Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 31

“എന്ന് വച്ചാൽ…..

“ആദ്യം എന്റെ ഗതികേടിൽ….എന്റെ മകളുടെ അഡ്മിഷനായി ഞാൻ ബാംഗ്ലൂർ എത്തുമ്പോൾ കോളേജിൽ ആവശ്യപ്പെട്ട പണം നൽകാൻ കഴിയാതെ അഡ്മിഷൻ മാറ്റി വെക്കേണ്ടി വരുമോ എന്ന സന്ദർഭത്തിൽ ഒരു പരിചയവുമില്ലാത്ത എന്നെ ഒരു മലയാളി എന്ന പേരിൽ സാമ്പത്തികമായി സഹായിച്ചു…..പിന്നീട് എന്റെ വീഴ്ചയിൽ എന്റെ ശരീരത്തിൽ ഓടുന്ന ഈ ബീ പോസിറ്റീവ് രക്തം അദ്ദേഹത്തിന്റെ കനിവാണ്…എന്തിനാണ് അതെന്നു എനിക്കറിയില്ല അയാൾ എനിക്ക് ഒരു അനിയനെ പോലെ എന്റെ ഒപ്പം കൂടിയത് എന്ന്….ജി കെ യുടെ കണ്ഠം ഇടറിയോ?

ഞാൻ വിതുമ്പി പോയി…..അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് വന്നു…..ആ മനുഷ്യനോട് മനസ്സ് തുറന്നു മാപ്പിരക്കണം…..

യെസ് യുവർ ഓണർ….പരസ്പര പരിചയമില്ലാത്ത രണ്ടു വ്യക്തികൾ രണ്ടു ശരീരമെങ്കിലും പരസ്പര സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ ദൈവ നിശ്ചയമെന്നപോലെ കണ്ടു മുട്ടുന്നു…..അവിടെ ഒരു അറിയാത്ത ബന്ധം ഉടലെടുക്കുന്നു…..അതെ ദിവസമാണ് ശ്രീമതി ആലിയയെ താങ്കൾ കാണുന്നതും…അല്ലെ….

“അതെ….

“അങ്ങനെ ഉള്ള രണ്ടുപേർ ആ നിൽക്കുന്ന എന്റെ കക്ഷിയുമായി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്നാണ് എന്റെ കക്ഷി നൽകിയ മൊഴിയിൽ പറയുന്നത്…..അതിൽ ഒട്ടും കഴമ്പില്ല എന്ന് കോടതിയെ ബോധിപ്പിക്കുവാൻ ഞാൻ എന്റെ കക്ഷിയെ ഒന്ന് കൂടി വിസ്തരിക്കുവാൻ ആഗ്രഹിക്കുന്നു….

“യെസ് പ്രൊസീഡ്…..

“മിസ്സിസ് ആലിയ…..നിങ്ങളെ ആ നിൽക്കുന്ന എതിർ കക്ഷി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയിട്ടുണ്ടോ?

“ഇല്ല……ആലിയയുടെ മറുപടി കേട്ട് ഞാനുൾപ്പെടെ സതബ്ധനായിപ്പോയി…..അവർ മൊഴിമാറ്റി പറഞ്ഞതിൽ ഞാൻ അത്ഭുതം കൂറി…..

“പിന്നെ നിങ്ങൾ എന്തിനാണ് ജി കെ യുടെ പേര് നിങ്ങളുടെ മൊഴിയിൽ ഉൾപ്പെടുത്തിയത്…..

“ഭയന്നിട്ടാണ് …..അതെ രീതിയിലാണ് സ്റേഷനിലുള്ള വനിതാ പോലീസുൾപ്പെടെ ചോദ്യം ചെയ്തത്…..

നോട്ട് ദി പോയിന്റ് യുവർ ഓണർ…..

മിസ്സിസ് ആലിയ നിങ്ങൾക്ക് അറിയാമോ….സമൂഹത്തിലെ മാന്യനായ ഒരു വ്യക്തിയെ നിങ്ങൾ വലിച്ചിഴക്കുമ്പോൾ അദ്ദേഹത്തിന് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാം എന്നുള്ളത്…പോരാത്തതിന് മാധ്യമങ്ങൾ അതൊരു ആഘോഷമാക്കി മാറ്റിയ ഈ സാഹചര്യത്തിൽ……

ആലിയ മുഖം കുനിച്ചു…..

ഒബ്ജക്ഷൻ യുവർ ഓണർ…എബ്രഹാം വക്കീൽ പറഞ്ഞു….

“കേസിന്റെ ഗതി തിരിക്കുകയാണ് എതിർഭാഗം വക്കീൽ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025