Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 2

ഇവിടെ വളർന്നു വരുന്ന പിള്ളേരില്ലേ……തള്ളയേയും മക്കളെയും ബന്ധങ്ങളും തിരിച്ചറിയാത്ത നാറികളാ….(അതെനിക്കിട്ട് കൊട്ടിയതാണെന്നു മനസ്സിലായി)

ഒപ്പം തന്നെ നൈമയുടെ ചദ്യവും വന്നു….”ഇക്കാ എന്റെ ബാഗ് കണ്ടോ?……

രണ്ടിനും ഒറ്റയുത്തരം….മനസ്സിൽ ലഡ്ഡുപൊട്ടി…..ഞാൻ സുനീറിനെ നോക്കി നയ്മയോട് വിളിച്ചു പറഞ്ഞു…..മോനോട് ചോദിക്ക്…….

മാമ പറഞ്ഞത് ശരിയാ ഫാറൂഖിക്ക…..ഇവനെ വിശ്വസിക്കാമോ….ഞാൻ ചോദിച്ചു…

“എന്ന അയ്യാ ഇന്തമാതിരി പേശണത്…തമിഴൻ പറഞ്ഞു…..നാൻ ഇതുക്കു മുന്നാടിയെ ഇങ്ക വന്ത്രിക്കെൻ…..ഇന്ത അയ്യാ കൂപ്പിട്ടിട്ട്……സുനീറിനെ നോക്കി പറഞ്ഞു….അന്ന് നാൻ റൊമ്പ നേരം ഇങ്ക തങ്കിയിരിക്ക്….അയ്യാ….റൊമ്പ റൊമാന്റിക്……സുനീറിന്റെ ശ്വാസം കീഴ്മേൽ മറിഞ്ഞു……

“മോനെ നമുക്ക് പോയിട്ട് വന്നിട്ട് ചെയ്യിക്കാം….മാമി പറഞ്ഞു….

“എന്നാൽ അതുമതി……ഫാറൂഖിക്കയും പറഞ്ഞു….നീ പൊയ്ക്കോ….ഞാൻ കൂപ്പിടാം…..

അവൻ തൊഴുതിട്ട് ഇറങ്ങി….ഞാൻ സുനീറിന്റെ മുഖത്ത് നോക്കി…അവൻ വിളറി വെളുത്തു നിൽക്കുന്നു…..

“എന്താ അളിയാ…വെള്ളം വേണോ…..ഞാൻ സുനീറിനെ നോക്കി ചോദിച്ചു…..

“വേണ്ട എന്നർത്ഥത്തിൽ തലയാട്ടി….അമ്മായിയപ്പൻ എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങി…..പിറകെ എല്ലാവരും ഇറങ്ങി…കൂടെ സുനീറും ഇറങ്ങാൻ നേരം കയ്യിൽ കയറി പിടിച്ചിട്ട ഞാൻ പറഞ്ഞു…മോനെ ഒരു തെളിവല്ല മറ്റവനെയും ഞാൻ പൊക്കും…..നിന്നെയും അവനെയും ഈ തമിഴനെ കൊണ്ട് നാറ്റിക്കും…..നീ നായാണ്…..എന്റെ വാലാട്ടി പട്ടി…..മന്നാഡിയാർ തുടങ്ങിയിട്ടേ ഉള്ളൂ….അതെന്തിനാ ഞാൻ പറഞ്ഞെ …ആ മൈര് കിടക്കട്ടെ …ഒരു പഞ്ചിനു…..ധ്രുവം സ്റ്റൈൽ……

“എന്താ അളിയനോട് ഒരു സ്വകാര്യം…..സുനൈന തിരിഞ്ഞു നിന്ന് ചോദിച്ചു….

“ഒന്നുമില്ല എന്റെ പൊന്നളിയൻ പുലിയാണ് എന്ന് പറയുവാരുന്നു…..

“പുലിയല്ല ബാരി ഇക്ക…..പുപ്പുലിയാ…..സുനൈന പറഞ്ഞുകൊണ്ട് ചിരിച്ചു മക്കളെയും കൊണ്ട് പുറത്തേക്കിറങ്ങി…..

“എന്റെ അളിയൻ പുലി തന്നെയാ…….ഞാൻ ഉറക്കെ പറഞ്ഞുകൊണ്ട് അവന്റെ മുഖത്ത് നോക്കിയിട്ട് കാർക്കിച്ചു കൊണ്ട് വാഷ്ബേസിനിൽ പോയി തുപ്പി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025