ശരണ്യ : ഡാ ഡാ ഡാ…
ഞാൻ പെട്ടന്നു കണ്ണ് തുറന്നു..
ശരണ്യ : എന്ത് ഉറക്കമാ ഇത്… പോകണ്ടേ…
ഞാൻ ചുറ്റും നോക്കി സാരീ ഉടുത്തു നിൽക്കുന്ന ശരണ്യ
ഞാൻ : എന്താ ഉണ്ടായേ
ശരണ്യ : ഇങ്ങനെ കിടന്നു ഉറങ്ങിയാൽ ട്രെയിൻ പോകും ഇവിടെ കിടക്കുക ആണോ നാട്ടിൽ പോകണ്ടേ..
ഞാൻ ഉറങ്ങി പോയോ, ഞാൻ വീണ്ടും ചുറ്റും നോക്കി ഞാൻ നിലത്തു വിരിച്ചിട്ട തുണിയിൽ കിടക്കുക ആയിരുന്നു… ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ ഉറക്കപ്പിച്ചിൽ ഞാൻ ആലോചിച്ചു പോയി ഞാൻ എന്റെ ദേഹത്തേക്കു നോക്കി ഷർട്ട് ഇല്ല എന്നാൽ ബർമുഡ ഇട്ടിട്ടുണ്ട്, ഇന്നലെ ഒന്നും നടന്നില്ലേ എല്ലാം എന്റെ സ്വപ്നം ആയിരുന്നോ, ഒന്നും നടക്കാത്ത പോലെ ആണലോ അവൾ പെരുമാറുന്നത്… ഞാൻ പതിയെ എണീറ്റു
ഞാൻ : ഇന്നലെ നടന്ന കാര്യം…
ശരണ്യ : ഒന്നും പറയണ്ട അപ്പുറത്തെ 😊ആളുകൾ കാരണം ഉറങ്ങാൻ പറ്റിയില്ല കുറെ താമസിച്ച ഞാൻ ഉറങ്ങിയത്
ഞാൻ : നീ ഉറങ്ങിയോ..
ശരണ്യ : എന്താടാ ബോധം ഒന്നും ഇല്ലേ ഇന്നലെ നീ കൂർക്കം വലിച്ചു ഉറങ്ങി, എണീക്കു വേഗം പോകാം…
ഞാൻ : അതല്ല ഇന്നലെ വലതും നടന്നോ…
ശരണ്യ : എന്ത്… എടാ എനിക്ക് വിശക്കുന്നു നമുക്കു എന്തേലും കഴിച്ചിട്ട് പോകാം..
എല്ലാം സ്വപ്നമായിരുന്നോ…
ശരണ്യ : പോയി കുളിച്ചിട്ടു വേഗം വാ…
എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി ഞാൻ മെല്ലെ നടന്നു എന്റെ കാൽ മുന്നോട്ടു വച്ചു നടന്നു ഒരു ഒഴിഞ്ഞ കള്ള് കുപ്പിയിൽ എന്റെ കാല് തട്ടി അത് ഉരുണ്ടു നീങ്ങി…
ശരണ്യ : ആ ഞാൻ ചോദിക്കാൻ മറന്നു ഇയാള് ഇതും കൊണ്ടാണോ എനിക്ക് കൂട്ടിനു വന്നത്, എന്നിട്ടു അടിച്ചു ബോധം ഇല്ലാതെ സുഖമായി ഉറങ്ങി…
ഞാൻ എന്ത് വാങ്ങിച്ചാലും ഗൂഗിൾ പേ ചെയ്യും ഞാൻ ട്രാൻസക്ഷൻ ഹിസ്റ്ററി നോക്കി നാട്ടിൽ വച്ചു ഞാൻ ഒരു അര എടുത്തു ഞാൻ ഇപ്പോൾ ഓർക്കുന്നു പക്ഷെ ഇവിടെ വച്ചു കഴിച്ചത് ഓർമയില്ല എന്നാൽ സെക്സ് ചെയ്തത് ഓർമയുണ്ട് എന്നാൽ അവളിൽ ഒരുഭാവ വ്യത്യാസവും ഇല്ല വെള്ളം അടിച്ചു ബോധം ഇല്ലാതെ കിടന്നു ഉറങ്ങിയപ്പോൾ കണ്ട സ്വപ്നം ആയിരുന്നോ ഇത്… ഞാൻ കുളിമുറിയിലേക്ക് നീങ്ങി അവൾ മിഥുനുമായി ഫോണിൽ ടിക്കറ്റിന്റെ കാര്യം സംസാരിക്കുന്നു, ഞാൻ കൺഫ്യൂഷൻ അടിച്ചു കുളിച്ചിട്ടു വന്നു, എന്റെ ശരീരത്തിന് പറയത്തക്ക ക്ഷീണം ഒന്നും തോന്നിയില്ല, ഫ്രഷ് ആയിട്ടു ഡ്രസ്സ് ചെയ്തു ഞാൻ റൂമിൽ നിന്നും പുറത്തു ഇറങ്ങി ഒരു ഹോട്ടലിൽ കയറി ആഹാരം കഴിച്ചു ശേഷം ഞങൾ ട്രെയിനിൽ കയറി അവൾ അവൾക്കു വേണ്ടി ബുക്ക് ചെയ്ത എ സി കോച്ചിൽ ആയിരുന്നു പോയത് ഞാൻ ജനറൽ കോച്ചിലും, കുറെ മണിക്കൂറുകളുടെ യാത്രക് ശേഷം ഞങ്ങൾ നാട്ടിൽ എത്തി സ്റ്റേഷൻ വച്ചു അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു
