Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 23

അവസരമുണ്ടാക്കാം….ആരുമറിയാതെ…..

“ഊം….ഞാൻ മൂളി….

“വാ എഴുന്നേറ്റു വന്നു ഈ കൈപ്പുണ്യം ഒന്നറിയു….

“എന്താണ് വച്ചത്…എന്റെ നസി കുട്ടി…..

“നല്ല മോര് കാച്ചിയത്…..പിന്നെ നാട്ടിൽ നിന്നും കൊണ്ട് വന്ന കാപ്പ ശരിയാക്കിയത്……..പിന്നെ ഉണക്കമീൻ വറുത്തതും…..

ഞാൻ എഴുന്നേറ്റ് ബാത്‌റൂമിൽ പോയ് കൈ കഴുകി കുണ്ണയും കഴുകി ഡ്രസ്സ് ധരിച്ചെത്തിയപ്പോഴേക്കും അവൾ ആ മെറൂൺ അടിപ്പാവാടയും അതിനുമുകളിൽ ഒരു ടോപ്പും എടുത്തിട്ടുകൊണ്ടു ആഹാരം വിളമ്പി കഴിഞ്ഞു….ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു…..അവൾ പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കിയിട്ടു വന്നപ്പോഴാണ് നൗഷാദിന്റെ കാൾ…ഇക്ക എവിടെ…..അപ്പോഴാണ് ഞാൻ സമയം ശ്രദ്ധിച്ചത്…സമയം മൂന്നര……

“നസി ഞാനിറങ്ങട്ടെ…..ഞാൻ ഹാളിൽ നിന്നും വിളിച്ചു ചോദിച്ചു…..

“പോകുവാണോ…..ഇക്ക വരാൻ ഇനിയും താമസിക്കും…..

“അയ്യോ..എനിക്കർജന്റ് ഒരു മീറ്റിങ്ങുണ്ട്….നമ്മുക്ക് ഇനിയും കൂടാല്ലോ…..

“ഞാൻ യാത്ര പറഞ്ഞിട്ട് അവളെ കെട്ടിപ്പിടിച്ചു നല്ല ഒരുമ്മ കൂടി കൊടുത്തിട്ടു ഇറങ്ങി……

പോകുന്ന വഴിയിൽ മൊബൈൽ വണ്ടിയുടെ ബ്ലൂടൂത്തിൽ കണക്ട് ചെയ്തു വീട്ടിലേക്കു വിളിച്ചു…..ഏറെ നേരത്തെ ബെല്ലടിക്കു ശേഷം മോളാണ് ഫോൺ എടുത്തത്…..

“ഹാലോ മോളെ ഉമ്മിയെന്തിയെ?

“ഉമ്മി റൂമിലാണ്…..സുനി മാമയുമായി എന്തോ സംസാരിക്കുന്നു….

“ഒന്ന് കൊടുത്തേ….ഞാൻ പറഞ്ഞു…..

കതകിനു മുട്ടുന്ന ശബ്ദവും …മോളുടെ ഉമ്മിയെന്നുള്ള വിളിയും….ഏറെ നേരത്തെ കതകിനു മുട്ട് നിന്നപ്പോൾ കതകു തുറക്കുന്ന ശബ്ദം ഫോണിൽ കൂടി കേൾക്കാമായിരുന്നു…..ആരാ ആദ മോളെ…നയ്മയുടെ ശബ്ദം….

“വാപ്പിയാ…..സുനി മാമ എന്തിയെ ഉമ്മി….

“മോളപ്പുറത്തോട്ടു ചെല്ല്…മാമ ബാത്റൂമിലാ….ഹാ…ഇക്കാ പറയു….നയ്മയുടെ സ്വരം…..

എന്റെ മനസ്സിൽ അപ്പോഴും ചിന്ത നൈമ കതകടച്ചിരിക്കുന്നു…സുനി മുറിക്കുള്ളിലെ ബാത്റൂമിൽ…..ഇനി അവർ തമ്മിൽ…..ഏയ്….ആങ്ങളയും പെങ്ങളുമല്ലേ…..എന്നാലും ഞാൻ തിരക്കി….

“സുനി വന്നോ അങ്ങോട്ട്…..

“ആ…ഇക്ക…..നസിയും സുനിയും കൂടി ഇങ്ങോട്ടു വന്നതേ ഉള്ളൂ…..അവനു വയറിനു എന്തോ ഏനക്കേട്…..ബാത്റൂമിലാ…..നസിയുടെ കൈ കൊണ്ടുള്ള ആദ്യത്തെ പാചകമല്ലേ …വയറ്റില് പിടിച്ചില്ലായിരിക്കും…..

“നസിയും ഉണ്ടോ….ഞാൻ സംശയം തീർക്കാനെന്നവണ്ണം തിരക്കി….

“ആ….ഉണ്ട്……അവള് ഇവിടെ ബെഡിൽ കിടക്കുന്നു…..

“എടാ ഇതെന്തു മറിമായം അഞ്ചു മിനിട്ടു പോലുമായില്ലല്ലോ ഞാൻ നസിയെ കണ്ടിട്ട് ഇറങ്ങിയിട്ട്….തന്നെയുമല്ല സുനീർ ഏതോ കസ്റ്റമറുടെ അരികിൽ പോയിട്ട് വൈകിട്ടെത്താമെന്നുമല്ലേ പറഞ്ഞത്…..

“എന്താ ഇക്ക വിളിച്ചത്…നയ്മയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നുമുണർത്തിയത്……

“അല്ല അത് ഞാൻ ക്യൂ എം എസിന്റെ ഒരു മീറ്റിംഗിന് പോകുകയാണ്…എത്താൻ താമസിക്കും അത് പറയാനാണ് വിളിച്ചത്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025