Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 5

അവൾ വണ്ടിയുടെ മുന്നിൽ കയറിയിരുന്നു……ഞങ്ങൾ പുന്നപ്രക്ക് തിരിച്ചു……ഏഴരയോട് കൂടി പുന്നപ്രയിൽ എത്തി……

*************************************************************************************

ക്യൂ.ആർ 515 ഖത്തർ എയർവേയ്‌സ് വിമാനം ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ദോഹ സമയം 12 മണി ഉച്ചക്ക് പറന്നിറങ്ങി……..എമിഗ്രെഷൻ ക്ലിയറൻസും കസ്റ്റംസും കഴിഞ്ഞു സൂരജ് പുറത്തേക്കിറങ്ങി……ചുട്ടുപൊള്ളുന്ന വെയിൽ……ചൂടിന്റെ കാഠിന്യം…..അസഹനീയം…..ചുറ്റും അംബര ചുംബികളായ കെട്ടിടങ്ങൾ……”സൂരജ് ആണോ”…..ആ ചോദ്യം കാഴ്ചകളെ മങ്ങലേൽപ്പിച്ചു…..തന്നെക്കാൾ രണ്ടു മൂന്നു വയസ്സ് അധികം പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ……ഞാൻ നാസർ…..വെനീസ് ജൂവല്ലറിയിലെ ഡ്രൈവറാണ്…….സൂരജ് നാട്ടിലെവിടെയാ…..

“ആലപ്പുഴ…നിങ്ങളോ…..

“മലപ്പുറം….വാളാഞ്ചേരി ……ആലപ്പുഴയെവിടെയാ?

“പ്രോപ്പറായി പറഞ്ഞാൽ പുന്നപ്ര……

“വീട്ടിൽ ആരൊക്കെയുണ്ട്?

“ഭാര്യ ,രണ്ടു മക്കൾ…..രണ്ടും ആൺ മക്കൾ…..സൂരജ് പറഞ്ഞു…..

“ആരുടെ വിസയാ…..ഖാദർകുഞ് സാഹിബിന്റെയോ…..അതോ മോൻ സുനീറിന്റെയോ?

“ഖാദർ കുഞ്ഞു സാഹിബാ ശരിയാക്കി തന്നത്……

ഞങ്ങൾ നടന്നു വണ്ടിക്കരികിൽ എത്തി….ലഗേജ് ഇട്ടു യാത്രയായി……സൂരജ് ദോഹ നഗരം കാണുകയായിരുന്നു……മണലാരണ്യം……മൈരാ……എന്തെല്ലമാ ഈ പ്രവാസികൾ പറയണത്……എല്ലാം ഒന്നിനൊന്നു മികച്ച കെട്ടിടങ്ങൾ…..പക്ഷെ ആ ധാരണ മാറി…..മുന്നോട്ടു നീങ്ങും തോറും…..പൊരിവെയിലിൽ പണി ചെയ്യുന്ന പാവം പ്രവാസികൾ……എല്ലാ രാജ്യക്കാരുമുണ്ട്…..അവിടെ പച്ചയില്ല…..മലയാളിയല്ല…ഒന്നുമില്ല…..എല്ലാവരും തുല്യർ……കഷ്ടം തോന്നി…….

“കഷ്ടം തന്നെ ഇല്ലേ….നാസർ…..ഈ പൊരിവെയിലത്തും പണിയെടുക്കുന്നതെ…..

“ആരറിയാനാ ഇവരുടെ വേദന……ഇവര് കഷ്ടപ്പെട്ടയാക്കും…..പെണ്ണുംപിള്ളമാര് ആ കാശിനു ഉടുത്തൊരുങ്ങും…….പിന്നെ ഇവിടുത്തെ ഗവണ്മെന്റിന്റെ ഓര്ഡറുണ്ട്…..ഉച്ചക്ക് പന്ത്രണ്ടു മുതൽ മൂന്നു മണിവരെ പണി ചെയ്യരുത് എന്ന…..പിടിച്ചാൽ കരാമ അടക്കണം…..ഒരു ലക്ഷം റിയാലാണ്……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025