Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 2

“ഇന്നെല്ലാ കൊതിയും തീർക്കുന്നുണ്ടെടാ കൊതിയാ എന്നും പറഞ്ഞു കവിളിൽ ഒരുമ്മ നൽകിയിട്ട് അവൾ അടുക്കളയിലേക്ക് പോയി…..

ഞാൻ ഹാളിൽ വരുമ്പോൾ ഫാറൂഖിക്ക ഹാളിൽ ഉണ്ട്…..ആ പഴയ ഉദാസീനത മാറിയത് പോലെ…..

ഞങ്ങൾ വീണ്ടുമിരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞു…..അപ്പോഴേക്കും അമ്മായിയും അഷീമായും വന്നു ഹാളിൽ ഇരുന്നു…..

“അഷീമ ,ഇത്താത്തമാരേന്തിയെ ? ഞാൻ തിരക്കി…രണ്ടും കിച്ചനിലുണ്ട്……ഇക്കയെ തീറ്റിച്ചു കൊല്ലാനുള്ള പുറപ്പാടാ……അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…..

ഞാൻ ഒന്ന് നോക്കിയിട്ട് വരട്ടെ എന്നുപറഞ്ഞു അടുക്കളയിലേക്ക് ചെല്ലുമ്പോൾ ചേട്ടത്തിയും അനിയത്തിയും തകൃതിയായ പാചകത്തിൽ….ഒപ്പം ചേട്ടത്തി വക കമന്റ്….ഇവിടെ പ്രായം തികഞ്ഞ ഒരു പെങ്കൊച്ചുണ്ട്……ഈ വലിയും പിടിയുമൊക്കെ രാത്രിയാകുമ്പോൾ നടത്തിയാൽ മതി കേട്ടോ…പെണ്ണെ…..

“ഒന്ന് പോ…ഇത്താത്ത…..നൈമ ചിരിച്ചു കൊണ്ട് പറഞ്ഞു….എല്ലാം കണ്ടു അല്ലെ…..

“എല്ലാം കണ്ടില്ല കാണണമെന്നുണ്ടായിരുന്നു…..മുന വച്ചതുപോലെ ചേട്ടത്തി പറഞ്ഞു ചിരിച്ചു…..എന്റെ മനസ്സിൽ മുണ്ടിനു മുകളിൽ കണ്ണ് പായിച്ച ചേട്ടത്തിയുടെ മുഖം ഓർമ്മ വന്നു……. സമയം കാട്ടുകുതിരയെപോലെ പായാതെ ഒച്ചിനെപ്പോലെ ഇഴഞ്ഞു….പുള്ളകൾ തകർത്തു തിമിർത്തു കളി തന്നെ….എന്റെ മനസ്സിൽ ചേട്ടത്തിയുടെ മുഖം തെളിഞ്ഞങ്ങനെ നിൽക്കുന്നു….ഞാൻ ചേട്ടത്തിയെ നോക്കുമ്പോൾ ചേട്ടത്തിക്കെന്നെ നോക്കാൻ ഒരു മടിയുള്ളതുപോലെ……ഇതൊന്നുമറിയാതെ ഫാറുഖിക്ക ഞങ്ങളുടെ സംസാരത്തിൽ ലയിച്ചിരുന്നു…..

“എന്നാൽ അരിപ്പത്തിരിയും കോഴിക്കറിയുമെടുക്കാം…..ചേട്ടത്തിയുടെ മുത്തുമണി ചിതറുന്ന പോലുള്ള ശബ്ദം….

“എന്താ ആലിയ ഇത്….സമയം ഏഴരയല്ലേ ആയുള്ളൂ…..ബാരിക്ക് വിശപ്പായി കാണില്ല……ഫാറൂഖിക്ക ഇടയിൽ കയറി പറഞ്ഞു….

“ആര് പറഞ്ഞു അനിയന് വിശപ്പായില്ല എന്ന്…..ആ കന്നുകണ്ടാലറിയില്ലേ നന്നായി വിശന്നിരിക്കുകയാണെന്നു……കുറച്ചു ദിവസമായി നല്ലതുപോലെ വലതും കഴിച്ചിട്ടെന്ന്…..അർഥം വച്ച് പറഞ്ഞുകൊണ്ട് ചേട്ടത്തി അടുത്ത് നിന്ന നയ്മയുടെ കയ്യിൽ ഒന്ന് നുള്ളി….

“സ്സ്……അവൾ ഒന്ന് പുളഞ്ഞു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025