Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 25

അഷീമ വന്ന അന്ന് മുതലുള്ള സകലകാര്യങ്ങളും പറഞ്ഞു…ഒപ്പം അവളെ മർദ്ധിച്ച പാടുകൾ…പട്ടിണിയുടെ വേദനയുടെ കഥകൾ എല്ലാം പറഞ്ഞു….

“കുഞ്ഞ വിഷമിക്കാതെ ഇക്കയും കൂട്ടുകാരനും എന്തെക്കെയോ പദ്ധതികൾ ശരിയാക്കിയിട്ടുണ്ട്…..ഒത്താൽ രണ്ടു ദിവസം കൂടിയെന്നാണ് ഇക്ക പറഞ്ഞത്….

“അല്ല നീയറിഞ്ഞോ നിന്റെ ഉമ്മിയുടെ കയ്യിൽ നിന്നും ഇരുപത്തിയേഴു ലക്ഷം രൂപയാണ് അങ്ങേരു പിണുങ്ങി വച്ചിരിക്കുന്നത്…..ഇത്രേം കാശെവിടുന്നാടീ….

“അതറിയില്ല കുഞ്ഞാ…വാപ്പിയുടെ കയ്യിൽ അവസാനമായി ഉണ്ടായിരുന്നതാണ് എന്ന് ബാരി കൊച്ച പറഞ്ഞു….ഞാൻ ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് ബാങ്കിൽ പോയി അന്വേഷിച്ചു…അന്നേരം അങ്ങനെ ഒരു എമൗണ്ട് അവിടെ ഡിപ്പോസിറ്റു ചെയ്തിട്ടില്ല എന്നറിഞ്ഞു…..അപ്പോൾ ഞാനും ബാരി കോച്ചായും ഊഹിച്ചത് ശരിയാണ്…..ആ നശിച്ച തള്ള നാവെടുത്തു കള്ളം പറയാനും തുടങ്ങി…..

“ശരി മോളെ….മോള് കിടന്നോ…..

“ഊം കുഞ്ഞാ…ബാക്കി അപ്‌ഡേറ്റ്സ് നാളെ അറിഞ്ഞോളാം….

“അല്ല എന്താ രണ്ടാളും കൂട്ടുകാരാണെന്നു പറഞ്ഞിട്ട് ഈ പാതിരാത്രിയിലുള്ള ചുറ്റിക്കളി….അഷീമ കണ്ണ് തുടച്ചുകൊണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു….

“അതോ….അൽത്താഫിക്ക എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്….ഞങ്ങളുടെ വിഷയങ്ങൾ പരസ്പരം ഷെയർ ചെയ്തു സഹായിക്കുന്നു…..

“അത്രയേ ഉള്ളോടി കള്ളി…..

“ഊം….

“അതല്ല ഇനി പ്രേമമാണെങ്കിലും കുഞ്ഞാക്കിഷ്ടമായി കേട്ടോ നിന്റെ ഇക്കാനെ….

“ഒന്ന് പോ കുഞ്ഞാ…ഞാൻ കിടക്കാൻ പോകുകയാ….ബാക്കി ഇനി എല്ലാം നേരെയാകുമെന്നു പ്രതീക്ഷിച്ചുകൊണ്ട് ഗുഡ് നൈറ്റ്….

“ഗുഡ് നൈറ്റ് മോളു….

“ഇക്കാ ഗുഡ് നൈറ്റ്….

“ഒകെടാ ഫാരി ഗുഡ് നൈറ്റ്…അൽത്താഫും ഗുഡ് നൈറ്റ് പറഞ്ഞിട്ട് അഷീമയുടെ നേരെ തിരിഞ്ഞു…..ഇനി പറ ഇത്താ….ഇപ്പോഴും പേടി മാറിയിട്ടില്ലേ….

“പേടിയൊക്കെ പോയി….എനിക്കടുത്തു ഉള്ളവരെ ഒക്കെ കണ്ടത് പോലെ…ഒരു തോന്നൽ….അപ്പോഴേക്കും ആരോ ഡോർ തുറക്കുന്നത് പോലെ തോന്നി…ഇത്ത ഇവിടെ ഇരിക്ക്…ഞാൻ നോക്കിയിട്ടു വരാം…അൽതാഫ് ചെന്നപ്പോൾ കയ്യിൽ വലിയ ഒരു പൊതിയുമായി മുത്തു ഇക്ക…”ആ ഇക്കയായിരുന്നോ?

“എടാ ആകെ ബേജാറാണ്ടായല്ലോ…..ഇന്ന് ആ സാറല്ല ഡ്യുട്ടീല്….മൈര്….ഓൻ പറഞ്ഞ ആളുമല്ല….ഏതോ നോർത്ത് ഇന്ത്യനാണ് കസ്റ്റംസിൽ …..നവാസിക്കാന് മെസ്സേജ് ഇട്ടാലും കാണാൻ വഴിയില്ല….

“ഇക്ക പ്രശ്നം വല്ലതും….

“ഇയ്യ്‌ ഒന്ന് മുണ്ടാണ്ടിരിക്ക്….പുരുഷോത്തമൻ സാർ നോക്കുന്നുണ്ട്….എടേ ആ പെണ്ണ്..

“അകത്തുണ്ട്…..ഇയ്യ്‌ കാര്യങ്ങൾ ഒക്കെ ചോദിച്ചോ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025