Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 19

അല്ലെ കിടക്കണം എന്ന് പറഞ്ഞ ആള് കട്ടിലിൽ ഇരുന്നു ചിരിക്കുന്നോ..ബാത്‌റൂമിൽ നിന്നും കുളിയും കഴിഞ്ഞു തലതുവർത്തി ഇറങ്ങി വന്ന സുനീറിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി….

“ഒന്നൂല്ലേടാ…..എടാ സുനൈന പ്രെഗ്നന്റ് ആണ്……

“ഊം…..അപ്പോൾ എന്റെ കൊച്ചിനും അവളുടെ കൊച്ചിനും ഒന്നൊന്നര മാസത്തെ വിത്യാസം…..സുനീർ ചിരിച്ചു കൊണ്ട് പറഞ്ഞു….

“നിന്റെ കൊച്ചോ…

“അതെ…ഇന്ന് രാത്രിയിൽ എന്റെ മണ്ണ് ഇങ്ങേതില്ലേ…..ഈ വിത്തിടാൻ…..

“ഓ….അങ്ങനെ…..ഞാൻ ദേഹം കഴുകിയിട്ടു വരാമെടാ…എത്രമണിക്കാണ് നമ്മൾ എയർപോർട്ടിലേക്ക് പോകുന്നത്…..

“രാത്രി ഇവിടുത്തെ ഒമ്പതു നാല്പത്തിനാണ് ലാൻഡിംഗ് എന്ന് പറഞ്ഞത്…..പിന്നെ അരമണിക്കൂർ ലഗ്ഗേജ് ഒക്കെ എടുക്കാൻ വേണ്ടേ….എന്തായാലും നമുക്ക് ഒരു പത്തുമണിക്ക് എയർപോർട്ടിൽ എത്തത്തക്ക വിധം പോകണം….ട്രാഫിക്കും ആയിരിക്കും ആ ലുലുവിന്റെ അവിടെ….

“ഊം…ഞങ്ങള് റെഡിയായിട്ടു നിൽക്കാം…നീ നേരത്തെ ഇങ്ങെത്തിയാൽ മതി…..

“ആ ഷെൽഫിന്റെ പണി നടന്നോണ്ടിരിക്കുകയാ…അത് തീർത്തോ എന്ന് നോക്കണം…യമനികൾ ആണ് പണിക്കാർ…പിന്നെ ഗോൾഡ് ഇറക്കാനുള്ള ഡോക്യമെന്റസ് ശരിയാക്കണം…..അത്രയേ ഉള്ളൂ…..ഒരു എട്ടര ഒമ്പതിനിങ് എത്താം….അതും പറഞ്ഞു ഡ്രെസ്സും ചെയ്തു വണ്ടിയുടെ താക്കോലും എടുത്തു സുനീർ ഇറങ്ങി…നൈമ പോയി കഥകടച്ചിട്ടു വന്നു ഫോൺ വീണ്ടും നോക്കി….

“എന്താ ഒരു ആക്കിയ ചിരി…ഷബീറിന്റെ മെസ്സേജ്….

“അല്ല….സുനൈനക്കൊപ്പം ഇനി….എനിക്ക് അനിയനെയോ അനിയത്തിയേയോ വല്ലോം ഉണ്ടാകുമോ എന്നോർത്തപ്പോൾ ചിരിച്ചു പോയതാ….

“അത് മറന്നില്ലേ….ഞാൻ പറഞ്ഞല്ലോ പറ്റിപ്പോയി…സോറി….😢😢😢😢😢

ഉമ്മയ്ക്ക് സുഖമില്ലാതെ കിടക്കുന്നത് അറിഞ്ഞോ….

“ഇല്ല….ആരും പറഞ്ഞില്ല,,,,

ഇന്ന് ഇക്ക വരും വിളിക്കാൻ പോകണം….ഞാൻ ഒന്ന് കുളിക്കട്ടെ….സുനൈനയോടു അന്വേഷണം പറഞ്ഞേക്കു…

“ഇന്നെത്തുമോ ബാരി ഇക്ക….വീണ്ടും ഷബീർ…

“യപ്പ്…👍👍👍👍ഒപ്പം നസിയും ഉണ്ട്…സുനിയുടെ വൈഫ്….

“ഡയറക്റ്റ് ഫ്‌ലൈറ്റാണോ….

“അല്ല…ബഹ്‌റൈൻ വഴിയാണെന്ന് തോന്നുന്നു…..

“ബഹ്‌റൈൻ വഴിയോ….😳😳😳😳😳

“എന്താ കണ്ണ് തള്ളുന്നത്….

“വിവരം ഒന്നും അറിഞ്ഞില്ലേ…..

“ഇല്ല…..നൈമ പറഞ്ഞു….

പട പടാന്നു മെസേജ് ടൈപ്പിംഗ് തുടങ്ങി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025