Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 23

എന്റെ മനസ്സിൽ മുഴുവൻ നിഗൂഢതകൾ പാഞ്ഞു…ഞാനിറങ്ങാൻ കാത്തിരിക്കുന്നത് പോലെയല്ലേ അവന്റെ വരവ്….മനസ്സിൽ ഒരു സംശയം ജനിച്ചാൽ കാണുന്നതെല്ലാം സംശയത്തിന്റെ നിഴലായിരിക്കുമല്ലോ…..ആ സംശയം എല്ലാം ഇന്ന് മാറും….അല്ല ഞാനെന്തിനാ ഇത്ര പൊസ്സസ്സീവ് ആകുന്നത്…അവന്റെ പെണ്ണിനെ പണ്ണാൻ വേണ്ടിയല്ലേ ജോലി പോലും മാറ്റി വച്ച് പോകുന്നത്…..ഞാൻ എപ്പോഴും മുൻകരുതൽ എടുക്കുന്നത് കൊണ്ടാകാം ഞാൻ വണ്ടി അല്പം ദൂരെ മാറ്റിയിട്ടു …എന്നിട്ടു സുനീറിന്റെ ഫ്ലാറ്റിലേക്ക് ചെന്ന് ബെല്ലടിച്ചു…..കതകു തുറന്നു എന്റെ മുന്നിൽ നസി…ഒരു പച്ച ടോപ്പും കറുത്ത അടിപ്പാവാടയും വേഷം….ഇതെന്താ പറന്നെത്തിയേതോ? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു….

“ഇതുപോലെ പുതുമ മാറാത്ത പൈങ്കിളിയെ കിട്ടുമ്പോൾ പറക്കാതെ വയ്യല്ലോ…..ഞാൻ പറഞ്ഞു….

“അളിയനറിയണ്ടാ….അളിയൻ ഇപ്പോൾ മുസ്ലീ പവർ എക്സ്ട്രാ കഴിക്കുന്നുണ്ടോ എന്നൊരു സംശയം…..നസി പറഞ്ഞു….

“എന്തായാലും മനസ്സിലുള്ള വെപ്രാളം മാറി കിട്ടിയല്ലോ…..എന്റെ പേടി ഇതിനകത്തു വല്ലവരും മോട്ടിട്ടെങ്കിൽ അതിന്റെ പിതാവ് സ്ഥാനം ഞാനേറ്റെടുക്കണ്ടി വരുമല്ലോ എന്നുള്ളതായിരുന്നു…..

“അത് പുറത്തു വരുമ്പോൾ അറിയാം…..എന്നാലും ആദ്യത്തെ വിത്ത് പോലിരിക്കും എന്നാണു തോന്നുന്നത്…..നസി പറഞ്ഞു…..ഇക്ക ചായയിടട്ടെ….

“വേണ്ട….രാവിലെ എല്ലാം കഴിഞ്ഞിട്ടാണ് ഇറങ്ങുന്നത്…..അപ്പോഴേക്കും നസിയുടെ ഫോണടിച്ചു…..

അവൾ ഫോണെടുത്തു…ഒരു പരിചയമില്ലാത്ത നമ്പർ….

“ഹാലോ….ആരാ….അവൾ ചോദിച്ചു….

“ഞാനാണ് സൂരജ്…..ഞങ്ങൾ ഇവിടെ താഴെയുണ്ട്…..സുനി കുഞ്ഞിനെ വിളിച്ചപ്പോൾ അല്പം ബിസിയാണ്…വൈകിട്ട് എത്തുകയുള്ളൂ എന്ന് പറഞ്ഞു…..സുബി രാവിലെ തൊട്ടു ഒരൊറ്റ നിൽപ്പാ അങ്ങോട്ടൊന്നു വരണമെന്നും പറഞ്ഞു…..സുനിയാണ് കൊച്ചിന്റെ നമ്പർ തന്നത്…..

“അതിപ്പം …ഇക്കയില്ലാതെ…..

“അയ്യോ ഞാൻ കൊണ്ടാക്കാൻ വന്നതാണ്…ഉച്ചക്ക് ശേഷം വന്നു വിളിച്ചു കൊള്ളാം…..അവൾ വ്യസനത്തോടെ എന്നെ നോക്കി…..

“ഊം..ഒരു അഞ്ചു മിനിറ്റ് ഞാൻ അടുത്ത ഫ്‌ളാറ്റിലാണ്….ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ സുബി ഇത്തയെ വിട്ടാൽ മതി… ……

“ആ ശരി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു…ഇക്കാ….ആകെ പെട്ടല്ലോ…..ആ സുബി ഇങ്ങോട്ടു വരുന്നെന്നു…..

“എന്താ ചെയ്യുന്നത്…ഞാൻ ചോദിച്ചു…..എന്റെ തലയിൽ ഐഡിയ ഉദിച്ചു….എന്തായാലും വരട്ടെ….

“അപ്പോൾ ഇക്കയെ കണ്ടാലോ…..

“കണ്ടാലല്ലേ…..ചിലപ്പോൾ ഇന്ന് എനിക്ക് ഒരു വെടിക്ക് രണ്ടു പക്ഷി കിട്ടിയാലോ…..

“അമ്പട കള്ളാ…..എന്റെ നെഞ്ചിലിടിച്ചു…നസി…..എന്താണെന്ന് വച്ചാൽ പെട്ടെന്ന് ചെയ്യ്…..അവൾ പറഞ്ഞു…..

നീ മെയിൻ ഡോർ ലോക്ക് ചെയ്യണ്ടാ….എന്തായാലും അവളെ കണ്ടിട്ട് പെട്ടെന്ന് വളയുന്ന സാധനമാണെന്നു തോന്നുന്നു…..ഞാൻ പുറത്തു മാറി നിൽക്കാം….അവൾ വന്നു കയറട്ടെ…..ഞാൻ നിന്നെ വിളിച്ചോളാം….എന്തെങ്കിലും പ്രോഗ്രസ്സ് ഉണ്ടെങ്കിൽ അറിയിച്ചാൽ മതി….അഥവാ ഇല്ലെങ്കിൽ ഞാൻ ഒരു അരമണിക്കൂർ കഴിഞ്ഞു വന്നോളാം….

“ഇക്ക പണിയാകുമോ….നൈമ ഇത്തി എങ്ങാനും അറിഞ്ഞാൽ…..

“ഒരു പണിയുമാകില്ല….നീ വലിയ ലെസ്ബിയൻ പ്രേമിയല്ലേ…അതൊക്കെ നടക്കും….സംസാരിച്ചു നില്ക്കാൻ സമയമില്ല….നീ വിളിച്ചോ…..അവരെ….ഞാൻ സ്റ്റെപ് കയറി മുകളിലോട്ടു പൊയ്ക്കൊള്ളാം….

നസി ഫോണെടുത്തു സൂരജിന് മിസ്കാൾ കൊടുത്തു……ഞാൻ ഡോർ തുറന്നു സ്റ്റെപ് കയറി മുകളിലേക്ക് പോയി…..കുറെ കഴിഞ്ഞപ്പോൾ സുബിയും സൂരജ്ഉം കയറി വന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025