൻ ഇറങ്ങുകയാ…..അവളുടെ മറുപടിക്കു കാത്ത് നിൽക്കാതെ അവൻ ഇറങ്ങി….അഷീമ നിശ്ചലമായി അവന്റെ പോക്കും നോക്കി നിന്ന്…..സ്വിഫ്റ്റ് കാർ ആ ഗേറ്റു കടക്കും വരെ അവൾക്ക് അനങ്ങാൻ  കഴിഞ്ഞില്ല …..കൈകാലുകൾ  ചലിച്ചില്ല  എന്ന് തന്നെ പറയാം …. അവൻ പോയപ്പോൾ തന്റെ അരികിലുണ്ടായിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടത് പോലെ അവൾക്കു തോന്നി……

*********************************************************************************

ഞാൻ തിരികെ എത്തുമ്പോൾ വീട് കണ്ടെത്തി ജി കെ യുടെ ഭാര്യയും മകൾ ആര്യയും എത്തിയിരുന്നു…..ഞാൻ ആലിയ ചേട്ടത്തിയുടെ വീട്ടിലെ സെറ്റിയിലേക്കു ചെന്നിരുന്നു…..കയ്യിൽ ഒരു ഗ്ലാസ് വെള്ളവുമായി ആലിയ ചേട്ടത്തി മുന്നിൽ…..എനിക്കവരെ നോക്കാൻ തന്നെ എന്തോപോലെ തോന്നി….”ദേ…ഫാരിയുടെ കൂട്ടുകാരിയും അമ്മയും വന്നിട്ടുണ്ട്……അപ്പോൾ ശബ്ദം കേട്ടുകൊണ്ട് ആര്യയും ഫാരിയും ഇറങ്ങി വന്നു…..അവളുടെ മുഖത്തുണ്ടായിരുന്നു മ്ലാനത പൂർണ്ണമായും മാറിയില്ലെങ്കിലും ആര്യയുടെ സാമീപ്യം അവളെ വല്ലാതെ സന്തോഷിപ്പിക്കുന്നു എന്ന് മനസ്സിലായി…..

“ഹായ് മാമ…..ആര്യ വിളിച്ചു….

“എന്തുണ്ട് മോളെ വിശേഷം…..ഒരു ഉപചാരം പോലെ ഞാൻ ചോദിച്ചു……

“എന്ത് വിശേഷം…അസൈന്മെന്റും കാര്യങ്ങളുമൊക്കെയായി പോകുന്നു…..അടുത്ത ആഴ്ച തിരികെ പോകാം എന്ന് കരുതിയതാ…..ഇവൾക്ക് രണ്ടാഴ്ച കൂടി നിൽക്കണം പോലും…..ഇനി ബസ് യാത്രയെ ഇല്ല….ട്രെയിൻ ബുക്ക് ചെയ്തു പോകാം എന്ന് കരുതി….

“അത് നല്ലതാണ് മോളെ….രണ്ടാഴ്ച കഴിഞ്ഞു രണ്ടു പേരും കൂടി പോയാൽ മതി…..

“അതെങ്ങനെയാ ശരിയാകുന്നത്…..ആലിയ ചേട്ടത്തി….ഇടയിൽ കയറി പറഞ്ഞു…ഇവളുടെ ഈ മൂഡ് ഓഫ് ഒക്കെ മാറട്ടെ…..അടുത്ത ആഴ്ച തന്നെ പോകുന്നതാ നല്ലത്……പഠിത്തം മുടക്കണ്ടാ……

“ഞാൻ ഒന്നും മിണ്ടിയില്ല…..

അതിനോടകം ആ അവസ്ഥയിലും അകത്തു നിന്നും ഇറങ്ങി വന്ന സ്ത്രീ രത്നം എന്റെ ചിന്തകളെ അകറ്റി…..”ഞാൻ പാർവതി…..ആര്യയുടെ അമ്മയാണ്…..

ഞാൻ നോക്കിയിരുന്നു പോയി….തനി സോണാ നായർ ലുക്ക്…..തലയിൽ തുളസി കതിർ….നെറ്റിയിൽ ചുവപ്പു സിന്ദൂരം….മഞ്ഞ നിറത്തിലുള്ള കോട്ടൺ സാരി അവരുടെ ആകാര വടിവ് എടുത്തു കാണിക്കുന്നു…..

“നമ്മൾ തമ്മിൽ ആദ്യമായിട്ടാണ് കാണുന്നത്…മോളും മോളുടെ അച്ഛനും എപ്പോഴും പറയും…..അവർ തുടർന്ന്…..ഞാൻ ഒരു ചിരിയിൽ ഒതുക്കി…..മനം മയക്കുന്ന സൗന്ദര്യം തന്നെ……മോളുടെ അച്ഛന് വരണമെന്നുണ്ടായിരുന്നു…..ഭാഗ്യം കൊണ്ടാകും…കാലങ്ങൾക്കു ശേഷം പാർട്ടി കനിഞ്ഞു ഒരു സീറ്റ് കൊടുത്തു…..നെന്മാറയിൽ…..ആള് ഇലക്ഷൻ പ്രചാരണത്തിലാ…..

“അറിഞ്ഞു…..കാണണമെന്നുണ്ടായിരുന്നു…..ഒന്നിന് പിറകെ മറ്റന്നായി തിരക്കുകൾ…..ഇനി പോകാൻ നാളെ ഒരു ദിവസം ബാക്കി….അതിനിടയിൽ പിടിപ്പതു പണികളുണ്ട്…..ഇടയ്ക്കു വരുമ്പോൾ കാണാം….അപ്പോഴേക്കും മോളുടെ അച്ഛൻ ജയിച്ചു ഒരു മന്ത്രിയൊക്കെ ആകട്ടെ…..ഞാൻ ചിരിച്ചു കൊണ്ട് അവരെ നോക്കി പറഞ്ഞു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025