Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 29

“എന്താ പ്രശ്നം…..സൂരജ് പുറത്തു മറ്റാരോ ചോദിക്കുന്നത് കണ്ടു നോക്കി….കൈതക്കോട്ടെ മൂന്നാമത്തെ സംബന്ധക്കാരൻ ചെക്കൻ…..

ആ പെണ്ണിനെന്തോ പറ്റിയെന്നു തോന്നുന്നു….അയാള് പറയണത് എന്തോ ബ്ലേഡ് വല്ലതും കൊണ്ടാതാകും അതങ്ങു മാറുമെന്ന്..കൂട്ടത്തിലൊരാൾ മറുപടി പറഞ്ഞപ്പോൾ ഷബീർ ആകെത്തേക്ക് നോക്കി…..

കൈ കൂട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന ശരണ്യ…..എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകുവോ…..ആരെങ്കിലും…..അവൾ കയ്യിൽ ഒരു കൈലി വരിഞ്ഞു മുറുക്കിയിട്ടുണ്ട്……

“നിനക്കെന്താ ഭ്രാന്താണോ…ഈ ആൾക്കാരെ എല്ലാം വിളിച്ചു കൂട്ടിയിട്ട….ഇവിടെ എവിടുന്നാ പാമ്പും പഴുതാരയുമൊക്കെ….ഓരോ തോന്നലുകൾ….അല്ലെങ്കിൽ തന്നെ പഞ്ചസാര പാട്ടയിൽ എവിടുന്നു വരാനാ പാമ്പും തേളുമൊക്കെ…ഞാനൊന്നും കണ്ടതുമില്ല…..പിള്ളേരെകൂടി പേടിപ്പിക്കാൻ…സൂരജ് പറഞ്ഞു….

“ഷബീർ അകത്തേക്ക് കയറി….”എവിടെ പോകുവാ….സൂരജ് ചോദിച്ചു….അവൾക്ക് മുഴു  ഭ്രാന്താണ്…വന്നപ്പോൾ തുടങ്ങിയതാ ഓരോന്ന് പറഞ്ഞോണ്ട്…..ഷബീർ ശരണ്യയുടെ കയ്യിലേക്ക് നോക്കി…കൈ വെള്ള നീലിച്ചിട്ടുണ്ട്….

“എഡോ…..ആ കൊച്ചിനെ വിഷം തൊട്ടെന്നു തോന്നുന്നടോ…..ഷബീർ പറഞ്ഞു….

“നിങ്ങള് പോയി കിടന്നുറങ്ങാൻ നോക്ക്….അവൾക്ക് വേറെ എന്തോ അസുഖമാണ്…..സൂരജ് ദേഷ്യത്തിൽ പറഞ്ഞിട്ട് ഷബീറിനെ പിടിച്ചു തള്ളി…..

ഷബീർ പുറത്തേക്ക് വെച്ച് വീണപ്പോൾ ആരോ പിറകിൽ നിന്നും താങ്ങി…അതിനെ വിഷം തൊട്ടിട്ടുണ്ട്….അവരെ ആശുപത്രിയിൽ കൊണ്ട് പോകണം…ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യ്…..ഷബീർ പുറത്തേക്ക് നോക്കി പറഞ്ഞു…

“സൂരജ് വാതിൽക്കൽ തന്നെ നിന്ന്….”ഒരു തള്ളയോളികളും അകത്തേക്ക് കയറിയെക്കരുത്…അവടെ അമ്മേടെ  പൂറ്റിലെ പാമ്പ്…..പോലും…..

ഷബീർ മുന്നോട്ടെഴുന്നേറ്റു ചെന്ന് സൂരജിന്റെ കുത്തിന് വലിച്ചു പുറത്തേക്കിട്ടു …ചെള്ള നോക്കി അടിയും കൊടുത്തു…എടാ…നിന്റെ പെണ്ണുംപിള്ള തന്നെയല്ലേ അത്…..നിനങ്ങളാരെങ്കിലും അതിനെ ഒന്ന് താങ്ങിയെടുത്തുകൊണ്ടുവാ…..ഞാൻ വണ്ടിയെടുക്കാം…..ആരോ രണ്ടു മൂന്നുപേർ അകത്തേക്ക് കയറി ശരണ്യയെ താങ്ങിയെടുത്തു…അവളുടെ കണ്ണ് മലച്ചിരുന്നു……അപ്പോഴേക്കും ഷബീർ വണ്ടിയുമായി എത്തി….

നേരെ വണ്ടാനത്തേക്ക് രണ്ടാൾക്കാരെയും കൂട്ടി തിരിച്ചു…ഹോസ്പിറ്റലിൽ എത്തി….വെനം തൊട്ടത് തന്നെ എന്ന് സ്ഥിതീകരിച്ചു…ആന്റി വെനം കൊടുത്തു……കൂടെ വന്നവരെ ഒരു ഓട്ടോയിൽ കയറ്റി ഷബീർ വിട്ടു….

ഷബീർ അവിടെ തന്നെയുണ്ടായിരുന്നു…..ശരണ്യക്ക് ബോധം തെളിയും വരെ…..

കൂടെ വന്ന ആൾക്കാർ സൂരജിന്റെ വീട്ടുമുറ്റത്തിറങ്ങി…..കതകിനു കൊട്ടി….സൂരജ് കതകു തുറന്നു….

“ഊം..ഇനിയെന്താ….സൂരജ് തിരക്കി…പിള്ളേരെ രണ്ടിനെയും കൈ കെട്ടിയിട്ടു പൊതിരെ തല്ലിയ ലക്ഷണമുണ്ട്…..

“എടൊ…ഇയാൾക്കാണ് ഭ്രാന്ത്…..ആ പെണ്ണിനെ വിഷം തൊട്ടതാണ്…..

“അതിനു നിനക്കൊക്കെ എന്ത് ദെണ്ണം മൈരുകളെ…..അതോ ഞാനില്ലാത്തപ്പോൾ നീയൊക്കെ ആയിരുന്നോ…അവൾക്കു അടിച്ചു കൊടുത്തുകൊണ്ടിരുന്നത്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025