Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആള്‍ ഇന്‍ വണ്‍ 1

”ആന്റീ ഞാന്‍ രാവിലെയീടെ വന്നാരുന്നു അന്നേരം ആരേം കാണാഞ്ഞോണ്ട് ഞാനങ്ങ് പോയി…’

‘ആണോ… എപ്പോ…’

‘രാവിലെ ഒരു ഒന്‍പത് മണിയായിക്കാണും ആന്റീ..ഡോറ് ലോക്കല്ലാരുന്നു. പക്ഷെ ആരെ കാണാഞ്ഞോണ്ട് ഞാനങ്ങ് പോയി…’

കിച്ചു അത് പറഞ്ഞപ്പോള്‍ നീലിമയുടെ മുഖം വാടി. അവളുടെ തലയിലേക്ക് ഒരു കൊള്ളിയാന്‍ മിന്നി. ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു.

പക്ഷെ കിച്ചു അതൊന്നും ശ്രദ്ധിച്ചില്ല.

”ആന്റീ എന്റെ അച്ഛനെ അറിയോ ആന്റിക്ക്”കിച്ചു നീലിമയുടെ മുഖത്തേക്ക് നോക്കി. അവള്‍ തിരിച്ചും നോക്കി.

”അറിയില്ല… ആരാ…’

‘ഞങ്ങടച്ഛന്‍ വലിയ കവിയാന്നു പറഞ്ഞ് നടക്കുവാ ആന്റീ…’ കിച്ചു ചിരിച്ചു. നീലിമയ്ക്ക് ചിരിവന്നില്ല. ചിരിക്കുംപോലെ അവള്‍ അഭിനയിച്ചു. ക്ലോക്കിലെ ഒന്‍പത് മണിയുടെ മണിനാദമായിരുന്നു അവളുടെ കാതുകളില്‍.

കുട്ടികള്‍ പടനിലത്തേക്ക് പോയി.
നീലിമ സോഫയിലിരിക്കയാണ്. ഭാനുമതി ഫോണില്‍ വിളിച്ചു.

”ഇല്ലമ്മാ ഞാന്‍ വരണില്ല… അവര് വന്നിട്ടുണ്ട്… ഗൗരിക്കുട്ടീടെ ഫീഡിംഗ് ബോട്ടില്‍ ഒന്നൂടെ ചൂട് വെള്ളത്തില്‍ കഴുകണേ…’

‘അത് പിന്നെനിക്ക് അറിയാന്‍ മേലായോ…?” ഭാനുമതി വീണ്ടും ശുണ്ഡിയെടുത്തു.

ആരോ കോളിംഗ് ബെല്ലടിച്ചു.
നീലിമ ഫോണ്‍ കട്ട് ചെയ്തിട്ട് വാതിലിലേക്ക് ചെന്നു.

ആ കണ്ണുകള്‍ തമ്മിലിടഞ്ഞു.

നാലുകണ്ണുകളും നാണത്തിന്റെയും പരുങ്ങലിന്റെയും ആലസ്യത്തില്‍ ഇടറി.
വാതില്‍ തുറന്നു കൊടുത്തിട്ട് നീലിമ തിരികെ മുറിയിലേക്ക് നടന്നു.
കട്ടിലില്‍ ഇടതുവശം ചരിഞ്ഞ് അവള്‍ കിടന്നു.

തലവേദന.

തലവേദന കൂടുന്നു.

അബദ്ധം പറ്റിയതിന് തനിക്കാണ്. ആദ്യമായാണ് ബാലേട്ടനല്ലാതെ മറ്റൊരു പുരുഷന്‍ തന്റെ നഗ്‌നതകാണുന്നത്. നീലിമയ്ക്ക് ഭൂമി പിളര്‍ന്ന് അകത്തേക്ക് പോയാലോയെന്ന് തോന്നിപ്പോയ നിമിഷം.
സമയം പോയതറിഞ്ഞില്ല.

ക്ലോക്കില്‍ ഒരു മണിയുടെ മണിമുഴക്കം.

”നീലീ….”

വാതിലില്‍ നിന്നാണ് ശബ്ദം.

അവളില്‍ ലജ്ജ നിറഞ്ഞു. എങ്കിലും കിടന്നുകൊണ്ടുതന്നെ ചോദിച്ചു.

”ചോറുണ്ണണ്ടേ…’

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025