Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 2

എന്നാൽ പിന്നെ എടുത്തോ……അത് തന്നെയുമല്ല നാളെ മാമയും സുനീറും എത്തുമ്പോഴേക്കും ഇത്രയും എണ്ണം റെഡിയാവണ്ടേ……ഫാറൂഖിക്ക പറഞ്ഞു….

“അതും ശരിയാ…..മാമി ഏറ്റു പിടിച്ചു…..വല്ലതും കഴിച്ചോണ്ട് നേരത്തെ കയറി കിടക്കാം……എല്ലാവരും ആഹാരം കഴിക്കാനിരുന്നു…..ചേട്ടത്തി ഏഴെട്ടു അരിപ്പത്തിരി പാത്രത്തിലേക്കിട്ടു….

“അയ്യോ…..ഇത്രയും വേണ്ടാ…..

“അതെങ്ങനാ ശരിയാവുക അനിയാ….നല്ല വിശപ്പല്ലേ…..വല്ലതും കഴിച്ചാലേ……ചേട്ടത്തി പകുതിക്ക് നിർത്തി…..കോഴിക്കറിയും കൂട്ടി വെട്ടി വിഴുങ്ങി……

കഴിപ്പ് കഴിഞ്ഞു പിള്ളാര് വീണ്ടും കളിക്കാനായി ഒരുങ്ങി…..ചേട്ടത്തി പാത്രങ്ങൾ സിങ്കിലിട്ടു കഴുകി…..എല്ലാം കഴിഞ്ഞിട്ട് വന്നു പറഞ്ഞു…ഒരു കാര്യം ചെയ്തേ…..റഈസും ആദാബും ഫരീ ഇത്തിയുടെയും ആലിമിന്റെയും കൂടെ പോയി കിടന്നോ……എല്ലാത്തിനെയും ഞാൻ രാവിലെ വിളിക്കും പറഞ്ഞേക്കാം….ഇനി ഒരു ശബ്ദം കേൾക്കരുത്…എന്നിട്ട് എന്റെ മുഖത്ത് നോക്കി ഒരു ഊമ്പിയ ചിരി ചിരിച്ചു…..

“മൈരേ…..നിന്നെയാണ് ഒന്ന് കാച്ചണമെന്നുള്ളത്……ഇതുവരെ ആ വിചാരമില്ലായിരുന്നു…..പക്ഷെ നീയായിട്ടു എനിക്ക് കഴപ്പ് കൂട്ടി തരികയാ……ഞാൻ മനസ്സിൽ പറഞ്ഞു…..ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ……മനസ്സിനെ ഞാൻ അടക്കി……

ഞാൻ ഫാറൂഖിക്കയുടെ മുറിയിൽ കയറി കട്ടിലിൽ കിടന്നു…..കുറെ കഴിഞ്ഞപ്പോൾ നയ്മയും വന്നു…..ചുരിദാറാണ് വേഷം……അവൾ വന്നിട്ട് പറഞ്ഞു…..ഞാനൊന്നു മേല്കഴുകി ഡ്രസ്സ് മാറി വരാം……ഇതപ്പടി വിയര്പ്പാ……

ഊം….ഞാൻ കുണ്ണയിൽ തടവിക്കൊണ്ട് മൂളി……

കുറെ കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റ വാതിൽ അടച്ചു കുറ്റിയിട്ടു…..അക്ഷമനായി ആദ്യരാത്രിയിൽ എന്നപോലെ കാത്തിരുന്നു…..ബാത്റൂമിലെ കതക് തുറക്കുന്ന ശബ്ദം കേട്ട് ഞാനങ്ങോട്ടു നോക്കി….എനിക്കെന്റെ കണ്ണുകളെ പിൻവലിക്കാൻ കഴിഞ്ഞില്ല…..ധരിച്ചിരുന്ന ചുരിദാർ മാറ്റി കഴുത്തിറക്കി വെട്ടിയ കനം കുറഞ്ഞ നീല ഗൗൺ….ഗൗണിലവിടിവിടെ നെറ്റിനാൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025