“എന്തായത്…..
“അതൊക്കെ പറയാം…..ഇങ്ങു അടുത്ത് വാ….സുബീനയെ അടുത്തേക്ക് വിളിച്ചു…..ബ്രൗൺ കളർ ശരീരത്തിന്റെ ആകാരവടിവ് എടുത്തു കാണിക്കുന്ന നൈറ്റി ധരിച്ചു കൊണ്ട് സുബീന സൂരജിന്റെ അരികിലേക്ക് വന്നതും സൂരജിന്റെ മൊബൈൽ റിംഗ് ചെയ്തു……
നോക്കുമ്പോൾ ശരണ്യ …..നാശം എന്ന് പറഞ്ഞുകൊണ്ട് സൂരജ് ഫോൺ കട്ട് ചെയ്തു….
“ആരാ…..സുബിന ചോദിച്ചു…..
“പെണ്ണുംപിള്ള…..ഇന്നലെ വിളിച്ചില്ല…ഇന്നിത് വരെയും….മിസ് കാൾ അടിക്കുകയാ……
“ഞാനുള്ളപ്പോൾ എന്റെ കുട്ടന് ഇനി വേറെ പെണ്ണുംപിള്ള വേണ്ട കേട്ടോ….സൂരജിന്റെ മടിയിൽ കയറിയിരുന്നു കൊണ്ട് സുബീന പറഞ്ഞു…..
“അത് പിന്നെ പറയണോ…മുത്തേ…..
“ആ പിന്നെ രണ്ടു മൂന്നു പേപ്പറുകൾ ആ കാട്ടറബിയെ കൊണ്ട് ഒപ്പിടീക്കണം…..നമ്മക്ക് പ്രയോജനമുള്ളതാണെന്നു കൂട്ടിക്കോ…..
“അയാളിടുവോ…
“അതൊക്കെ ഇങ്ങടെ ബുദ്ധി പോലിരിക്കും…..
“ഊം ശ്രമിക്കാം…..പിന്നെ നാളെ നമ്മുക്ക് ഒരു ആറുമണിക്ക് പാർട്ടിയുണ്ട്…..അതും ഇവിടുത്തെ മുന്തിയ ഹോട്ടലിൽ വച്ച്….
“അയ്യോ…കാട്ടറബി അറിഞ്ഞാൽ….
“നമ്മള് ബിസിനസ്സ് മീറ്റിംഗിന് പോകുന്നു….എപ്പടി…..
“അമ്പട കള്ളാ…..ഇങ്ങള് നവാസിനേക്കാളും ബല്യ കള്ളൻ തന്നെ…..
“ഊം…കൂട്ടികൊള്ളൂ…..ഐഡിയ…..ആ പേരിൽ നമ്മുക്ക് ഈ പേപ്പറും ഒപ്പിടീക്കാം…..
“പേരും കള്ളാ……
“ആ സുനീർ പുതിയ ഷോപ് ഓപ്പസിറ് സൈഡിൽ തുടങ്ങുന്നു…..എസ എൻ ജുവല്ലറി…..പണി നടക്കുന്നുണ്ട്……
“ഓരേ ഒന്നും പെണക്കണ്ടാ…..
“ഊം….സൂരജ് മൂളി…..
“എനിക്ക് കൊണ്ട് വന്ന സമ്മാനം എന്താ….അത് കിട്ടിയിട്ട് വേണം ആ കാട്ടറബി കൊണ്ട് വന്ന ഫുഡും കഴിച്ചു എന്റെ കുട്ടനോടൊപ്പം ഈ രാത്രിയിൽ ആറുമാദിക്കാൻ……
സൂരജ് കയ്യിലിരുന്ന പൊതിയഴിച്ചു…..ഒരു അരഞ്ഞാണം ആയിരുന്നു……അത് സുബീനയെ ഉയർത്തിക്കാട്ടി……
“അമ്പട കള്ളാ…..ആദ്യ ദിവസം തന്നെ…..അവൾ ആശ്ചര്യത്തോടെ അവനെ നോക്കികൊണ്ട് നെറ്റിയിൽ ചുംബിച്ചു…..
“നമ്മടെ അല്ലല്ലോ പൊന്നെ….ഇനി എന്തെല്ലാം അവിടെ നിന്നും വരാൻ കിടക്കുന്നു…..നമ്മൾ തരവും തക്കവും നോക്കി കിളവനെ കുളിപ്പിച്ച് കിടത്തും….സൂരജ് പറഞ്ഞു….
“ഇങ്ങു തന്നെ…..നോക്കട്ടെ….
“ങാ….ആഹ…അങ്ങനെ കയ്യിൽ തരില്ല…..ഒരു രണ്ടു രണ്ടരപവൻ തൂക്കമുണ്ട്….ഞാൻ തെന്നെ ഇത് അരയിൽ കെട്ടിത്തരാം…..ആ മാക്സി ഊരിയിട്ടു വാ…..
