Kambikuttan Malayalam

Sex stories Kambikuttan kambikathakal

അല്ലുവിന്റെ മായികലോകം 4

അങ്ങോട്ട് കൊണ്ട് പോയി വേഗം കൊണ്ട് വന്നതാ മുത്തശ്ശനേം കൂട്ടി പോവാൻ ”

” ആ.. നീ വന്നോ.. ഞാൻ പറമ്പിൽ ഇച്ചിരി പണിയുണ്ടായിരുന്നു… ഒന്ന് മേല് കഴികിയേച്ചും വരാം നീ ഇവിടെ നിക്കേ..”

മുത്തശ്ശൻ തൂമ്പയും തോളിൽ വെച്ച് അവിടെ വന്ന് മാമനോട് പറഞ്ഞു. എന്നിട്ട് വേഗം കുളിമുറിയിലേക്ക് നടന്നു.

” ഞാൻ കൂടി പോരണോ മാമ… ”

” ഹേയ്.. നീ ഇപ്പൊ പോരേണ്ട ആവശ്യമൊന്നും ഇല്ല. പോരാത്തതിന് നീ കൂടി പോന്നാൽ ഇന്ദു ഇവിടെ ഒറ്റക്കാവും.. ”

മാമൻ അത് പറഞ്ഞപ്പഴാണ് എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിയത് .

‘ അപ്പൊ ഇനി ഞാനും ചേച്ചിയും ഒറ്റയ്ക്കാണ് ഇവിടെ.. എന്റെ മനസ്സ് തുള്ളിചാടി.. അത് മാമൻ കാണാതിരിക്കാൻ ഞാൻ നന്നേ കഷ്ടപ്പെട്ടു… ‘

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഇന്ദുവേച്ചി കയ്യിൽ ഒരു ഗ്ലാസ്‌ കട്ടനുമായി വന്ന് മാമന് കൊടുത്തു.

” ഏട്ടാ… ഇതാ ചായ.. അവിടെന്ന് ചിലപ്പോൾ ഒന്നും കിട്ടത്തില്ല .. ”

മാമൻ അത് മേടിച്ച് ഒരു കവിൾ ഇറക്കി കൊണ്ട് ചേച്ചിയോട് പറഞ്ഞു.

” ആ .. പിന്നെ ഇന്ദു.. എനിക്ക് ഇനി ചിലപ്പോൾ അച്ഛൻ കൂടെയുള്ളതുകൊണ്ട് പെട്ടെന്ന് വരാൻ പറ്റിയെന്ന് വരില്ല . അത് കൊണ്ട് ഞാൻ വരാൻ ഇച്ചിരി വൈകും.. അല്ലു ഉണ്ടാവും നിനക്ക് കൂട്ടിന്ന്.. ”

മാമനത് പറഞ്ഞപ്പോൾ ചേച്ചി എന്റെ മുഖത്തേക്ക് നോക്കി പുരികം ഉയർത്തി കാണിച്ചു. ഞാൻ ചുമ്മാ ചേച്ചിയെ നോക്കിയതേ ഉള്ളൂ..

” അപ്പൊ ഏട്ടാ.. അമ്മയും ചേച്ചിയുമൊക്കെ എപ്പഴാ വരാ..?.!!”

ചേച്ചിയുടെ മനസ്സിൽ അവര് വരുന്ന സമയം അറിയാനുള്ള വ്യഗ്രതയിലാണ് അങ്ങനെ ചോദിച്ചതെന്ന് എനിക്ക് മനസ്സിലായി..

” വല്യമ്മാവൻ നമുക്ക് അകന്ന ആളൊന്നും അല്ലല്ലോ മോളെ.. പെട്ടെന്നങ്ങ് പോരാനൊക്കെ പറ്റോ..? ”

മുത്തശ്ശൻ വസ്ത്രം മാറി ഉമ്മറത്തേയ്ക്ക് വന്ന് കൊണ്ടിരിക്കെ പറഞ്ഞു. മുത്തശ്ശനെ കണ്ടപ്പോൾ മാമൻ വേഗം വണ്ടിയുടെ അടുത്തേക്ക് നടന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. എന്നിട്ട് തിരിഞ്ഞ് ചേച്ചിയോടായി പറഞ്ഞു.

” നിങ്ങൾ പേടിക്കണ്ട.. അമ്മ ചിലപ്പോൾ ഇന്ന് വരണ്ടാവില്ല. ചേച്ചിയെം അമ്മുവിനേം ഞാൻ ഏതെങ്കിലും ഓട്ടോയിൽ കയറ്റി വിടാം.. പോരെ.. ”

” ഹേയ്.. എനിക്ക് പേടിയൊന്നുമില്ല ഏട്ടാ.. അവര് പതിയെ വന്നാൽ മതി. എനിക്ക് അല്ലുവുണ്ടല്ലോ കൂട്ടിന്.. ”

“ആ.. ശരി എന്നാൽ..”

അതും പറഞ്ഞു മാമൻ ബൈക്കിൽ മുത്തശ്ശനേം ബാക്കിലിരുത്തി ഓടിച്ചു പോയി.

ചേച്ചി മാമൻ കുടിച്ച ചായ ഗ്ലാസുമായി അകത്തേക്ക് പോയി. ഞാൻ അകത്തേക്ക് കയറാൻ നിന്നില്ല.

ഇനിയുള്ള കുറച്ചു മണിക്കൂറുകൾ ഞാനും ചേച്ചിയും ഒറ്റയ്ക്ക് ഇങ്ങനെ ഒരവസരം ഇനി ജീവിതത്തിൽ കിട്ടില്ലെന്ന് ഞാൻ ആലോചിച്ചു.

ആദ്യ രാത്രി മണിയറയിലേക്ക് കയറുന്ന പുതുമണവാളനെ പോലെ എന്ത് ചെയ്യണമെന്നറിയാതെ ആ ഉമ്മറത്ത് തന്നെ ഇരുന്നു..

” എടാ.. നിനക്ക് ചായ വേണോ…?”

ചേച്ചി അകത്ത് നിന്നും വിളിച്ച് ചോദിച്ചു. അത് കേട്ടപ്പോൾ ഞാൻ പതിയെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025