Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആള്‍ ഇന്‍ വണ്‍ 1

ഇണചേരുവാനായി ഭാനുമതി തുടകള്‍ അകറ്റി. കുമാരന്‍പിള്ള ഇടതുകൈകൊണ്ട് കുണ്ണയെ പിടിച്ച് ഭവാനിയുടെ പൂറ്റിലേക്ക് തള്ളികയറാന്‍ തുടങ്ങിയതും ലാന്റ് ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു.
”നാശം…………………….” ഭാനുമതി തുടയടുപ്പിച്ച് തിരിഞ്ഞ് ഫോണിനടുത്തേക്ക് ഓടി.
”എടീ നില്ലവിടെ പിന്നെടുക്കാം ഫോണ്‍….” ഉടുതുണിയില്ലാതെ ഫോണിനടുത്തേക്ക് ഓടിയ ഭാനുമതിയുടെ പിന്നാലെ കുമാരനും ഉടുതുണിയില്ലാതെ ഓടിച്ചെന്നു.
റിസീവര്‍ എടുത്ത് ഭാനുമതി ഹലോ വിളിച്ചു.

”അമ്മേ… ഞാനാ നീലിമ ഞങ്ങളിപ്പോ ഇറങ്ങും. പിന്നെ ഞാനും വരണുണ്ട്…’

‘നീയെന്തിനാ വരണേ… പിള്ളേരെ വിട്ടാപോരേ…’

‘ഓ… ഞാന്‍ വരണത് ഇഷ്ടല്ലാച്ചാ ഞാന്‍ വരണില്ല…’
നീലീമയും അമ്മ ഭാനുമതിയും ഫോണിലൂടെ തര്‍ക്കിച്ച് സംസാരിക്കുന്നതിനിടയില്‍ കുമാരന്‍പിള്ള ഭാനുമതിയുടെ പിന്നില്‍ ചെന്നു നിന്നിട്ട് പതിയെ അവരുടെ പുറ്റില്‍ വിരലിട്ടുകൊണ്ടിരുന്നു.
മറുതലയ്ക്കല്‍ ഇതൊന്നും അറിയാതെ നീലിമ ഫോണ്‍ കട്ട് ചെയ്തിട്ട് അടുക്കളയില്‍ നിന്ന് റൂമിലേക്ക് നടന്നു.

‘പിള്ളേരെ എളുപ്പം ഒരുങ്ങ്… ഇവിടെ ചോറൊന്നുമില്ല…. എന്റെ തലവേദനയ്ക്കൊരാശ്വാസം തോന്നിയോണ്ടാ ഞാനും വരാന്ന് വെച്ചത്. അപ്പോ അമ്മേടെയൊരു മൊട…’

‘അമ്മയിതെന്താമ്മേ ഒറ്റക്ക് നിന്ന് പറേന്നത്….” കേളു നീലിമയുടെ പിന്നില്‍ വന്നു ചോദിച്ചു.

”ഒന്ന് പോണേ കേളൂ… നീ നിന്റെ നിക്കറൊക്കെയെടുത്ത് വെച്ചോ….”
ഈ സമയം ഹാളില്‍ നിന്ന് വൈഷ്ണവ് ഉറക്കെ വിളിച്ചു.

”അമ്മേ…. ഇങ്ങ് വന്നേ അമ്മേ….”

”എന്താടാ വൈഷ്ണൂ….”
”ദാ അമ്മേ ആരാന്ന് നോക്കിക്കേ അമ്മേ….”

”ആരാടാ… ‘ നീലിമ ആകാംക്ഷടെ സിറ്റ്ഔട്ടിലേക്ക് ചെന്നു. പിന്നാലെ ലക്ഷ്മിയും കേളുവും ജീവയും.

സിറ്റ് ഔട്ടില്‍ വൈഷ്ണവിനൊപ്പം അവന്റെ അത്രയും പ്രായമുള്ള ഒരു പയ്യന്‍.

”ആരാ… നിന്റെ ഫ്രണ്ടാ….പുതിയ ഡാന്‍സറാ,,,” നീലിമ ചിരിച്ചുകൊണ്ട് ചോദിച്ചു.

”അല്ലാന്റീ ഞാന്‍ കിച്ചു. അപ്പുറത്ത് പുതുതായി താമസത്തിന് വന്നതാ… ‘

‘ഓ… ഏത് ഗോള്‍ഡന്‍ വില്ലായിലോ…. അവിടെ നിങ്ങള് രണ്ട് വീടുകളെടുത്തോ.,.,.”

”ആ… ആന്റീ ഒന്ന് ഞങ്ങള്‍ക്കും ഒന്ന് കൊച്ചച്ചനും….”

”വാ മോനേ അകത്തേക്ക് വാ….” നീലിമ കിച്ചുവിനെ അകത്തേക്ക് വിളിച്ചു.

”ദാ… പിള്ളേരേ വായ് നോക്കി നിക്കാതെ വേഗം റെഡിയാവ് ലക്ഷ്മണന്‍ ഓട്ടോയും കൊണ്ടിപ്പോ വരും പറഞ്ഞേക്കാം…’

നീലിമയും കിച്ചുവും ദിവാന്‍കോട്ടിലിരുന്നു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025