Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 23

“ഒന്നും ആയില്ല മാമി……

“കുറെ ദിവസം ഉണ്ടെങ്കിൽ ഇടക്കൊക്കെ ഇങ്ങോട്ടിറങ്ങാമല്ലോ…..ബീന ഷബീറിന്റെ മുഖത്ത് നോക്കികൊണ്ട്‌ പറഞ്ഞു….

“അവൻ പെട്ടെന്ന് മുഖം താഴ്ത്തി…..ഊം…എന്ന് മൂളി…..

“എന്തായാലും നിങ്ങള് വന്നത് കാര്യമായി…റംലയുടെ കാര്യം ആകെ കഷ്ടത്തിലാ…..ആ ആലിയ പെണ്ണ് ഒന്ന് തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല…..

“സത്യത്തിൽ ഉമ്മാക്ക് എന്ത് പറ്റിയതാ മാമി…..സുനൈന ചോദിച്ചു…..

“വ്യക്തമായിട്ടറിയില്ല……എന്തോ ഫുഡ് നകത്തു പോയ്സൻ ഉണ്ടാരുന്നെന്നോ….മറ്റോ പറയണത് കേട്ട്…..അത് അവളുടെ നാഡീ ഞരമ്പുകളെ തളർത്തുമെന്നു അറിഞ്ഞില്ലല്ലോ….ഡോക്ടരമാർക്ക് എന്താ കഴിച്ചതെന്ന് പോലും അറിയാൻ വയ്യ…ഏതോ സ്ലോ പോയ്സൻ അകത്തു ചെന്നതാണെന്നും അത് ബ്ലെഡിൽ ലയിച്ചെന്നുമൊക്കെ പറയണത് കേട്ട്…..നാവനക്കാൻ പറ്റിയിരുന്നെങ്കിൽ എന്താ കഴിച്ചതെന്ന് എങ്കിലും അറിയാരുന്നു……

പോസ്റ്റ്……ഗേറ്റിനു വെളിയിൽ നിന്നും പോസ്റ്റുമാൻ വിളിക്കണത് കേട്ടാണ് സുഹൈൽ തിരിഞ്ഞു നോക്കിയത്…..

“വല്ല പി എസ് സി ടെസ്റ്റിനുമായിരിക്കും…ബീന പറഞ്ഞുകൊണ്ട് സുനൈനയെയും കൂട്ടി അകത്തേക്ക് പോയി…ഷബീർ അഷീമയുടെ മോനുമായി ഉമ്മറത്ത് തന്നെ നിന്ന്…സുഹൈൽ പോസ്ടമാനരികിലേക്കു ചെന്ന്….

അയാൾ ചിരിച്ചു കൊണ്ട് കവർ കൊടുത്തിട്ടു പറഞ്ഞു…എന്തെങ്കിലും താ…..സന്തോഷമായിട്ട്……

“പി എസ് സി യുടെ ലെറ്റർ ഇപ്പോഴും കൊണ്ട് തരുന്നതല്ലേ…..അതിൽ പ്രത്യേകതയൊന്നുമില്ലല്ലോ……

“അത് പി എസ് സി യുടെ ലെറ്റർ…..ഇതേ….സർക്കാർ സീൽ വച്ച രജിസ്റ്റേർഡ് ആണ്…..

ഒരുമിനിറ്റ് എന്നും പറഞ്ഞു സുഹൈൽ അകത്തേക്ക് പോയി…..ബീനാമ്മ …ബീനാമ്മ…..അവൻ വിളിച്ചു…..

“എന്താടാ…..ആ പെണ്ണിനോട് ഒന്ന് സംസാരിക്കാൻ പോലും സമ്മതിക്കില്ല……

“ഒരു നൂറുരൂപ തന്നെ…..

“നൂറു പോരാ……അഞ്ഞൂറ് തന്നെ വേണം….പോസ്റ്റുമാൻ വിളിച്ചു പറഞ്ഞു…..

“എന്തിനാടാ കാശ്…..

“അറിയില്ല….അയാള് കാശ് കൊടുത്താലേ ആ കവർ തരികയുള്ളൂ എന്ന് പറഞ്ഞു……

“അതൊന്നറിയണമല്ലോ……ബീന പുറത്തേക്കിറങ്ങി പോസ്റ്റ് മാനരികിലേക്കു ചെന്ന്…..

സർക്കാർ ശമ്പളം തരുന്നത് ഞങ്ങൾക്കുള്ളത് എത്തിക്കനാണ്…..മറിച്ചു ഞങ്ങളുടെ കയ്യിൽ നിന്നും പിണുങ്ങാനല്ല…..

“എന്റെ പൊന്നു ഇത്താ……ഇതൊക്കെ ഞങ്ങള് കൈകാര്യം ചെയ്യുന്ന കേസല്ലേ….ഇഷ്ടമുണ്ടെങ്കിൽ തന്നാൽ മതി…മോനെ സർക്കാരുദ്യോഗസ്ഥനായി…….

“ഹെന്റെ റബ്ബേ…..എന്നും പറഞ്ഞു ബീന നെഞ്ചത്തൊരടിയടിച്ചു…..എന്നിട്ടു തിരിഞ്ഞോരോട്ടം ആയിരുന്നു…..ബീനയുടെ സന്തോഷത്തിനതിരില്ലായിരുന്നു…..അവൾ അകത്തു കയറി ആയിരം രൂപ എടുത്തുകൊണ്ടു വന്നു അത് പോസ്റ്റമാണ് നേരെ നീട്ടി…..അഞ്ഞൂറ് മതി ഇത്താ…ഒരു സന്തോഷത്തിനു……പോസ്റ്റുമാൻ പറഞ്ഞു….

“അത് സാരമില്ല…..ഇത് വച്ചോ…..

“എന്നാൽ മോന്റെ വച്ചടി വച്ചടി കയറ്റത്തിന് ഇത്ത തന്നെ ഇതങ്ങോട്ടു വാങ്ങിക്കോ…..മോനിങ് വന്നു ഇതിൽ ഒരു ഒപ്പിടൂ….അയാൾ കവർ രണ്ടു കൈകൊണ്ടും ബീനയുടെ കയ്യിലേക്ക് കൊടുത്തിട്ടു സുഹൈലിന് നേരെ രജിസ്റ്റേർഡ് പോസ്റ്റിന്റെ സൈൻ ചെയ്യുന്ന പേപ്പർ നീട്ടി…..സുഹൈൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025