Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 15

“ഞങ്ങൾ ഇറങ്ങിയാലോ എന്നാലോചിക്കുകയാ…..അങ്ങ് പാലക്കാട്ട് എത്തണ്ടേ….

“അയ്യോ അത് പറ്റില്ല…..ആഹാരം കഴിച്ചിട്ട് പോകാം……ഞാൻ പറഞ്ഞു….

“പിന്നെ ഒരിക്കലാകട്ടെ ബാരി…..അങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ലല്ലോ…..

“ഏയ്…..നോ പ്രോബ്സ് ഞാൻ പറഞ്ഞു…..അവർ എന്നെ കാണുവാൻ വേണ്ടി വെയിറ്റ് ചെയ്തതാണെന്ന് തോന്നുന്നു…..

എന്തായാലും ഞാൻ മോളുടെ അച്ഛനോട് പറഞ്ഞു രണ്ടു പേർക്കുമുള്ള ടിക്കറ്റ് ബുക്ക് ചെയ്യിക്കാം….പോകുന്നതിനു രണ്ടു ദിവസം മുമ്പ് മോളെ അങ്ങോട്ട് വീട്….ആര്യക്കും അതൊരു കൂട്ടാകും…..മോളുടെ ഹാങ്ങ് ഓവറും മാറും…..ഞാൻ ആലിയ ചേട്ടത്തിയെ നോക്കി….

“അതിനെന്താ……അവളുടെ ഈ ചടഞ്ഞുള്ള ഇരിപ്പു വിഷമം ഒന്നും കൂടി കൂട്ടുന്നതേയുള്ളൂ…..മോളെ….ഫാരി അന്നത്തെക്കകണ്ടാ…..മോള് ഇന്ന് പോകുന്നെങ്കിൽ പോയി രണ്ടു ദിവസം നിന്നിട്ടു പോരെ…..എന്നിട്ടു ആലിയ ചേട്ടത്തി എന്നെയൊന്നു നോക്കി…എന്തോ കരുതിക്കൂട്ടിയ പോലുള്ള നോട്ടം….. ആ നോട്ടത്തിൽ എന്തെക്കെയോ നിറഞ്ഞിരിക്കുന്നത് പോലെ…..റംല അമ്മായി അപ്പോഴേക്കും അങ്ങോട്ട് വന്നു….അമ്മായിയെ കണ്ടപ്പോൾ എനിക്ക് തോന്നിയത് രണ്ടും ശവം തീനി പക്ഷികൾ എനിക്ക് മുന്നിൽ നിൽക്കുന്നത് പോലെയാണ്…..അതിനു നടുവിൽ പാർവതി എന്ന മാലാഖയും……”മോളെ എന്നാൽ മോൾക്ക് എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ എടുത്തോ….പാർവതി ഫാരിയോട് പറഞ്ഞു…..അവൾക്കും എന്തുകൊണ്ടോ ഒരാശ്വാസം പോലെ തോന്നി….ഉമ്മച്ചിയുടെ വായിൽ നിന്നും വീഴുന്നതെല്ലാം പ്രാക്കാണ്…..അതിൽ നിന്നും ഒരു മോചനം…പക്ഷെ കൊച്ച തന്ന സുഖം മറക്കുവാൻ പറ്റുന്നില്ല…..അതിനായി ദാഹിക്കുന്നത് പോലെ….തനിക്കു ആ അവസരം ഒത്തുവന്നപ്പോഴാണല്ലോ ദുരന്തമായി തീർന്നത്…..കൊച്ച മറ്റെന്നാൾ പോകും…..തനിക്കു ഒരു കണക്കിനും പറ്റാത്ത ഒരവസ്ഥ…..അതിൽ നിന്നെല്ലാം ഒരു മോചനം അതാണ് ആവശ്യം…..

“ഞാൻ പൊയ്ക്കോട്ടേ കൊച്ച….അവൾ എന്നോട് ചോദിച്ചു….ഞാൻ എന്തെങ്കിലും പറയും മുമ്പേ….ചേട്ടത്തിയുടെ വക …എന്റെ പൊന്നുമോൾക്കറിയാം ആരോടാണ് അനുവാദം വാങ്ങേട്ടത് എന്ന്…..

“നിങ്ങടെ മരിച്ചു പോയ തന്ത ഖാദറിനോട് എന്ന് പറയാൻ വന്നതാ…..പിന്നെ പാർവതിയും ആര്യയും ഒക്കെ നിൽക്കുന്നത് കൊണ്ട് അതങ്ങു വിഴുങ്ങി…..ഇവരിറങ്ങുമ്പോൾ അഷീമയെ വിളിക്കാൻ പോകണം…..ഇല്ലെങ്കിൽ ഉമ്മയും മോളും അന്നത്തെ പോലെ വന്നേക്കും…..രാത്രിയോടെ അഷിയുമായി എത്തിയാൽ അവളുള്ളപ്പോൾ ഈ മറുതകൾ അടുക്കില്ല എന്ന വിശ്വാസം……പക്ഷെ എനിക്കും എന്തെക്കെയോ വേണമെന്ന തോന്നൽ തുടങ്ങി…..നല്ലതുപോലെ കളിച്ചത് അന്ന് രാത്രിയിലാണ്….പിന്നെ ഈ കിളുന്തിനെ പണ്ണനായി കൊണ്ടുപോയപ്പോഴാണ് സംഭവം തകിടം മറിഞ്ഞത്…ഇപ്പോൾ മുന്നിൽ നിൽക്കുന്ന പാർവതിയെ കണ്ടപ്പോൾ ഇതൊക്കെ എന്തെന്ന് ഒരു തോന്നൽ കുണ്ണക്കെവിടെയെങ്കിലും കയറണം എന്ന മോഹം…..മനസ്സിൽ അഷീമയുടെ മുഖം ഓടിയെത്തി…..ഈ പിരിമുറുക്കം കുറക്കാൻ അവളുമായി ഒരു കളി…മനസ്സിൽ തിട്ടപ്പെടുത്തി…..അപ്പോഴാണ് അസ്ലമിനെ കുറിച്ചോർത്തത്…..അവനെ കുറിച്ച് അവളോടൊന്നും പറയണ്ടാ എന്ന് മനസ്സിൽ കുറിച്ചു…..ഫാരി അവൾക്കു വേണ്ട അത്യാവശ്യം ഡ്രെസ്സുമെടുത്തു അവരോടൊപ്പം ഇറങ്ങി….പെട്ടെന്നാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവൾ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തികൊണ്ടു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു വിതുമ്പിയത്……”എനിക്കാരുമില്ല…എനിക്ക് എന്റെ കൊച്ച മാത്രമേയുള്ളൂ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025