Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയന്‍റെ മരുമകള്‍

അവളുടെ തുടുത്ത പൂറു കാണാന്‍ ഉള്ള ആക്രാന്തത്തോടെ സ്വയ നിയന്ത്രണം പൊയ്പ്പോയിരുന്ന ഞാന്‍ ചോദിച്ചു. റൂബി തന്റെ തേന്‍ കിനിയുന്ന ചുണ്ട് നക്കി എന്റെ കണ്ണിലേക്ക് അല്‍പനേരം നോക്കി. എനിക്ക് ആ ഭാവം വിവേചിക്കാന്‍ കഴിഞ്ഞില്ല.

“വേണ്ട..”

അവസാനം അങ്ങനെ പറഞ്ഞ ശേഷം അവള്‍ ആ വിരിഞ്ഞ ചന്തികള്‍ ഇളക്കി മുറിയിലേക്ക് പോയി. നിയന്ത്രണം നഷ്‌ടമായ പട്ടം പോലെ ആയിക്കഴിഞ്ഞിരുന്നു എന്റെ മനസ്. അവള്‍ പറഞ്ഞ ആ വാചകം എന്നിലെ കാമാത്തീയെ ആളിക്കത്തിച്ചു.

റൂബി മുറിയില്‍ കയറി കതക് ചാരിയപ്പോള്‍ ഞാന്‍ വെകിളി പിടിച്ചവനെപ്പോലെ അങ്ങോട്ട്‌ തന്നെ നോക്കി നിന്നു. പൂറ്റില്‍ കാടുപിടിച്ചതുപോലെ രോമമുണ്ട് എന്നൊരു നാണവും ഇല്ലാതെ പറഞ്ഞവള്‍ വേണ്ട എന്ന് പറഞ്ഞു പോയ ആ പോക്ക്! ഞാന്‍ വേഗം ലൈറ്റ് ഓഫാക്കി. എന്നിട്ട് മുന്‍വാതില്‍ പതിയെ തുറന്നു പുറത്തിറങ്ങി വേഗം അവളുടെ മുറിയുടെ വിടവുള്ള ജനലിന്റെ അരികിലെത്തി ഉള്ളിലേക്ക് നോക്കി.

റൂബി ആലോചിച്ചുകൊണ്ട്‌ മുറിയില്‍ അങ്ങുമിങ്ങും നടക്കുകയായിരുന്നു. അവള്‍ വിരല്‍ കടിക്കുന്നതും ഗഹനമായി ചിന്തിക്കുന്നതും നോക്കി ഞാന്‍ വിറയലോടെ നിന്നു. അവസാനം എന്തോ തീരുമാനിച്ചത് പോലെ അവള്‍ സ്വയം തലയാട്ടിയ ശേഷം ധരിച്ചിരുന്ന വസ്ത്രം മെല്ലെ ഊരി. അവളുടെ ദേഹത്ത് ബ്രായും പാന്റീസും മാത്രം അവശേഷിച്ചപ്പോള്‍ ഞാന്‍ ഭ്രാന്ത് പിടിച്ച അവസ്ഥയില്‍ എത്തിയിരുന്നു. ഇത്ര അഴകുള്ള സ്ത്രീ ശരീരം ഞാന്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. ബ്രായുടെ ഉള്ളില്‍ ഞെരിഞ്ഞു നിന്നിരുന്ന അവളുടെ മുഴുത്ത മുലകള്‍ വന്യമായ ആവേശത്തോടെ ഞാന്‍ നോക്കി. അല്‍പ്പനേരം കണ്ണാടിയുടെ മുന്‍പില്‍ നിന്ന റൂബി, മെല്ലെ ബ്രായുടെ ഹുക്കും ഊരി. പിന്നെ അത് മാറ്റിയിട്ട ശേഷം തിരിഞ്ഞു. കാണേണ്ട കാഴ്ച തന്നെ ആയിരുന്നു അത്. ഉരുണ്ടു മുഴുത്ത് പിങ്ക് നിറമുള്ള ചെറിയ ഞെട്ടുകള്‍ ഉള്ള ആ മുലകള്‍ക്ക് ലേശം പോലും ഉടവ് തട്ടിയിരുന്നില്ല. ലൈറ്റ് ഓഫാക്കി, നൈറ്റ് ലാമ്പ് ഇട്ട ശേഷം അവള്‍ ചെന്ന് കതകിന്റെ കൊളുത്ത് മാറ്റിയിട്ടു പുറത്തേക്ക് രഹസ്യമായി നോക്കി. എന്നെയാണ് അവള്‍ നോക്കുന്നത് എന്നെനിക്ക് മനസിലായി. അതോടെ എന്റെ ചങ്കിടിപ്പിന്റെ താളം പാടെ തെറ്റി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025