Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 22

“എടാ ഇങ്ങു വരും….നീ ഏന്തി വലിഞ്ഞു നോക്കണ്ടാ……ചെക്കന് പുതിയത് കാണാനുള്ള തിടുക്കമേ….കിട്ടിയ സമയത്തു അവൻ വായി നോക്കി നടന്നു….

“ഒന്ന് പോ ഇത്തി….ഞാൻ ഇപ്പോൾ പെർഫെക്ട് അല്ലെ…..

“പെർഫെക്‌ടോ…അതുക്കും മേലെ….എടാ യാത്ര ക്ഷീണം കാണും നീ അതിനെ കൊല്ലല്ലേ….

സുനീർ ചിരിച്ചിട്ട് …അവർ വരുമ്പോൾ വരട്ടെ…അവൻ അടുത്ത് കണ്ട മക്ഡൊണാൾഡ്‌സിനകത്തേക്ക് കയറി……രണ്ടു ബർഗർ ഓർഡർ ചെയ്തു …അതും വാങ്ങി തിരിച്ചു വന്നു മക്കൾക്ക് രണ്ടു പേർക്കും കൊടുത്തു….അപ്പോഴാണ് മോള് വിളിച്ചു പറഞ്ഞത്…ഉമ്മീ……ദേ…വാപ്പി വരുന്നു……നീല ജീൻസും വൈറ്റ് ടീഷർട്ടുമിട്ടു ഇറങ്ങി വരുന്ന ബാരിയെ നോക്കി അവൾ ബാരിക്കടുത്തേക്കോടി…ബാരി അവളെ കോരിയെടുത്തു കവിളിൽ രണ്ടു മുത്തം നൽകി…അപ്പോഴേക്കും മോനും നൈമയും സുനീറും എത്തി….സുനീറിനെയും നയ്മയെയും മോനെയും ബാരി ഹഗ് ചെയ്തു…..നൈമ നസീറയെയും ഹഗ് ചെയ്തു…..നസീറ വന്നു സുനീറിന്റെ കൈകളിൽ പിടിച്ചു…..”അല്ല ഇതെന്താ രണ്ടു പേരും യൂണിഫോമിലാണല്ലോ……സുനീർ ചിരിച്ചു കൊണ്ട് പറഞ്ഞു…..

“അതെ ഞങ്ങൾ ആങ്ങളയും പെങ്ങളും തീരുമാനിച്ചിറങ്ങിയതാ…നിങ്ങൾക്ക് ഒരു സർപ്രൈസ് തരാൻ…..നസീറ പെട്ടെന്ന് കയറി പറഞ്ഞു…..

“പെണ്ണെന്നത് മഹാ സംഭവം തന്നെ …ബാരി മനസ്സിൽ ഓർത്തു……

അളിയാ ഉമ്മയ്ക്ക് എങ്ങനെയുണ്ട്…..സുനീർ തിരക്കി…..

“അതെ അവസ്ഥ തന്നെയാ…..ബാരി പറഞ്ഞു…..അവർ ലഗേജുമായി സുനീറിന്റെ വണ്ടിക്കു അരികിലേക്ക് നീങ്ങി…..ലഗേജുകൾ എടുത്തു വച്ച് യാത്ര തുടങ്ങി…നസീറ ദോഹ നഗരത്തിന്റെ കാഴ്ചകളിൽ ലയിച്ചിരുന്നു….

“ആലിയ ഇത്തി എന്ത് പറയുന്ന്നു…ഒരു സഡൻ ഷോക്കായി കാണും ഫാറൂഖിക്കയുടെ മരണം ഇല്ലേ ഇക്ക….നൈമ തിരക്കി…..

“ഓ….അവർക്കു ഭ്രാന്താടീ…..ഇപ്പം ആ കൊച്ചു പെണ്ണിന്റെ പഠിത്തം നിർത്താൻ പോകുവാണെന്നു കേട്ട്….ആ തരികിട അസ്ലാമാണ് ഇപ്പോൾ കൂട്ട്…അഷീമ ഉടനെ ദുബായിക്ക് പോകും…..

“ഒന്ന് പോ ഇക്ക….അവൻ അതെല്ലാം നിർത്തി അവളെ സ്വീകരിച്ചു കൊണ്ടുപോകാൻ വന്നതല്ലേ…അതിലിപ്പോൾ എന്താണ് ഒരു തെറ്റ്……

“നമ്മുക്ക് കണ്ടറിയാം ഇല്ലേ….സുനീറെ…..ഇവിടെ അവസ്ഥയൊക്കെ എങ്ങനെയുണ്ടെടാ…..

“ഒരു കുഴപ്പവുമില്ല…..പഴയതു പോലെ തന്നെ….പാല് പിന്നെ സൗദിയിൽ നിന്നല്ലേ വരുന്നത്…..അതിന്റെ ഒരു ഷോർട്ടേജ് ഉണ്ട്….ഉടനെ തന്നെ ആസ്‌ട്രേലിയയിൽ നിന്നും പശുക്കളെ ഇറക്കുന്നുണ്ട് എന്ന് കേട്ട്…..പിന്നെ ഇന്ത്യയും വലിയ സഹായമല്ലേ ചെയ്യുന്നത്……

“പുതിയ ഷോപ്പ് ഒക്കെ എവിടെ വരെ ആയി…..ബാരി തിരക്കി….

“അളിയനും നസിയും കൂടി എത്തിയിട്ട് ഓപ്പൺ ആക്കാം എന്ന് കരുതി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025