Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 25

“അവർ കഴിഞ്ഞയാഴ്ച്ച നാട്ടിലേക്ക് പോയടാ…..വൈഫിന്റെ മദർ മരണപ്പെട്ടു….പെട്ടെന്ന് വൈശാഖന്റെ മുഖം വാടുന്നത് അവൻ കണ്ടു…..

“നീ എന്തടാ പെട്ടെന്ന് മൂഡോഫ് ആയത്….ഞാൻ തിരക്കി….

“അല്ലേടാ നിന്റെ മക്കളെ ഒക്കെ ഒന്ന് കണ്ടിട്ട് താമസ സ്ഥലത്തേക്ക് പോകാമെന്നു കരുതി…..

“അതാണോ വിഷയം….അവർ അടുത്തായഴ്ച എത്തുമെടാ…..പിന്നെ നീ വേറെങ്ങുമല്ല താമസിക്കാൻ പോകുന്നത്…എന്റെ കൂടെയായ….എല്ലാം ഒന്ന് ശരിയാകുന്നിടം വരെ…..

“വൈശാഖന്റെ ഉള്ളിൽ കുളിർമ്മ പെയ്തു…അവൻ ഉള്ളിലെ കനലിനെ ഒന്ന് കൂടി കത്തിച്ചു…..അപ്പോൾ ഒരാഴ്ച വളയിട്ട കൈകൾ കൊണ്ടുള്ള ശാപ്പാടില്ല അല്ലെ…..എടാ അളിയാ അത് പോകട്ടെ സാധനം വല്ലതുമുണ്ടോ അടിക്കാൻ…..

“നിന്റെ ഊമ്പിയ കുടി ഇതുവരെ നിർത്തിയില്ലേ…ഇനി കൈ കൊണ്ട് തൊട്ടാൽ ആ പെണ്ണിനെ വിളിച്ചു ഞാൻ പറഞ്ഞു കൊടുക്കും…..ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..

അത് തന്നെയുമല്ല നാളെ രാവിലെ ഓഫീസിൽ പോയി പാസ്പോർട്ട് കൊടുത്തു ജോയിൻ ചെയ്യണം…..

“ശരി രാജാവേ..വൈശാഖൻ പറഞ്ഞു…..

“നിനക്ക് പ്രതിഭയെ വിളിക്കണ്ടേ….ഞാൻ ചോദിച്ചു…..

“നീ തന്നെ വിളിച്ചു പറഞ്ഞേര്.എന്റെ നമ്പറിൽ വിളിച്ചാൽ കിട്ടത്തുള്ളൂ…കേട്ടോ  …എടാ വിശക്കുന്നു….

ഞാൻ ഫോണെടുത്തു വിളിച്ചു…”പ്രതിഭേ..വൈശാഖൻ എത്തി…..

“ഊം….ഒരു മൂളൽ മാത്രം….

“വേറെ എന്തുണ്ട് വിശേഷം…..

“ഓ…ഒന്നുമില്ല…എന്നാൽ ശരി…..അവൾ അലസമായി ഫോൺ വച്ച്…ഹാ…ഇനി ഇവൻ കൂടെയുണ്ടെന്ന് കരുതിയാകും അധിക സാതന്ത്ര്യത്തിനു അവൾ മുതിരാഞ്ഞത്…..ഞാൻ ആശ്വസിച്ചു….പോകുന്ന വഴിയിൽ ഫുഡും വാങ്ങി റൂമിലെത്തിയപ്പോൾ സമയം ഒന്നരയായി..(നാട്ടിലെ നാലുമണി)…..

“എടാ അതാണ് നിന്റെ മുറി…..അവൻ വീടെല്ലാം കാണുകയായിരുന്നു….മുറി ചൂണ്ടി കാണിച്ചപ്പോൾ അവൻ അകത്തേക്ക് കയറി…..

“ദേ…ആ കാണുന്നതാ ടോയ്‌ലറ്റു..ഫ്രഷ് ആയിക്കോ….ഞാനും ഒന്ന് ഫ്രഷ് ആകട്ടെ…നിന്നെ വിളിക്കാൻ ഞാനും സൈറ്റിൽ നിന്നും വരുന്ന വഴിയായിരുന്നു….ഞാനും മൊബൈൽ ഹാളിലെ സെറ്റിയിലേക്കിട്ടു കുളിക്കാനായി കയറി…..

അവനും മുറിയിലേക്ക് കയറി…..

വൈശാഖൻ തന്റെ ഡ്രസ്സ് ഒക്കെ ഊരിയിട്ട് ഒരു കൈലിയുമുടുത്തു ഹാളിലേക്ക് വന്നപ്പോഴാണ് എന്റെ  മൊബൈൽ അടിക്കുന്നത് കണ്ടത്…..നാട്ടിലെ നമ്പർ…..അവൻ ഫോണെടുത്തു….

“ഹാലോ ബാരി ഇക്കയില്ലേ?

“ഉണ്ട് കുളിക്കാൻ കയറി…..ഇപ്പോൾ വന്നതേ ഉള്ളൂ…….

“ഇറങ്ങുമ്പോൾ ഒന്ന് വിളിക്കാൻ പറയുമോ?ഇതാരാണ് സംസാരിക്കുന്നത്…..

“ഞാൻ വൈശാഖൻ…..ഇറങ്ങുമ്പോൾ പറയാം……

“ഒകെ താങ്ക്സ്…..

“അല്ല…ആര് വിളിച്ചെന്നു പറയണം…..

“സുഹൈൽ വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025