മിഥുൻ : എന്താ അളിയാ അത്യാവശ്യമായി വരാൻ പറഞ്ഞത്…
ഞാൻ : നിനക്ക് ഞാൻ ഗൾഫിൽ നിന്നും ഒരു സാമാനം കൊണ്ട് വന്നിട്ടുണ്ട് എന്നു പറഞ്ഞില്ലെ അത് തരാനാ..
മിഥുൻ : എടാ അത് പരീക്ഷ കഴിഞ്ഞിട്ടു തന്നാൽ പോരെ..
ഞാൻ : അല്ലെടാ ഇത് വേറെ ആരും അറിയാൻ പാടില്ല അതാ..
ഞാൻ അവനെയും കൂട്ടി അടച്ചു ഇട്ടിരുന്ന ആ വീട്ടിലെ മാസ്റ്റർ ബെഡ്‌റൂം തുറന്നു ലൈറ്റ് ഇട്ടു ആ മുറിയുടെ ഭിത്തിയിൽ റുബീനയുടെയും ഹബീബിബിന്റെയും മാര്യേജ് ഫോട്ടോസ് കണ്ട അവൻ ഞെട്ടി ഞാൻ അവനെ നേരെ നിർത്തി ചെവിക്കല്ലു നോക്കി ഒരെണ്ണം പൊട്ടിച്ചു..
ഞാൻ : ഇത് എന്തിനാ എന്ന് നിനക്ക് മനസിലായി കാണുമല്ലോ അല്ലെ, ഞാൻ ഇനി വിശദകരിക്കേണ്ടതില്ലലോ..
മിഥുൻ : മ്മ് അളിയാ സോറി ഇത് അവൾ അറിയരുത്..
ഞാൻ : റുബീനക്ക് എല്ലാം അറിയാം…
മിഥുൻ : എടാ ശരണ്യ അവൾ അറിയരുത് എന്നാ ഞാൻ ഉദ്ദേശിച്ചത്..
ഞാൻ : മ്മ് ഓക്കേ..
അവൻ എക്സാം സെന്ററിലേക്കു മടങ്ങി പോയി, ഞാൻ അവനിട്ടു പൊട്ടിക്കുന്നത് ഫോണിൽ റെക്കോർഡ് ചെയ്‌തിട്ടുണ്ടായിരുന്നു അത് ഞാൻ അപ്പോൾ തന്നെ റുബീനക്കു അയച്ചു കൊടുത്തു അവൾക്കു സന്തോഷം ആയി എനിക്ക് ഒരു ഗിഫ്റ്റ് കരുതി വച്ചിട്ടുണ്ട് എന്ന് അവൾ പറഞ്ഞു…പരീക്ഷ കഴിഞ്ഞു എത്തിയ അവർ കുളിച്ചിട്ടു ഒന്ന് കിടന്നു മയങ്ങി രാത്രി അത്താഴം ഞാൻ വാങ്ങി കൊണ്ട് വന്നു, രണ്ടു പൊതി ഉണ്ടായിരുന്നു എന്റെ കൈയിൽ ഒന്നിൽ ആഹാരവും മറ്റൊന്നിൽ രണ്ടു കുപ്പി ബിയറും അവനിട്ടു പേരുകിയതിന്റെ സന്തോഷത്തിൽ വാങ്ങിച്ചു… ആഹാരം കഴിച്ചു ഇന്നലത്തെ പോലെ ഗുളികകൾ കഴിച്ചിട്ട് മിഥുൻ കിടക്കാൻ റൂമിൽ പോയി എന്നാൽ ശരണ്യ കുറച്ചു പത്രങ്ങൾ കഴുകുന്നു, ഞാൻ പതിയെ അവളുടെ അടുത്തേക് ചെന്നു അവൾ എന്നെ നോക്കി ഞാൻ ചിരിച്ചു പിന്നെ അവളും…
ഞാൻ : ആഹാരം ഇഷ്ട്ടപെട്ടോ..
ശരണ്യ : ആ
ഞാൻ : മന്ദി ആണോ ഇഷ്ട്ടം
