Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 30

വൈശാഖൻ …അവനുള്ള കണക്ക് അവിടെ തീർക്കണം….എന്റെ നൈമ പറഞ്ഞത് പോലെ….
*******************************************************************
രാവിലെ ഉണർന്നു പ്രാഥമിക ആവശ്യങ്ങൾ എല്ലാം നിർവ്വഹിച്ചു ഷർട്ടും മുണ്ടും ഉടുത്ത് ഇറങ്ങി വന്നു ഡൈനിംഗ് ടേബിളിന്റെ മുന്നിൽ ഇരുന്നു….ദോശയും ചമ്മന്തിക്കറിയുമായി നൈമയും എത്തി…..ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷബീറിന്റെ വരവ്….അവനു റെഡിയായി തന്നെയാണ് വന്നത്..
“ഇക്കാ നമ്മുക്ക് നേരത്തെ എത്തി ആ ജോൺസൺ വക്കീലിനെ കാണണ്ടേ….ഷബീർ തിരക്കി….
“ഊം …അയാൾ നമ്മുക്ക് വേണ്ട പോയിന്റുകൾ പറഞ്ഞു തരുമെന്നാണ് സുഹൈൽ പറഞ്ഞത്…
“എന്നാലും ആലിയ ചേട്ടത്തിയെ ഫേസ് ചെയ്യേണ്ടി വരുമല്ലോ എന്നോർക്കുമ്പോഴാ….ഷബീർ പറഞ്ഞു…
“അവരുടെ അത്യാർത്തി കാരണമല്ലേ….പടച്ചോനെ ഞാൻ ജീവനോടെ ഇരിക്കുന്നല്ലോ അതുമതി….നൈമ ആണ് അത് പറഞ്ഞത്….അല്ലെങ്കിൽ അഡ്ജസ്റ് ചെയ്തതൊക്കെ പോയ്കൂടാരുന്നോ….
“മതി..നൈമേ …ഞാൻ പറഞ്ഞു….അപ്പോഴാണ് മോൻ അവിടേക്ക് വന്നു ടീ വി ഓൺ ചെയ്തത്….
എടാ നിനക്ക് കഴിക്കാനിരിക്കുമ്പോഴെങ്കിലും അതോഫ്ഫാക്കി കൂടെ….നൈമ ചോദിച്ചു…അപ്പോഴാണ് മനോരമ ന്യൂസിൽ താഴെ സ്ക്രോൾ ചെയ്തു പോകുന്ന വാർത്ത കണ്ടത്….അമ്പലപ്പുഴയിൽ ജി കൃഷ്ണമൂർത്തി ജനപക്ഷ സ്ഥാനാർത്ഥി …..എന്റെ ഹൃദയം പട പടാന്നു ഇടിച്ചു…..മോൻ ചാനൽ മാറ്റാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു ..നിൽക്ക് മോനെ ഒരു മിനിറ്റ്…..വീണ്ടും വാർത്ത സ്ക്രോൾ ചെയ്തു വന്നു….അമ്പലപ്പുഴയിൽ ജി കൃഷ്ണമൂർത്തി ജനപക്ഷ സ്ഥാനാർത്ഥി …ജനപക്ഷം മുഖ്യമന്ത്രിയായി ഉയർത്തി കാട്ടുന്നത് ജി കൃഷ്ണമൂർത്തിയെ….നെന്മാറ സീറ്റ് ആർ ഗോപന് വിട്ടു നൽകിക്കൊണ്ടാണ് ജി കൃഷ്ണമൂർത്തി അമ്പലപ്പുഴയിലേക്ക് എത്തുന്നത്….പ്രമാദമായ സീരിയൽ കൊലക്കേസിലെ നാലാം പ്രതിസ്ഥാനത്ത് അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിരുന്നു…ഇന്ന് വിസ്താരം കഴിഞ്ഞു വിധി പറയാനിരിക്കെയാണ് ജന പക്ഷം പാർട്ടിയുടെ തീരുമാനം….അദ്ദേഹം നിരപരാധിയാണെന്നും…അത് കോടതി വിധിയിലൂടെ ബോധ്യമാകുമെന്നും ജനപക്ഷം ഇലക്ഷൻ കൺവീനറും നെന്മാറ ജനപക്ഷം സ്ഥാനാർത്ഥിയുമായ ആർ ഗോപൻ .അഭിപ്രായപ്പെട്ടു…അമ്പലപ്പുഴയുമായി വൈകാരികമായ ബന്ധമുള്ളതിനാലാണ് താൻ അവിടെ മത്സരിക്കുവാൻ തീരുമാനിച്ചതെന്ന് ജി കൃഷ്ണമൂർത്തി മനോരമ ന്യൂസിനോട് പറഞ്ഞു…..
എന്റെ മനസ്സിൽ എന്തെക്കെയോ അസ്വസ്ഥതകൾ മാഞ്ഞു പോയി….കഴിഞ്ഞ ആഴ്ചയല്ലേ ഇദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു എന്ന് അവിടുത്തെ സാംസ്കാരിക സമ്മേളനത്തിൽ പറഞ്ഞത്…പിന്നെ എന്തിനാണ് ഇപ്പോൾ ….അതും അമ്പലപ്പുഴ തന്നെ തിരഞ്ഞെടുത്തത് …..ഞാൻ കൈ കഴുകി ടവ്വലിൽ കൈ തുടച്ചുകൊണ്ടിരുന്നപ്പോൾ നൈമ വന്നു എന്റെ ഷോൾഡറിൽ കൈ ചുറ്റി …..
“ഷബീർ കൈ കഴുകി വരുകയായിരുന്നു…..
“ഇക്കാ ഞാൻ ഒരു കേസ് അവധിക്കു വച്ച വിവരം പറഞ്ഞിരുന്നില്ലേ….അത് ഇന്ന് രാത്രിയിൽ ഒന്ന് പരിഗണിക്കട്ടെ…..നൈമ എന്നെ നോക്കി കൊഞ്ചിക്കൊണ്ടു ചോദിച്ചു….
അവളുടെ മാറ്റം കണ്ടില്ലേ…..ഞാൻ മനസ്സിൽ ഓർത്തു..മറ്റൊരാളുമായി കിടക്ക

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025