Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 30

“എസ്….സുഹൈൽ പറഞ്ഞു….
“ആ നിൽക്കുന്ന ഒന്നാം പ്രതി എന്നാരോപിക്കപ്പെട്ട ആലിയ എന്ന വ്യക്തിയെ എന്ന് മുതലാണ് പരിചയം….
“വളരെ ചെറുപ്പം മുതൽ….സുഹൈൽ പറഞ്ഞു
“പ്ലീസ് നോട്ട് യുവർ ഓണർ …..വേളൂർ തുടർന്നു ….
“താങ്കൾ വിവാഹിതനാണോ ?
“അല്ല….വിവാഹം നിശ്ചയിച്ചിരിക്കുന്നു….
“വധു….
“അഷീമാ കെ ബീഗം….
“അഷീമ കെ ബീഗം…..യുവർ ഓണർ….ആലിയ കെ ബീഗവും ആയി എന്തെങ്കിലും ബന്ധം….
“ഉണ്ട്….അനുജത്തിയാണ്….
“ഈ അഷീമ കെ ബീഗത്തിന്റെ വിവാഹം കഴിഞ്ഞതാണോ….വേലൂർ ചോദിച്ചു….
“ഒബ്ജക്ഷൻ യുവർ ഓണർ…..എന്റെ കക്ഷിയുടെ പേഴ്‌സണൽ ലൈഫിലേക്കുള്ള കടന്നുകയറ്റമാണ് ഓണർ….പബ്ലിക്ക് പ്രോസിക്യൂട്ടർ എബ്രഹാം പറഞ്ഞു….
“സോറി യുവർ ഓണർ….എനിക്ക് മറ്റു കാര്യങ്ങൾ കോടതി മുമ്പാകെ ബോധിപ്പിക്കാൻ അല്പം പേഴ്‌സണൽ ലൈഫിലേക്കു പോയെ പറ്റൂ….സൊ….വേലൂർ പറഞ്ഞു….
“ഒബ്ജക്ഷൻ സസ്‌റ്റെയിൻഡ് …..
താങ്ക് യു യുവർ ഓണർ…..അപ്പോൾ എന്റെ ചോദ്യം ശ്രീമതി അഷീമ ബീഗം വിവാഹിതയാണോ…..
“ആയിരുന്നു…ഇപ്പോൾ ഡൈവോഴ്സ് ആയി….
“ഈ വിവാഹത്തിന് ആ നിൽക്കുന്ന ആലിയയ്ക്ക് യോജിപ്പുണ്ടായിരുന്നോ?
“ഇല്ല…..
“ബാക്കിയുള്ളവർക്ക്
‘ഉണ്ടായിരുന്നു….
“യുവർ ഓണർ ഇറ്റ് മീൻസ് ആലിയ ബീഗം ഒഴിച്ച് മറ്റെല്ലാവർക്കും ഈ വിവാഹത്തോട് പൂർണ്ണ സമ്മതമായിരുന്നു എന്നാണു എസ ഐ സുഹൈൽ പറയുന്നത്…..അല്ലെ മിസ്റ്റർ സുഹൈൽ….
“അതെ….
“പ്ലീസ് നോട്ട് ദി പോയിന്റ്…..വേലൂർ തുടർന്നു …അവർ എതിർത്തത് എന്ത് സാഹചര്യത്തിലായിരുന്നു…..
“അഷീമയുടെ ബന്ധം ആ അവസരത്തിൽ വേർപെടുത്തിയിരുന്നില്ല….അഷീമയുടെ ഭർത്താവായ അസ്ലാമിനോടൊപ്പം അഷീമ പോകണം എന്ന് അവർക്ക് നിർബന്ധമായിരുന്നു……
“അതായത് വിവാഹ ബന്ധം നില നിൽക്കെ നിങ്ങൾ അഷീമയുമായി വിവാഹം നടത്താൻ ആഗ്രഹിച്ചിരുന്നു…അതിനെ അവർ എതിർത്തിരുന്നു…..
സംഗതി വളഞ്ഞൊടിയുന്ന കണ്ട ഞാൻ ആകെ ഭയന്ന്…..
ഈ അസ്ലമിനെ പ്രതി ചേർക്കുവാൻ നിങ്ങൾ ആദ്യം ആലിയയെ പ്രേരിപ്പിച്ചു എന്ന് പറഞ്ഞാൽ നിഷേധിക്കാൻ ആകുമോ?
അത്
സെ എസ് ഓർ നോ……
“എസ്…..
“അങ്ങനെയെങ്കിൽ പിന്നെ എന്തിനു ഒഴിവാക്കി…..
“അത് അന്വേഷണത്തിൽ അസ്ലമിന് ഇതിൽ പങ്കില്ല എന്നും പിന്നീട് അവർ നടത്തിയ കുറ്റ സമ്മതത്തെ തുടർന്നും ഒഴിവാക്കിയതായിരുന്നു…..
അയാൾക്ക് പങ്കില്ല എന്ന് തോന്നുവാൻ കാരണം…..
മിസ്സിസ് ആലിയയുടെ ഭർത്താവ് മരണപ്പെടുന്ന സമയത്തു സ്ഥലത്തില്ലായിരുന്നു എന്നുള്ളത് തന്നെ…പോരാത്തതിന് സയന്റിഫിക്ക് റിപ്പോർട്ടിൽ ശ്രീമതി റംലയും ഫറോക്കും മരണപ്പെട്ടത് ഒരേ രാസവസ്തുക്കൾ ഉള്ളിൽ ചെന്നാണ്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025