Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 23

പറ്റിയില്ല….എന്തായാലും ഞാൻ നസിയെയും കൂട്ടി ഒരു ഏഴുമണിയോടെ എത്താൻ നോക്കാം….അപ്പോഴേക്കും വീട്ടിലെത്തിയാൽ…..അളിയനെപ്പോഴാ വരുന്നത്…എനിക്കൊരു മീറ്റിംഗ് ഉണ്ടെടാ ഖത്തർ സമാജത്തിന്റെ വൈകിട്ട് നാലുമണിക്ക്…..അതും കഴിഞ്ഞേ എത്തുകയുള്ളൂ…..പോകുന്ന വഴിക്ക് നീയുണ്ടെങ്കിൽ അവിടെ കയറാം എന്ന് കരുതി…..ഞാൻ ഒരു നമ്പറിട്ടു…..

“അയ്യോ…അളിയാ മുനിസിപ്പാലിറ്റിയിലെ വർക്ക് കഴിഞ്ഞപ്പോൾ ഒരു കസ്റ്റമർ അത്യാവശ്യമായിട്ടു വിളിച്ചു….അവിടെയാണ് ഞാനിപ്പോൾ എന്തായാലും ആറുമണിയെങ്കിലും ആകും ഇതൊന്നു കഴിയാൻ…..എന്നിട്ടേ ഞാനെത്തുകയുള്ളൂ…..

“എന്റെ മനസ്സിൽ ലോട്ടറി അടിച്ച പ്രതീതി ആയിരുന്നു……”എന്നാൽ ശരിയെടാ നീ വച്ചോ…വൈകിട്ട് കാണാം…..ഞാൻ നേരെ സുനീറിന്റെ ഫ്ലാറ്റിലോട്ടു വിട്ടു…..

“ഫ്ലാറ്റിനു അല്പം അകലെയായി വണ്ടി പാർക്ക് ചെയ്തിട്ട് ഞാൻ ഫ്ലാറ്റിനരികിലേക്കു ചെന്ന്….എന്നിട്ടു ചുറ്റും നോക്കി…ഇനി സുനീറിന്റെ വണ്ടി എങ്ങാനും അവിടെയുണ്ടോ എന്നറിയാൻ….ഇല്ല ഭാഗ്യം……ഞാൻ നേരെ അവന്റെ ഫ്ലാറ്റിനു മുന്നിലെത്തി….ബെല്ലടിച്ചു…..

“ആരാ….അകത്തു നിന്നും കിളി നാദം പുറത്തേക്കൊഴുകി…..

“ഞാനാ…ബാരി…..

“ആഹാ…ബാരി ഇക്കയോ എന്നും ചോദിച്ചു കൊണ്ട് നസീറ കതകു തുറന്നു….. ഒരു വയലറ്റ് കളർ മാക്സിയിൽ നിൽക്കുന്ന നസി….കുളി കഴിഞ്ഞിട്ടേ ഉള്ളൂ എന്ന് ഈർപ്പം ഇറ്റു വീഴുന്ന മുടിയിൽ നിന്നും മനസ്സിലായി…..ഞാൻ തിരിഞ്ഞു കതകടച്ചു…..

“ചായയിടട്ടെ ഇക്ക…..

“പിന്നെ നട്ടുച്ചക്ക് ആരാ ചായകുടിയ്ക്കുന്നത്…..

“എന്നാൽ കഴിക്കാൻ എടുക്കാം…..സുനി ഇക്കയെ കാത്തിരുന്നതാ….അപ്പോഴാണ് ഇക്കയുടെ മെസ്സേജ് വാട്സ്ആപ്പിൽ വന്നത്…..ഇക്ക വൈകിട്ട് വരികയുള്ളൂ എന്ന്….ആരെയോ കാണാൻ പോയിരിക്കുകയാണെന്നു….

“നസിയുടെ കയ്യിൽ ഇവിടുത്തെ സിം ഇല്ലേ?

“ഇല്ല….ഇക്ക ഇന്ന് എടുക്കാം എന്ന് പറഞ്ഞു…വൈകിട്ട്…..

“കറി എന്തുണ്ടാക്കി….നല്ല വിശപ്പുണ്ട്….വയറിനും പിന്നെ…ഞാൻ അവളെ ഇടുപ്പിൽ പിടിച്ചു ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു…..

“അവൾ എന്നിലേക്ക്‌ ചേർന്ന് നിന്ന്…ആദ്യം ഏതു വിശപ്പാ എന്റെ ഇക്കയ്ക്കു തീർക്കേണ്ടത്…..ഒന്നുവല്ലേലും എന്റെ വികാരങ്ങളുടെ കടിഞ്ഞാൺ പൊട്ടിച്ച കാമദേവാനല്ലേ…..

“ആദ്യം എനിക്ക് ഈ മദനകരിമ്പ് തിന്നു വിശപ്പ് തീർക്കണം…..

“അതെന്താ ഇന്നലെ രാത്രിയിൽ  പച്ചക്കരിമ്പ് തിന്നില്ലേ……

“ഇല്ല പൊന്നെ….വന്ന ക്ഷീണം കാരണം ഉറങ്ങിപ്പോയി……അത് കൊണ്ടല്ലേ ഈ കരിമ്പ് തിന്നാൻ ഓടി വന്നത്….

“ഇന്നലെ ഇവിടെ ഒരാൾ എന്നെ കിടക്കാൻ സമ്മതിച്ചില്ല…..

“ങേ….ഞാൻ ഞെട്ടിപ്പോയി….

“സത്യം…ആൾ ആകെ മാറിപ്പോയി….എന്തായാലും പേടിക്കണ്ടാ…..ഇനി ആരെങ്കിലും എന്റെ ഉള്ളിൽ ജന്മമെടുത്തെങ്കിൽ അതിൽ ഒരു പ്രശ്നവും വരില്ല…..

“ഇങ്ങനെ നിന്ന് സംസാരിച്ചാൽ സമയം നമ്മളെ കാത്തു നിൽക്കില്ല…ഞാൻ പറഞ്ഞു…..

വാ …അവൾ എന്റെ കൈ പിടിച്ചുകൊണ്ടു ബെഡ് റൂമിലേക്ക് നടന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025