Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 21

“ആ പറ ഇത്തി…ഉമ്മയ്ക് എന്തെങ്കിലും…..

“അതൊന്നുമല്ലെടാ….നീ അന്ന് ഫാറൂക്കിക്കായിക്ക് വണ്ടി കൊണ്ടുകൊടുത്തില്ലേ….അത് ആരുടെ പേരിലാണ് വണ്ടി….

“അത് ബാരി അളിയന്റെ പേരിൽ…..അത് അന്ന് ബാരി അളിയൻ സുസുക്കിയുടെ ഷോറൂമിൽ എർട്ടിഗ എടുക്കാൻ പോയില്ലേ….അന്ന് ഫാറൂക്ക് അളിയൻ ബാരി അളിയനോട് ഒരു വണ്ടിയെടുക്കുന്ന കാര്യം പറഞ്ഞിരുന്നു…..അങ്ങനെ അന്ന് ബാരി അളിയനെങ്ങാണ്ട് എടുത്തു കൊടുത്ത…വണ്ടിയാ…സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഫറൂക്കാളിയാൻ വണ്ടിയെടുത്തു എന്നറിഞ്ഞാൽ ആലിയ ഇത്തി പ്രശനം ഉണ്ടാക്കും എന്ന് കരുതി വാപ്പയാണ് എന്നോട് വണ്ടി ഫാറൂക്ക് അളിയനെ ഏൽപ്പിക്കാൻ പറഞ്ഞത്….അതിന്റെ പേയ്‌മെന്റ് പതിയെ കൊടുക്കാം എന്ന് പറഞ്ഞിരുന്നു…എന്നിട്ടു ഫാറുകളിയന്റെ പേരിലോട്ടു മാറ്റിയാൽ മതിയെന്നും പറഞ്ഞിരുന്നു…..എന്താ ഇത്തി….

“ഏയ് ഒന്നുമില്ല….ബാരി അങ്ങെത്തിയോടാ…..

“ഇല്ല ഇത്തി ഇന്ന് രാത്രിയിലെത്തും….

“ആ ശരി…ആലിയ ഫോൺ വച്ചിട്ട് അസ്ലമിനെ വിളിച്ചു….”അനിയാ അത്….ആ നശിച്ചവന്റെ പേരിലാണ് വണ്ടി….

“ശ്ശ്ശ്…തുലഞ്ഞല്ലോ….നോക്കട്ടെ സേട്ടുവിനെ കുപ്പിയിലിയ്ക്കാൻ പറ്റുമോ എന്ന്…..അവൻ സേട്ടുവിന്റെ അരികിലേക്ക് ചെന്ന് സേട്ടുവിന്റെ കയ്യിൽ പിടിച്ചു…”നിങ്ങൾക്ക് നമ്മള് തമ്മിലുള്ള ഇരിപ്പുവശം അറിയാല്ലോ….സേട്ടു സാഹിബേ..അന്ന് നമ്മൾ ആ ഇരുപതു ലക്ഷം അടിച്ചോന്റെ ഭാര്യയാണ് അത്…..സേട്ടു ആലിയയെ നോക്കി….

“എന്താ ഇയ്യ പറയാൻ പോണത്…..

“അത് ഒരു ചെറിയ ഗുലുമാൽ ഉണ്ട്…അയാൾ ചത്ത് പോയി….വണ്ടി അനിയന്റെ പേരിലുമാണ്…അനിയൻ ആണെങ്കിൽ ഗൾഫിലും…..ഇപ്പോഴാണെങ്കിൽ കാശിനു അല്പം ആവശ്യവുമുണ്ട്…..

“ഒരു മിനിറ്റ്….എടാ ഫായിസ്…മോനെ ….ഇത് ഒരുടെ പേരിലുള്ള വണ്ടിയല്ലാന്നു…ഓളുടെ അനിയന്റെ പേരിലുള്ളതാണ്….ഒനാണെങ്കിൽ ഗൾഫിലും….ഓർക്ക് ഇത്തിരി പണത്തിന്റെ ആവശ്യമുണ്ടെന്ന പറേണത്…

“അത് മൂത്താപ്പ….ഒരു കാര്യം ചെയ്യട്ടെ….പ്രോമിസറി നോട്ട് ഒപ്പിട്ടു തന്നിട്ട് നമ്മക്ക് എന്തെങ്കിലും അഡ്വാൻസ് കൊടുക്കാം…ആറുമാസത്തേക്കോ മൂന്നുമാസത്തേക്കോ അവധി വച്ചുകൊണ്ട്….പിന്നെ ഒന്നുകിൽ അവർ ഈ ബാരിയുടെ ഒരു പവർ ഓഫ് അറ്റോർണി ഇവരുടെ ആരുടെയെങ്കിലും പേരിൽ എംബസ്സി അറ്റസ്റ് ചെയ്തത് അയച്ചുകൊടുത്താൽ വണ്ടി നമ്മുടെ പേരിലോട്ടു മാറ്റി ബാക്കി കാശു കൊടുക്കാം….

“ഇയ്യ്‌ എന്ത് പറേണ് അസ്ലാമേ…..ഓൻ പറഞ്ഞ പരിപാടിയാണെങ്കിൽ നോക്കാം….ഒരു ഒരു ലക്ഷം ഉറുപ്പിക അങ്ങോട്ട് അഡ്വാൻസ് തരാം….ആർ സി ബുക്കും പിന്നെ ഫായിസ് പറഞ്ഞ ആ സാധനവും അങ്ങോട്ട് കൊടുക്ക്….എഴുതാൻ നേരത്തു വണ്ടി തന്നാൽ മതി….അത് പോരെ ഫായിസ്….

“എന്നാലും മതി മൂത്താപ്പ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025