Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 22

അവർ ഫ്‌ളാറ്റിന് മുന്നിൽ എത്തി…..വണ്ടി പാർക്ക് ചെയ്തിട്ട് എല്ലാവരും ഇറങ്ങി ലഗേജുമായി അകത്തേക്ക് കയറി……ബാരി കയറി ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചു പുറത്തേക്കിറങ്ങി….അപ്പോഴേക്കും നസീറയും കുളിക്കാൻ കയറി…..കുളി കഴിഞ്ഞു നസീറയും ഇറങ്ങി വന്നു അതെ ഡ്രെസ്സിൽ തന്നെ….”എന്നാൽ ഇനി ഞങ്ങൾ ഇറങ്ങട്ടെ ഇത്തി….സുനീറാണ് ചോദിച്ചത്…..

“കഴിച്ചിട്ട് പോകാടാ…..ബാരി പറഞ്ഞു…..നൈമയും പിന്താങ്ങി….അപ്പോഴാണ് ബാരിയുടെ മെസ്സഞ്ചറിൽ കാൾ വന്നത്…..നോക്കുമ്പോൾ ഫാരി….ബാരി മെസ്സഞ്ചർ കാൾ അറ്റൻഡ് ചെയ്തു…..

“പറ മോളെ…..ദേ….കുഞ്ഞ…..നയ്മയെ  ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു……

നൈമ സ്‌ക്രീനിനടുത്തേക്കു വന്നു…..ഫാരി….മോളെ എന്തുണ്ടെടാ വിശേഷം…..

“സുഖം കുഞ്ഞാ…..

“എന്താ നീ വല്ലാണ്ടിരിക്കുന്നത്…

“ഏയ് ഒന്നുമില്ല……

“പഠിത്തം ഒക്കെ എങ്ങനെയുണ്ട്?

“കുഴപ്പമില്ലാതെ പോകുന്നു…നാളെ ബാംഗ്ലൂരിന് പോകും…..

എന്നാൽ മോള് കൊച്ചായുമായിട്ടു സംസാരിക്ക്……ഇവിടെ സമയം  പത്തരയായി…സുനി മാമയും നസി മാമിയുമുണ്ട്…..ശാപ്പാട് എടുത്തു വെക്കട്ടെ….ഇവരിപ്പോൾ വന്നു കയറിയാതെ ഉള്ളൂ……

“ഊം….

“പറ മോളെ….ബാരി പറഞ്ഞു…..

“കൊച്ച ഹെഡ് സെറ്റുണ്ടോ…അവൾ പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കുന്നത്…..

“ഊം…ഒരു മിനിറ്റ്….ബാരി തന്റെ ബ്ലൂട്ടൂത് സെറ്റ് കണക്ട് ചെയ്തു ചെവിയിൽ വച്ച്….

“എന്റെ പഠിത്തം നിർത്തണമെന്നാണ് ഉമ്മി പറഞ്ഞത്…..ഒപ്പം ആ അഷി കുഞ്ഞാടെ മാപ്പിളയുമുണ്ട് സപ്പോർട്ടിന്…..അയാൾ ഗൾഫിൽ കൊണ്ടുപോകാൻ പോകുവാണ് പോലും…..

“നീ വിഷമിക്കാതിരിക്ക്…..വഴിയുണ്ടാക്കാം…..

“എന്ത് വഴി…നാളെ പോയി സെർട്ടിഫിക്കേറ് എല്ലാം വാങ്ങി വരൻ ടിക്കറ്റ് തന്നിരിക്കുകയാ…..

എന്തോ ആലോചിച്ചിട്ട് ബാരി പറഞ്ഞു….”നാളെ പോകുന്നോ ബാന്ഗ്ലൂരിനു….

“ഊം..എനിക്കിവിടെ നിക്കാൻ വയ്യ…..

ഒകെ മോള് നാളെ പോകണം…..സെർട്ടിഫിക്കേറ് ഒരു വര്ഷം കഴിയാതെ കിട്ടുകയില്ല എന്ന് അവിടെ ചെന്നിട്ടു വിളിച്ചു പറഞ്ഞാൽ മതി….ബാക്കി അപ്പോഴേക്കും ആലോചിക്കാം….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025