Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 19

“എന്തെ താമസിച്ചത്…..ബീന മാമി തിരക്കി….

“അത് കൊണ്ടുപോകാനുള്ള ഹാൻഡ്ബാഗ് റെഡിയാക്കി…ഒന്ന് കുളിച്ചു…..അതാണ്…..ഞാൻ പറഞ്ഞൊപ്പിച്ചു…….

ഞാൻ വണ്ടി വീടുമുറ്റത്തുള്ള ചെമ്പോട്ടി മരത്തിനു അരികിലായി ഇട്ടു….എന്നിട്ടിറങ്ങി…..

“ആഹ്….പുയ്യാപ്ല….കൈലിയുമുടുതോണ്ട് ഇറങ്ങിയേതോ…..

“ഇതാ നല്ലതെന്നു തോന്നി….ഇങ്ങനിങ് പോരുന്നു…..ഗേറ്റടച്ചു താഴിട്ടു ബീന മാമി എന്നെയും കൂട്ടി അകത്തേക്ക് കയറി….ബീന മാമി കുളിയൊക്കെ കഴിഞ്ഞു ഒരു നീലകളർ സാറ്റിൻ സാരിയൊക്കെയുടുത്തു നിൽക്കുകയാണ്…..

“മണവാട്ടിയെപോലെയായല്ലോ……

“നാളെ പോകുന്ന ചെക്കന്റെ ആഗ്രഹം സാധിച്ചു തരാനല്ലേ ഇത് വാരി ചുറ്റിയത്….വാ വന്നു വല്ലതും കഴിക്കു…..

ടേബിളിനു മുകളിൽ ആവി പറക്കുന്ന കപ്പ പുഴുങ്ങിയതും,ചേമ്പും,ചേനയും എല്ലാം…..വോവ്….ഗ്രേറ്റ് …മാമി…..ഞാൻ പറഞ്ഞു…..

“എന്റെ ചെക്കന്റെ ഇഷ്ടം എനിക്ക് നന്നായി അറിയാം എന്ന് കൂട്ടിക്കോ……

ഞാൻ ചിരിച്ചുകൊണ്ട് മാമിയുടെ വയറിൽ അമർത്തി എന്നോട് ചേർത്ത് നിർത്തി…..എന്റെ എല്ലാ ഇഷ്ടവും അറിയാവുന്ന മാമിക്ക് …ഇന്ന് മാമിയുടെ ഇഷ്ടങ്ങളും കൊതി തീരെ തീർത്തിട്ടേ ഈ ഞാൻ പോകൂ…..

“അത് മതി….വാ കഴിക്കാം…..സ്നേഹത്തോടെ എന്റെ അരികിൽ ഇരുന്നു ബീന മാമിയും ഞാനും കഴിക്കാൻ തുടങ്ങി……

“ബാരി….അഷീമ വിളിച്ചിരുന്നു…..ബീന മാമി പറഞ്ഞു….

ഞാൻ മാമിയുടെ മുഖത്തേക്ക് നോക്കി…..അത്…..അവള് പറഞ്ഞത് ……അവൾക്കു സുഹൈലിനെ പെരുത്തിഷ്ടമാണ്…..പക്ഷെ ആലിയയുടെയും അസ്ലമിന്റെയും ബ്രൈൻവാഷിൽ റംല വീണിരിക്കുന്നു എന്നാണ്….ആശുപത്രിയിൽ വച്ച് അഷീമയെ കൊണ്ട് തലയിൽ തൊട്ടു സത്യം ചെയ്യിച്ചു വത്രേ അസ്ലാമിനോടൊപ്പം പോകണമെന്ന്…….

“പോകട്ടെ മാമി…പക്ഷെ എനിക്കുറപ്പുണ്ട്…അവനും അവളും തമ്മിൽ ഒരാഴ്ചപോലും യോജിച്ചു പോകില്ല എന്ന്…..ഒരാഴ്ചക്കകം അവളെ അവൻ കയറ്റിവിടും…..നോക്കിക്കോ……ആട്ടെ….മാമിക്ക് എതിർപ്പുണ്ടോ സുഹൈല് അഷീമായേ കെട്ടുന്നതിൽ……

“എനിക്കെന്താ ബാരി എതിർപ്പ്…..അവനു ഇഷ്ട്ടമുള്ള നല്ല ഒരു ജീവിതം കിട്ടുകയാണെങ്കിൽ അതല്ലേ നല്ലത്…പിന്നെ പോരാത്തതിന് എനിക്ക് ഈ ചെക്കനെ വേണ്ടപ്പോഴെല്ലാം ആ ബന്ധം ഒരു മറയാകുമല്ലോ…….

“ഒന്ന് പോ മാമി…….സുഹൈലിനെ ഞാൻ ഉയർത്തും…..അതിനു മാറ്റമൊന്നുമില്ല……അവനവിടെ ആയാൽ പിന്നെ മാമിയും അങ്ങോട്ടേക്ക് പോരാമല്ലോ…..ഒറ്റക്കാണെന്ന കാരണം പറഞ്ഞു……ഞാൻ കഴിപ്പ് നിർത്തി കൈകഴുകി കൊണ്ട് പറഞ്ഞു…..പിന്നെ ഞാനാഗ്രഹിച്ചതെല്ലാം എനിക്ക് കിട്ടിയിട്ടുണ്ട് മാമി…..അതുകൊണ്ട് സുഹൈലും അഷീമയുമായയുള്ള ജീവിതവും ഞാൻ ആഗ്രഹിക്കുന്നു…..അതും നടക്കും….ഉറപ്പ്…..

“ഊം..നടന്നാൽ മതി…എന്റെ ചെക്കൻ മുറിയിലോട്ടു പൊയ്ക്കോ….ഞാൻ ഇതൊക്കെ അടുക്കളയിൽ വച്ചിട്ട് അങ്ങോട്ട് വരാം…..ഇന്ന് ഉറങ്ങാനുള്ളതല്ല……മറിച്ചു ഉറക്കമുളക്കാനുള്ളതാ……

“എന്റെ പൊന്നുമാമി ഇന്നലെയും ഉറങ്ങിയിട്ടില്ല…..

“അതെന്താ…ആ ആലിയെയും നിന്നെ…..

“ഏയ്…ഞാൻ പറഞ്ഞില്ലേ ഫാരി മോളുടെ ഒരു ഫ്രണ്ടിന്റെ അച്ഛൻ …പുള്ളിയുടെ കാര്യം……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025