“എന്നാൽ ഇയ്യ ഒരു കാര്യം ചെയ്യൂ ഫാരിസ് …നമ്മടെ ചെക്കും ഈ പറഞ്ഞ കുന്ത്രാണ്ടവും ശരിയാക്കീൻ….
ശരി മൂത്താപ്പ എന്ന് പറഞ്ഞു കൊണ്ട് അവനകത്തേക്കു പോയി….
“ഓൻ കൂടെ കൂടിയെന് ശേഷം നമ്മക്ക് നിയമവശങ്ങളൊക്കെ നല്ല രീതിയിൽ കൊണ്ട് പോകാൻ പാറ്റേണ്….
“ഊം…സേട്ടു സാഹിബേ ഒന്നൊന്നുള്ളത് ഒരു മൂന്നാക്കി കൂടെ…ആറു മാസത്തിനകം വണ്ടിയെഴുതാം അല്ലെങ്കിൽ അത് പറ്റിയില്ലെങ്കിൽ മുതലും പലിശയും കൂടി അങ്ങോട്ട് തരാം…..
“അന്റെ ഊടായിപ്പ് നമ്മടെ അടുത്ത് നടക്കൂല്ല അസ്ലാമേ…..
“ഊടായിപ്പല്ല സേട്ടു സാഹിബേ….സത്യമായിട്ടും കാശിനിത്തിരി ആവശ്യമുള്ളതുകൊണ്ടാ അവർക്ക്…..സേട്ടു ആലിയയെ ഒന്നും കൂടി നോക്കി…..
“ഇയ്യ് അകത്തോട്ടു വന്നേ അസ്ലാമേ….ഞാനൊരു കാര്യം അങ്ങോട്ട് പറയാം…..ഫായിസ് അറിയേണ്ട…..അനക്കയതുകൊണ്ട് ഞാനൊരു മൂന്നുരൂപ അഡ്വാൻസ് തരാം….നാളെ രാവിലെ ബാങ്ക് തുറന്നു ഒരു പതിനൊന്നു മണിയാകുമ്പോൾ…റെഡി ക്യാഷ്….എന്നിട്ടു സേട്ടു സാഹിബ് അണ്ടി ചൊറിഞ്ഞു കൊണ്ട് ആലിയയെ നോക്കി….ഇയ്യ് എനിക്ക് ആ മൊതലിനെ ഒന്ന് ഒപ്പിച്ചു താ…കെട്ടിയോനാണെകിൽ ചത്തുമലച്ചതല്ലേ കണ്ടാൽ അറിയാം കടിമൂട്ടിയ ഇനമാണെന്നു…..ഇയ്യ് സംസാരിച്ചു നോക്ക്…..ഇയ്യ് പലിശയായും പറിയുമൊന്നും തരേണ്ട….ആറു മാസത്തെ സമയം തരാം വണ്ടി എന്റെ പേരിലോട്ടു മാറ്റുമ്പോൾ ബാക്കി കാശും തരാം…. ഇയ്യ് സംസാരിക്കാമെങ്കിൽ നാളെ ആ പേപ്പറും കാശുമായിട്ടു നമ്മടെ കലവൂരുള്ള വീട്ടിലോട്ടു ഞാൻ വരാം..ഇയ്യ ഓളെയും കൂട്ടി അങ്ങോട്ട് വാടാ ഉവ്വേ…..
“അത് സേട്ടു സാഹിബേ ഉറപ്പില്ല….ഞാൻ സംസാരിച്ചു നോക്കാം….
“ഹാ…അന്നെ കൊണ്ട് കഴിയുമെടാ പഹയാ…..ഇയ്യ എല്ലാരേയും കുപ്പീലിറക്കുന്നോണല്ലേ….ഓൾക്കാണെങ്കിൽ കാശിന്റെ ആവശ്യവും…..ഇയ്യ് നോക്ക്….സേട്ടിനെ പിണക്കാതെ നിന്നാൽ ഓൾക്കും അനക്കും ലാഭമുണ്ടെന്നു കാച്ചിയാൽ മതിയെടാ…..
“ഊം..ഞാൻ നോക്കാം….
“എന്ന ഇയ്യ് ഇപ്പായ് പോയിട്ട് നാളെ രാവിലെ കലവൂരുള്ള വീട്ടിലോട്ടു ഓളെയും കൂട്ടിവാ…..
അസ്‌ലം തിരിച്ചു നടന്നു അവരെയും കൂട്ടി വണ്ടിയിൽ കയറി…..അവന്റെ മുഖം ആകെ മങ്ങിയിരുന്നു……
രണ്ടു പ്രതീക്ഷകളാണ് ഇന്ന് നടക്കാതെ പോയത്…ഇന്നലെ വൈകിട്ട് മുതൽ എല്ലാം കൈവിട്ടു പോകുന്നത് പോലെ….ഇന്നലെ ആ അഷീമയെ പൂശാൻ പോയപ്പോൾ തുടങ്ങിയ കഷ്ടകാലമാണ്….നാണക്കേടും ..ഇപ്പോൾ പ്രതീക്ഷകളും അസ്തമിക്കുന്നു…ഇല്ല…വിടില്ല….നടത്തിയെടുക്കും….അതാണല്ലോ അസ്ലമിന്റെ
