Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 30

പാർവതിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു….അവസാനം ഭാരവാഹികളും ഞാനും ജി കെയും സുനിയും കുടുംബവും പാർവതിയും നയ്മയും മക്കളും വൈശാഖനും മാത്രമായി…..
“അളിയാ നീ വരുന്നില്ലേ….ഞാൻ വൈശാഖാനോടു തിരക്കി….
“ഇല്ലെടാ…ഞാൻ പോകുവാ…..
“നീ എങ്ങനെ പോകും….ഞാൻ ചോദിച്ചു….
“ഒരു ടാക്സി വിളിച്ചു പൊയ്ക്കൊള്ളാം…..
“അത് വേണ്ടടാ…..ആരെയെങ്കിലും അറേഞ്ച് ചെയ്യാം….ഞാൻ പറഞ്ഞു…..ഞാൻ കൊണ്ട് വിടാരുന്നു പക്ഷെ ഞാൻ ഇപ്പോൾ ഇവരോടൊപ്പം ഹോട്ടലിലേക്ക് പോകും…..മറ്റാർട്ടിസ്റ്റുകൾക്ക് ഒരു ട്രീറ്റ് അവിടെ ഒരുക്കിയിട്ടുണ്ട്….എന്ന് പറഞ്ഞിട്ട് ഞാൻ പാർവതിയെ ഒന്ന് ഏറു കണ്ണിട്ടു നോക്കി…..അവളുടെ മുഖം വിടരുന്നത് ഞാൻ കണ്ടു…..
“അത് സാരമില്ല….ഞാൻ ഒറ്റക്ക് പോയി ഒന്ന് പടിക്കട്ടെടാ……
“എന്നാൽ ശരി നീ വിട്ടോ….അധികം താമസിക്കണ്ടാ……ഞാൻ പറഞ്ഞു….വൈശാഖൻ പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളും ഇറങ്ങാനുള്ള തയാറെടുപ്പായി….കണക്കുകൾ നോക്കാൻ റാഡിസണിൽ കൂടാം എന്ന് അവറാച്ചനോട് പറഞ്ഞു….
പാർവതിയെയും ജികെയെയും ഒരു വണ്ടി റെഡിയാക്കി വിട്ടു…..മക്കൾ നസിയോടൊപ്പം പോകാൻ നിർബന്ധം പിടിച്ചു..സുനീറും നസിയും മക്കളും പോയി… ..അങ്ങനെ ഞാനും നയ്മയും മാത്രമായി….ഞങ്ങളും ഇറങ്ങി…..
“വീട്ടിൽ എത്തി….കതകു തുറന്നു…നീ രണ്ടു ലോക്കിട്ടില്ലായിരുന്നോ?ഞാൻ ചോദിച്ചു….
“ഇട്ടതാണല്ലോ ഇക്കാ…..
“ആര് പറഞ്ഞു ഒന്ന് ലോക്ക് തിരിച്ചപ്പോൾ തുറന്നല്ലോ….നീ മറന്നതായിരിക്കും…..ഞാൻ പറഞ്ഞു
“ആര് പറഞ്ഞു…അവൾ തർക്കിച്ചു….
“ആ വിട്ടേര്….ഞാൻ പറഞ്ഞു…താക്കോൽ കീ ഹോളിൽ ഇടണ്ടാ….ഞാൻ വന്നിട്ട് തുറന്നു കയറികിടന്നുകൊള്ളാം……
“അധികം താമസിക്കല്ലേ ഇക്ക…..പിള്ളേരും നസിയോടൊപ്പം പോയി…..ഞാൻ ഒറ്റക്കെ ഉള്ളെ…നൈമ പറഞ്ഞു….
ഏയ്..മാക്സിമം രണ്ടര…..അതിനു മുന്നേ എത്താൻ ശ്രമിക്കാം…ഞാൻ പറഞ്ഞിട്ടിറങ്ങി…..നേരെ റാഡിസണിലേക്ക് വിട്ടു….സുനീർ വണ്ടിയിൽ വച്ചിരുന്ന കുപ്പി ഞാനെടുത്തു……..അതിൽ ഒരെണ്ണം തുറന്നു രണ്ടെണ്ണം വാട്ടർ ബോട്ടിലിൽ മിക്സ് ചെയ്തു അടിച്ചു…..എന്നിട്ടു ബാകിയുമെടുത്തു സിനു അടിമാലിയും ടീമും ഉണ്ടായിരുന്ന റൂമിലേക്ക് ചെന്ന്…..അവറാച്ചൻ കാത്തിരിപ്പുണ്ടായിരുന്നു…..ഞാൻ കുപ്പി അവറാച്ചന് നേരെ നീട്ടി….
“ഇയാൾക്ക് ഹറാമാണല്ലോ….അല്ലെ..അവറാച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു….എന്നാൽ നമ്മുക്ക് തുടങ്ങാം ആർട്ടിസ്റ്റുകളോടൊപ്പം അവർ ആഘോഷം ആരംഭിച്ചു….
അത് തീരാൻ സമയമെടുക്കും എന്നുള്ളത് അറിയാരുന്നു…..ഞാൻ അക്ഷമനായി ക്ളോക്കിലേക്ക് നോക്കി….സമയം ഒന്നരയായി….
“അവറാച്ച ഞാനിറങ്ങുകയാ…..ഞാൻ പറഞ്ഞു….
“എടൊ..ബാരി താൻ ആള് നല്ലവനാണെടോ….എനിക്ക് വേണ്ട പ്രസിഡന്റ് പദവിയും ഒന്നും…..വെള്ളത്തിന്റെ പുറത്തു അവറാച്ചൻ ഷോ തുടങ്ങി….
നമ്മുക്ക് പിന്നെ സംസാരിക്കാം അവറാച്ച…..ഞാൻ പറഞ്ഞിട്ട് പുറത്തിറങ്ങി……ജി കെ യുടെ റൂം ലക്ഷ്യമാക്കി നടന്നു…..റൂമിനു മുന്നിൽ എത്തുമ്പോൾ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025