Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 18

അവൻ അകത്തേക്ക് കയറി…..അവൻ ആകെ സന്തോഷവാനായിരുന്നു……പക്ഷെ അവന്റെ ഉള്ളിൽ അസ്ലമിന്റെ മുഖം തെളിഞ്ഞപ്പോൾ ഒരു ചെറിയ നിരാശ തോന്നിയെങ്കിലും ആദി മോന്റെ കുഞ്ഞു മനസ്സും അഷീമയുടെ നുണക്കുഴി കവിളുകളും വീണ്ടും അവനു പ്രതീക്ഷിക്കുവാനുള്ള വകകൾ നൽകി…..ഉച്ചയൂണും ഒക്കെ കഴിഞ്ഞു സുഹൈൽ ഉറങ്ങാൻ കയറി…..രാത്രിയിൽ ഒരു എട്ടുമണിയോടെ തിരിച്ചാൽ പതിനൊന്നരയോടെ തിരുവനന്തപുരത്തു എത്താം….ബാഗുമൊക്കെയായി തന്നെ റംല അമ്മായിയുടെ അടുക്കൽ എത്തണം….അവുടുന്നു ഒരു ഏഴരയോടെ ഇറങ്ങാം …..പക്ഷെ ബീന അമ്മാ എങ്ങനെ തിരികെ വരും…..ഇന്ന് ഒരു ദിവസം തന്നല്ലോ…..അവിടെ തങ്ങട്ടെ……….അങ്ങനെ ഓരോന്നാലോചിച്ചു കൊണ്ട് അവനുറങ്ങി……

അഷീമയുമായുള്ള സംഭോഗത്തിന്റെ ക്ഷീണം അവനെ ഉറക്കത്തിന്റെ അഗാധങ്ങളിലേക്കു വലിച്ചു കൊണ്ട് പോയി….തന്റെ കവിളിൽ ആരോ തലോടുന്നു പോലെ….തലമുടിയിഴകളിൽ ആരോ തലോടുന്നു…”മോനെ അവളെ രക്ഷീരെടാ…എന്റെ പൊന്നുമോനെ അവളെ രക്ഷീരെടാ…..മുഖം വ്യക്തമായി വരുന്നു…..ഖാദർ മാമ…..അവൻ ഞെട്ടിയുണർന്നു ക്ളോക്കിലേക്കു നോക്കി…..സമയം മൂന്നേമുക്കാൽ….അവൻ കണ്ണ് തുറന്നു മച്ചിലേക്കു നോക്കികൊണ്ട് കണ്ട സ്വപ്നത്തിന്റെ പൊരുൾ തേടി അലഞ്ഞു….സുഹൈൽ എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് ചെന്നപ്പോൾ ബീന ‘അമ്മ ഉണങ്ങിയ തുണി അയയിൽ നിന്നുമെടുക്കുന്ന കാഴ്ചയാണ് കാണുന്നത്…തന്റെ ‘അമ്മ ഇപ്പോഴും ചെറുപ്പം തന്നെ ഒരു നരയിഴകൾ പോലും വീണിട്ടില്ല….ആരെയും തേടി പോയിട്ടുപോലുമില്ല…തനിക്കു വേണ്ടി ജീവിക്കുന്ന തന്റെ ബീന അമ്മായെ അവനങ്ങനെ നോക്കി നിന്ന്….”ആഹാ…നീ എഴുന്നേറ്റോ…..മൊത്തം സ്വപ്നം കാണലാണല്ലോ എന്റെ ചെക്കന്…..ഏതാടാ ആ മൊഞ്ചത്തി എന്റെ മോൻകുട്ടനെ ഇങ്ങനെ അലട്ടുന്ന ആ ഹൂറി…..നീ എപ്പോഴാ പോകുന്നത്….

നമ്മുക്ക് ബാരി ഇക്കയെ കണ്ടിട്ട് ഞാനൊരു വൈകിട്ട് ഏഴരയോടെ ഇറങ്ങാം എന്ന് കരുതുന്നു…അവിടുന്നങ്ങു പോകാം അമ്മാ…..’അമ്മ രാവിലെ ഇങ്ങോട്ടു വന്നാൽ മതി…..ഇവിടേം ആരുമില്ലല്ലോ…..ബാരി ഇക്ക ഇറങ്ങി കഴിഞ്ഞിട്ട്…..

“അത് കൊള്ളാല്ലോ…..ബാരി…..ഇന്നും കൂടിയേ ഉള്ളൂ….പറ്റിയാൽ ഒരെണ്ണം തനിക്കായി…..അവനു തരാൻ കഴിയും…റംലയെ ഒന്ന് ചട്ടം കെട്ടി നോക്കാം…..പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമാണല്ലോ ബീന മാമി മനസ്സിൽ പറഞ്ഞു….

“ഊം…അത് ശരിയാടാ…..രാത്രിയിൽ അല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് തന്നെ വരണ്ടേ…അവിടെ റംലയോടൊപ്പം തങ്ങാം…

“എന്നാൽ എന്റെ ബീനാമ്മ പെട്ടെന്ന് ഡ്രസ്സ് ചെയ്തേ……ഞാൻ ദേ വരുന്നു…അവൻ പറമ്പിലേക്കിറങ്ങി ചേനത്തടത്തിനു സമീപത്തെത്തി….കൈലിമുണ്ടു മടക്കി കുത്തി ജട്ടിക്കിടയിലൂടെ കൈ ഇട്ടു കുണ്ണ വെളിയിലേക്കെടുത്തു …ശിർ…….ശിർ…….

“എടാ ഇരുന്നു പെടുക്കടാ …നാറി…..ബീനാമ്മ വിളിച്ചു പറഞ്ഞേച്ചു പോയി…..

അവൻ ബീനാമ്മയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് നിൽക്കാൻ കൂട്ടാക്കാതെ ധാരയായി ഒഴുകി വരുന്ന മൂത്രം ചേനത്തടത്തിൽ നിന്നും ഒഴുകി തന്റെ കാൽചുവട്ടിലേക്കു വരുന്നത് കാലുകൾ അകറ്റിയും മാറ്റിയും ഒഴുക്കിനെ തടയാതെ നിന്ന്…..ശമനം കിട്ടിയത് പോലെ മൂത്ര സഞ്ചി പമ്പിങ് നിർത്തി….

അവൻ കുളിമുറിയിൽ കയറി കയ്യും കാലും കുണ്ണയും മുഖവും കഴുകി ഇറങ്ങി…..അകത്തേക്ക് കയറി ജീൻസും ടീഷർട്ടും ധരിച്ചു…..അത്യാവശ്യം വേണ്ട തുണികൾ മടക്കി ബാഗിനകത്താക്കി…..അവൻ ഇറങ്ങി വന്നപ്പോൾ …നല്ല മെറൂൺ കളർ സാറ്റിൻ  സാരി ഒക്കെ ഉടുത്തു അതിനു മച്ചാകുന്ന ബ്ലൗസും ഒക്കെ ഇട്ടു ബീന അമ്മാ ഇറങ്ങി വന്നു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025