Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 23

“അത് ഞാൻ മിനിങ്ങാന്നു തന്നെ അറിയിച്ചു……പിന്നെ വിസയുടെ കാര്യം അല്പം പെന്റിങ്ങിൽ വക്കാൻ പറഞ്ഞു…..എന്നാലും പ്രതീക്ഷയില്ല അമ്മാ…..സർക്കാർ ജോലിയല്ലേ…വലിയ പിടിപാടുള്ളവർ കയറിപറ്റും…..ഈ പി എസ് സി ടെസ്റ്റിന്റെ വാലിഡിറ്റി തന്നെ കളയുമോന്നാ ഇപ്പോൾ പേടി….കാരണം ഇതിനു മുന്നേ നടന്നതിൽ കോപ്പിയടിച്ച കേസിൽ മൂന്നെണ്ണം അകത്താണ്…..

“അതൊന്നും ഇല്ലെടാ…നമ്മടെ കഷ്ടപ്പാട് ഒക്കെ പടച്ചവൻ കാണുന്നുണ്ട്…….ഇനി ഇരുന്നാല് അകത്തെ ജോലിയൊന്നും നടക്കില്ല…നീ ഇന്ന് പോകുന്നുണ്ടോ തിരുവനന്തപൂരത്തിന്……

“ഇല്ല അമ്മാ…..ഞാൻ എന്തെങ്കിലും അറിഞ്ഞിട്ടു പോകാമെന്നു കരുതി…..

“എന്നാൽ മോനിന്നു നിന്റെ കൂടെ നിൽക്കട്ടെ…..ഞാൻ അവനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയാൽ ആകെ ബുദ്ധിമുട്ടാണ്…..

“അത് സാരമില്ല അമ്മാ…..അവനെന്റെ കൂടെ നല്ല കൂട്ടാണല്ലോ…..അല്ലേടാ കുട്ടാ…..അവന്റെ തടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു….

“ഞാൻ വാപ്പിയോടൊപ്പം നിന്നോളം….അഷീമയുടെ മോൻ പറഞ്ഞു…..അപ്പോഴാണ് ആരോ മതിലിനു മുകളിൽ കൂടി എത്തി നോൽക്കുന്നതു പോലെ സുഹൈലിന് തോന്നിയത്…സുഹൈൽ അങ്ങോട്ട് നോക്കിയതും ആള് തല വലിച്ചു….മോനകത്തോട്ടു ചെല്ല് വാപ്പി ഇപ്പോൾ വരാം…..

“ഞാനും വരുന്നു….അവൻ ചിണുങ്ങി…..

“വേണ്ടെടാ കുട്ടാ…വാപ്പി എങ്ങും പോകുന്നില്ല…..ദേ ഈ മുറ്റത്തുണ്ട്…..

“അവനെയും കൂടി കൂട്ടിക്കോട…..ബീന പറഞ്ഞു…..

“അല്ല അമ്മാ ആരോ എത്തി നോക്കിയത് പോലെ തോന്നി….ഞാനൊന്നു നോക്കിയിട്ടു വരട്ടെ……അവൻ ഗേറ്റിനരികിലേക്കു ചെന്നതും ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്തു ചീറിപ്പാഞ്ഞു പോകുന്നത് കണ്ടു…..അവൻ ഗേറ്റു കുറ്റിയിട്ടു തിരിഞ്ഞതും പിറകിൽ കാറിന്റെ ഹോണടി കേട്ട്…..അവൻ തിരിഞ്ഞു നോക്കി…..നീല വാഗൺ ആർ…..ഷബീറിക്കയുടെ വണ്ടി…..മുന്നിൽ ഇരിക്കുന്ന രണ്ടുപേരെയും കണ്ടു അവൻ അത്ഭുതപ്പെട്ടുപോയി….ഷബീറും സുനൈനയും…..അവൻ ഗേറ്റു തുറന്നു…..ഷബീർ കാർ അകത്തേക്ക് കയറ്റി…..

“നീ ഇവിടെ ഉണ്ടായിരുന്നോ….കാറിൽ നിന്നിറങ്ങി ഷബീർ ചോദിച്ചു…..

“ആ ഇക്ക….അല്ല നിങ്ങളിതെപ്പോൾ ലാൻഡ് ചെയ്തു…..

“ഞങ്ങൾ ഇന്നലെ എത്തി…..സുനൈന പതുക്കെയാണ് ഇറങ്ങുന്നത്…സുഹൈലിന്റെ മനസ്സിൽ പെട്ടെന്ന് തനിക്കു ആദ്യമായി രതിസുഖം പകർന്ന ദേവതയായ സുനൈനയുടെ രൂപം കടന്നു വന്നു…അപ്പോഴാണ് അവളുടെ വയർ താങ്ങിയുള്ള ഇറക്കം ശ്രദ്ധിച്ചത്……ആശുപത്രിയിലൊട്ടു പോകുന്ന വഴിയാണ്…..ഇവിടെ കയറിയിട്ട് പോകാം എന്ന് കരുതി….ഷബീർ പറഞ്ഞു….

“അമ്മാ…..അമ്മാ…..ഇതാരാ വന്നതെന്ന് നോക്കിക്കേ…..ബീനയും ബീനയുടെ കൈ പിടിച്ചു അഷീമയുടെ മോനും ഇറങ്ങി വന്നു…..

“എടാ ചക്കരെ…….സുനൈന വിളിച്ചുകൊണ്ടു അവന്റെ അരികിലേക്ക് വന്നു….നിന്റെ ഉമ്മി വിളിച്ചോടാ…..

“ഓ…അവള് വിളിച്ചതുമൊന്നുമില്ലെടീ പെണ്ണെ….അല്ല നിങ്ങള് അടുത്തല്ലിയോ…..നിങ്ങൾ തമ്മിൽ കണ്ടില്ലിയോ…..

“ഇല്ല മാമി ഒരു വിവരവും ഇല്ല….ഇക്ക രണ്ടു മൂന്നു പ്രാവശ്യം ട്രൈ ചെയ്തു…..നമ്പർ നിലവിലില്ല എന്നാണ് പറയുന്നത്……

“നീ വാ കയറിയിരിക്ക്….റംലക്ക് സുഖമില്ലാത്ത അറിഞ്ഞു വന്നതാണോ…..

“അതുമുണ്ട്….ഒപ്പം…..ഇക്ക ദുബായിലെ ജോലി വിട്ടു…സുനീറിനടുത്തു പോകുവാണ്……

“ഇവനും വിസ ശരിയാക്കാമെന്നു പറഞ്ഞാണ് ബാരി പോയത്…അപ്പോഴേക്കും ഇവന് ഒരു ഇന്റർവ്യൂ വന്നു……വാ ഷബീറെ കയറിയിരിക്ക്…ബീന അവനെ നോക്കി കൊണ്ട് പറഞ്ഞു….അവന്റെ മുഖത്ത് ബീനയെ കണ്ടപ്പോൾ ഒരു വല്ലാത്ത ഭാവം തെളിഞ്ഞു…താൻ അനുഭവിച്ച സ്ത്രീ…എന്ന ചിന്ത അവനിൽ ഉടലെടുത്തു……

“ഷബീർ ഉടനെ പോകുമോ…സുനീറിന്റെ അരികിലേക്ക്……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025