Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 25

പ്രയാസമുണ്ട്…..ഞാനുണ്ടാകും ഷാർജ സി ഐ ഡി യോടൊപ്പവും….നിങ്ങളുടെ കാര്യം പരിഹരിച്ചിട്ടേ ഞാൻ പോകൂ…മതിയോ….അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു…വണ്ടി ഒരു മണിക്കൂറിനകം ഷാർജ സി ഐ ഡി ഓഫീസിനു മുന്നിലെത്തി….ദുബായി സി ഐ ഡി ഷാർജ സി ഐ ടിയെ വിവരങ്ങൾ ധരിപ്പിച്ചു…..ഷറഫ് ആലുവ പറഞ്ഞു….നിങ്ങൾ ഭയക്കണ്ടാ…..ദുബായിയിൽ ആണെങ്കിൽ അവർ കണ്ണടച്ച് വിടും….ഷാർജയിൽ ഭയങ്കര കുറ്റമാണ്….അവർ ശരീയത് ഫോളോ ചെയ്യുന്നവരാണ്….ഷാർജയിൽ വേശ്യാവൃത്തിക്കും കള്ളു കച്ചവടത്തിനും പൊക്കി അകത്തിട്ടാൽ അവൻ ജീവിതകാലത്തേക്കു പുറം ലോകം കാണില്ല….

ഷാർജ സി ഐ ഡി അശീമയിൽ നിന്നും ഷറഫ് കാണിച്ചു കൊടുത്ത സഥലങ്ങളിൽ എല്ലാം ഒപ്പിട്ടു രണ്ടു മൂന്നു പേപ്പറുകൾ വാങ്ങി….പാസ്പോര്ട്ട് ചോദിച്ചപ്പോൾ…..ഷറഫ് വിവരങ്ങൾ പറഞ്ഞു…ഷറഫ് കെയർടേക്കർ ആയി ഒപ്പിട്ടു നൽകി…..ദുബായ് സി ഐ ഡി ഫോർമാലിറ്റീസ് ഒക്കെ അവസാനിപ്പിച്ചു മടങ്ങി….ഷറഫും ഷാർജ സി ഐ ഡിയും തമ്മിലെന്തൊ അറബിയിൽ സംസാരിച്ചു…..

അതിനു ശേഷം ഷറഫ് വന്നിട്ട് അഷീമയിൽ നിന്നും അസ്ലമിന്റെ നമ്പർ വാങ്ങി…..അയാൾക്ക് ദുബായിയിൽ ബന്ധങ്ങൾ വല്ലതുമുണ്ടോ?

ഒരു മധു എന്നയാളിന്റെ പേര് പറയുന്നത് കേട്ട്…..

ഊം…അത് മതി…എന്നിട്ടു ഷറഫ് തിരിഞ്ഞു സി ഐ ഡി യോട് വീണ്ടും അറബിയിൽ എന്തോ സംസാരിച്ചു…..അയാൾ തിരികെ മറുപടി നൽകി….എന്നിട്ടു ഷറഫ് ഫോൺ എടുത്തു അസ്ലമിനെ വിളിച്ചു…..

“”ഹാലോ…..

“ഹാലോ….അവിടെ നിന്നും പരുക്കൻ ശബ്ദം….

“എന്റെ പേര് സുലൈമാൻ….

“അതിനു ഞാനെന്തു വേണം….അസ്ലമിന്റെ മറുപടി…..

“ഞാൻ മൻസൂർ ഗാലറിയുടെ അടുത്ത് നിന്നും വിളിക്കുകയാണ്…..

“നിങ്ങള് കാര്യം പറ…..

“അതെ സാധനം വല്ലതുമുണ്ടോ?

“എന്തോ സാധനം…നിങ്ങള് ആദ്യമായിട്ടാണല്ലോ വിളിക്കുന്നത്…..

“അതെ…ഞാൻ മധു എന്നയാളിനെ വിളിച്ചു നോക്കി…നമ്പർ തെറ്റാണെന്നു തോന്നുന്നു…..കിട്ടുന്നില്ല……

“നിങ്ങള് മധുവിന്റെ അടുത്ത് പോയിട്ടുള്ള ആളാണോ?

“അതെ….നിങ്ങളുടെ കയ്യിൽ മലയാളി പിള്ളേര് വല്ലതുമുണ്ടോ…..

“ഉണ്ടായിരുന്നു….അവള് പുറത്തു പോയിരിക്കുകയാ….ഇനി രാവിലെ വരൂ….നിങ്ങള്ക്ക് മലയാളി തന്നെ വേണമെന്നുണ്ടോ?മലയാളി മതിയെങ്കിൽ നാളെ ഒരു പതിനൊന്നരയോട് വാ…..

“അല്ല ആരായാലും കുഴപ്പമില്ല…..ദുബായി വരെ പോയിരുന്നു….രണ്ടെണ്ണം അടിച്ചപ്പോൾ ഒന്ന് നൈറ്റ് കൂടണമെന്ന മോഹം…..അസ്ലമിന് സംശയം തോന്നാത്ത രീതിയിൽ ഷറഫ് പറഞ്ഞു….

“ഇവിടെ ഒരു ഫിലിപ്പൈനിയും ഇന്തോനേഷ്യയും ഉണ്ട്….നിങ്ങൾക്ക് സ്ഥലമുണ്ടോ?

“ഇല്ല…അങ്ങോട്ട് വരാനാണ്…നൈറ്റിന്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025