Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 30

ചടങ്ങു നടത്താം …പിന്നെ സുനീരുമായിട്ടു തീരുമാനിച്ചു ഒരു നിശ്ചയം നടത്താം….കല്യാണത്തിന് തീയതിയും എടുക്കാം …
വളയിടീൽ ഒക്കെ എന്തിനാ മാമി….നിശ്ചയവും….നമ്മുക്ക് വളരെ അടുത്ത് തന്നെ കല്യാണം അങ്ങ് നടത്താം…..അത് പോരെ….
“വിളിക്കുകയുമൊക്കെ വേണ്ടെടാ….ബാരിയെ….ബീന മാമി ചോദിച്ചു….അതിനു നിശ്ചയം നടത്തി ഡേറ്റ് എടുക്കാതെ എങ്ങനെയാ……
“അത്രക്ക് നിരബന്ധമാണെങ്കിൽ നമ്മുക്ക് ഈ വ്യാഴാഴ്ച ഉച്ച കഴിഞ്ഞു ഞങ്ങൾ സുനീരുമായിട്ടു സംസാരിച്ചിട്ട് അങ്ങോട്ട് വരാം…..ഞാൻ പറഞ്ഞു….
“അപ്പോൾ വളയിടീൽ വേണ്ടേ…..ബീന മാമി ചോദിച്ചു….
“മാമിയുടെ കയ്യിൽ കിടക്കുന്ന ഒരു വള അങ്ങ് ഊരിയിട്ട് നിങ്ങടെ പെണ്ണാണെന്ന് ഉറപ്പിച്ചോ…..ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..
അഷിമോളെ …ആഷി ഇങ്ങു വന്നേ….ബീന മാമി വിളിച്ചു….
“അഷീമ വന്നപ്പോൾ ഞാൻ പോലും പ്രതീക്ഷിക്കാതെ മാമി മാമിയുടെ കയ്യിൽ കിടന്ന വള ഊരിയിട്ട് കൊടുത്തു…..നീ എന്താ കരുതിയത്…ഇവളെ ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചു പോയി അതും പറഞ്ഞു അഷീമയുടെ നെറുകയിൽ ബീന മാമി ചുംബിച്ചു……
ആഹാ…അങ്ങനെയാണോ….ഷബീറെ …ഇങ്ങോട്ടു വന്നേ….എന്നിട്ടു ഞാൻ അകത്തേക്ക് കയറി…..അലമാരയിൽ ഇരുന്ന എന്റെ റാഡോ വച്ചെടുത്തു അത് ഷബീറിന്റെ കയ്യിൽ കൊടുത്തു….നീ ഇത് ആ സുഹൈലിന്റെ കയ്യിൽ കെട്ടികൊടുത്തെ…..ഞാൻ സുനീറിനെ ഒന്ന് വിളിക്കട്ടെ…..
ഷബീർ ഇറങ്ങി വന്നു…..സുഹൈൽ….ഒന്നെഴുന്നേറ്റെ….
സുഹൈൽ എഴുന്നേറ്റു….കയ്യിലിരുന്ന റാഡോ വാച്ചു സുഹൈലിന്റെ കയ്യിൽ കെട്ടിയിട്ടു പറഞ്ഞു…ഞങ്ങള് ചെറുക്കന് അച്ചാരവും കൊടുത്തു..(തെക്കൻ മേഖലയിലെ എന്റെ സുഹൃത്തുക്കളായ മുസ്ലിം സഹോദരങ്ങളുടെ നിശ്ചയ പരിപാടിയിൽ കണ്ടിട്ടുള്ള അനുഭവമാണ് പറയുന്നത്…ഇതിൽ എത്ര ശരിയുണ്ടന്നു ഉറപ്പില്ല )ബാക്കി കാര്യങ്ങൾ ഇപ്പോൾ പറയും….ഇതെന്തു മാറിമായമാണ് സംഭവിച്ചത് എന്ന് എല്ലാരും മുഖത്തോടു മുഖം നോക്കി……ഞാൻ സുനീറിനെ വിളിച്ചു സംസാരിച്ചു….മഴയുടെ കാഠിന്യം കാരണം വ്യക്തമല്ല എങ്കിലും വിട്ടു വിട്ടു കേൾക്കായിരുന്നു….ഡേറ്റ് അടുത്താഴ്ചലത്തേക്ക് എടുത്തുകൊള്ളാൻ അവൻ പറഞ്ഞു….എമ്പതു പവൻ സ്വർണ്ണം ഇരുപതു ലക്ഷം രൂപ പിന്നെ ഒരു വണ്ടി….അതേതു വേണമെന്ന് സുഹൈൽ തീരുമാനിക്കട്ടെ എന്ന് സുനീർ പറഞ്ഞു….അവസാനം അവൻ പറഞ്ഞത് കേട്ട് ഞാൻ അവനെ കൺവിയൻസ് ചെയ്യാൻ ശ്രമിച്ചു…..എടാ..വേണ്ടാ..നീ ആലോചിച്ചാണോ ഈ തീരുമാനം എടുത്തത് ….
“കഴിഞ്ഞോ…..
“എന്നാൽ പിന്നെ നിന്റെ ഇഷ്ടം പോലെ…..ഞാൻ ഫോൺ വച്ചു …
ഞാൻ തിരികെ വന്നു….അതെ ഞാൻ കലണ്ടറിലേക്ക് നോക്കി…..നമ്മുക്ക് നിക്കാഹ് മതി…വലിയ ആർഭാടം ഒന്നും വേണ്ടാ മാമി…ഒന്നാമത് അവളുടെ രണ്ടാം കെട്ട് ..ഞാൻ പറഞ്ഞു….
“എന്നാരു പറഞ്ഞു….എന്റെ മോനാണ് അവളെ കെട്ടുന്നത്…പറയുന്നവർ എന്തും പറഞ്ഞോട്ടെ….ആർഭാടത്തോടെ തന്നെ വേണം ഈ കല്യാണം….ഒരേ ഒരു മകനാണ്….
അപ്പോൾ പിന്നെ ഗ്രാൻസ്‌ ഓഡിറ്റോറിയം നോക്കാം….വരുന്ന പതിനെട്ടിന്…..ഞാൻ പറഞ്ഞു….
“അടുത്തതിന്റെ അടുത്ത വ്യാഴഴ്ചയോ…..ബീന മാമി ചോദിച്ചു….
“രണ്ടാഴ്ചയില്ലെ മാമി….വിളിക്കണ്ടവരെ ഒക്കെ വിളിച്ചുകൊള്ളൂ….ഞങ്ങൾക്കാകെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025