Kambikuttan Malayalam

Sex stories Kambikuttan kambikathakal

അല്ലുവിന്റെ മായികലോകം 4

ഞാനും മാമനും ഇന്ദുവേച്ചിയും മിണ്ടാതെ ഇരുന്നേ ഉള്ളൂ.. മറുപടി കൊടുക്കാൻ പോയില്ല.

” എന്നിട്ട് വണ്ടി ഓടിക്കാനൊക്ക പടിഞ്ഞോ…? ”

” ഉവ്വ് മുത്തശ്ശാ.. ”

ഞാൻ ചാടിക്കേറി പറഞ്ഞു.

” മ്മ്.. എന്നാലേ ഇനിമുതൽ അങ്ങോട്ടൊന്നും പോവാൻ നിക്കണ്ട.. നമ്മുടെ മുറ്റത്തെ അടക്കയും തേങ്ങയും ഞാൻ പണിക്കാരെ വിളിച്ച് ഇന്ന് വൈകീട്ട് മാറ്റിയിടാൻ പറയാം..

ഇനിയുള്ള പഠിത്തം ഇവിടെ വെച്ച് മതിട്ടോ..!!”

ഞാൻ തലയാട്ടി.. ഞാനും അനിയത്തിയും ഊണ് മേശയുടെ ഒരു സൈഡിലും എനിക്ക് നേരെ എതിർവശത്ത് ഇന്ദുവേച്ചിയും തൊട്ടടുത്തത് അമ്മയും മുത്തശ്ശിയും ഇരുന്നു.

ഊൺ മേശയുടെ രണ്ട് തലപ്പത്തും മാമനും മുത്തശ്ശനുമാണ് ഇരുന്നിരുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങളധികം സംസാരിക്കാറില്ല. പ്രത്യേകിച്ച് മുത്തശ്ശൻ ഇരിക്കുമ്പോൾ..

പെട്ടെന്നാണ് ഞാൻ മുന്നോട്ട് നീട്ടിവെച്ച കാലിൽ ആരോ തട്ടുന്ന പോലെ ഒരു ഫീൽ… ഞാൻ ആരും ശ്രദ്ധിക്കാതെ താഴോട്ട് നോക്കിയപ്പോൾ ചേച്ചി രാവിലത്തേതിന്റെ ബാക്കി തുടങ്ങിയിരിക്കുന്നു.

എന്റെ കാലിൽ ചേച്ചിയുടെ കാലിട്ട് കോർത്ത് പിടിച്ചിരിക്കുകയാണ്. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഞങ്ങളുടെ തൊട്ടടുത്ത് തന്നെയാണ് മാമനും ഇരിക്കുന്നത് . ചേച്ചിയുടെ പ്രവർത്തി എനിക്ക് ചെറുതായി സുഗിച്ചെങ്കിലും മാമനൊന്ന് താഴോട്ട് നോക്കിയാലോ കാല് നീട്ടിവെച്ചലോ പിടിക്കപ്പെടും…

ഞാൻ ചേച്ചിയോട് കണ്ണ് കൊണ്ട് കെഞ്ചി… പറഞ്ഞു..

” പ്ലീസ്.. ചേച്ചി.. വിട്..? ”

ചേച്ചി അതിന് പകരം മാമന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കിയ ശേഷം എന്നെ നോക്കി ചുണ്ട് കൊണ്ട് ഒരുമ്മ തന്ന് കാണിച്ചു. എന്നിട്ട് വീണ്ടും എന്റെ കാലുകൾ രണ്ടും കത്രിക പൂട്ടിട്ട് പൂട്ടി..

” നീയെന്താടാ.. ഭക്ഷണത്തിൽ ചിത്രം വരച്ച് കളിക്കുന്നത്, എന്തെ.. വേണ്ടേ…? ”

അമ്മയുടെ പെട്ടെന്നുള്ള ആ ചോദ്യം കേട്ട് ചേച്ചി ഞെട്ടി കാലെടുത്തു. ഞാൻ ആ തക്കം നോക്കി എന്റെ കാല് ഞാൻ ഇരിക്കുന്ന കസേരയുടെ അടിയിലേക്ക് വെച്ചു.

” അത്.. അമ്മേ കയ്യിൽ മുറിയായത്.. കൊണ്ട്… ”

ഞാൻ അമ്മയോട് വിക്കി വിക്കി പറഞ്ഞു..

“ഞാൻ വാരിത്തരണോ.. അല്ലൂ..”

ചേച്ചി പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്നൊരു എക്കിട്ട് എവിടുന്നോ വന്നു … അത് കണ്ട് അവിടെ ഇരുന്നവരെല്ലാം പൊട്ടി ചിരിച്ചു.

ചേച്ചി എണീറ്റു നിന്ന് എനിക്ക് ഒരു ഗ്ലാസ്‌ വെള്ളം തന്ന് എന്റെ തലയിൽ തട്ടിക്കൊണ്ട് പറഞ്ഞു..

” ഞാൻ നിനക്ക് വാരി തരുന്നൊന്നും ഇല്ലേ.. ഇനി അതും ആലോചിച്ച് ഇക്കിൾ കൂട്ടണ്ട.. ”

ഞാൻ ഒരു ചമ്മിയ മുഖത്തോടെ അവിടെ ഇരുന്ന് പരുങ്ങിയപ്പോൾ ചേച്ചി എനിക്കൊരു സ്പൂൺ എടുത്ത് തന്നു. ഞാൻ അതും വച്ച് ഭക്ഷണം കഴിച്ചു.

ഭക്ഷണ ശേഷം ഇന്നിനി പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലല്ലോ എന്ന് കരുതി കുറച്ച് നേരം ഉമ്മറത്തിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025