Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമേരിക്കൻ ഫ്രണ്ട് വിത്ത് സർപ്രൈസ് 2

ഇനിയെന്താ.. അടുത്ത പരിപാടി ?

അതൊക്കെയുണ്ട് നീ കാറെടുക്ക് എനിക്ക് കുറച്ച് കോള്‍സ് ചെയ്യാനുണ്ട്.

എന്നുപറഞ്ഞ് പ്രിയ മുന്നോട്ട് നടന്നു. ഞാന്‍ പാര്‍ക്കിങ്ങിലേക്ക് പോയി.

*********************************************

സെല്‍വി: കാര്‍ സൈഡ് പണ്ണ്

വിക്രം എന്നടീ. എന്ന ആച്ച്

സെല്‍വി : ആതോ അന്ത ഷോപ്പിലെരുന്ത് എനക്ക് ഒരു പൊരുള്‍ വാങ്ങവേണ്ടിയതിരുക്ക് നീ കാര്‍ സൈഡ് പണ്ണ്.

ഓക്കെ.

കാറില്‍ നിന്ന് സെല്‍വി ഇറങ്ങി പിന്നോട്ട് നടന്നത് ഒരു മെഡിക്കള്‍ ഷോപ്പിലേക്ക് കയറി അവിടെ നിന്ന് എന്തൊക്കൊയോ വാങ്ങുന്നത് മാത്രം റിയര്‍വ്യൂ മിററിലൂടെ നോക്കിക്കൊണ്ട് വിക്രം കാറില്‍ ഇരുന്നു.

പെട്ടന്ന് വിക്രമിന്റെ ഫോണ്‍ ബെല്ലടിഞ്ഞു. അവന്‍ ആ ഫോണ്‍ എടുത്ത് വിളിക്കുന്ന ആളെക്കണ്ട് അവന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുമ്പോള്‍ സെല്‍വി വാങ്ങാനുള്ളതൊക്കെ വാങ്ങി കാറില്‍ കയറുകയായിന്നു.

എന്നടാ.. എങ്കെ പോരേന്‍ നീ..

ഇതോ വരേ.. എനക്ക് ഒരു അര്‍ജന്റ് കോള്‍ വന്തിരുക്ക്.

കുറച്ച് നേരം ഫോണില്‍ സംസാരിച്ച് വിക്രം കാറില്‍ കയറി വണ്ടിയെടുത്തു.

യാര്‍ ടാ.

ഉനക്ക് തെരിയാത് ടീ. യെന്നോടെ ഫ്രണ്ട്.

ഓക്കെ. ഓക്കെ.

അവര്‍ നേരെ വിക്രമിന്‍െ ഗസ്റ്റ് ഹൗസിലേക്കായിരുന്നു കയറി ചെന്നത്. വാച്ച്മാന്‍ ആ കൂറ്റന്‍ ഗേറ്റ് തുറന്ന് അവരെ ആനയിച്ചു മെല്ലേ കാറിലേക്ക് ഇടം കണ്ണിട്ട നോക്കിയപ്പോള്‍ വാച്ച് മാന്‍ എന്തോ മനസ്സിലാക്കിയെന്നോണം കാറിന്റെ പിന്നില്‍ നിന്നും തല കുലുക്കുന്നുണ്ടായിരുന്നു.

കഥാപാത്രങ്ങളെ പരിചയപ്പെടുത്താം

വിക്രം ചെന്നെയിലെ രാമപുരത്തുള്ള വലിയ ബിസ്സിനസ്സ് മാഗ്നറ്റാണ് അവന്റെ അച്ഛന്‍ അവന്‍ പഠനവും ഉപരി പഠവും എല്ലാം തീര്‍ത്ത് ഇപ്പോള്‍ വൈസാഗിലുള്ള (വിശാഖപട്ടണം) ബിസ്സിനസ്സുകള്‍ എല്ലാം നോക്കി നടത്തുന്നു.

വളരെ കുശാഗ്രബുദ്ധിക്കാരനാണ് ഈ വിക്രം പഠനത്തിലൊക്കെ വളരെ മുന്നിലാണ്. അതുപോലെ സ്ത്രീവിഷയത്തിലും.

സെല്‍വി അവള്‍ നല്ലൊരു ചരക്കാണ് എതാണ് നമ്മുടെ തമിഴ് നടിയില്ലെ.. ഒരു റൈസാ വില്‍സണ്‍ അവളെയും സെല്‍വിയേയും ഒരേ അച്ചില്‍ വാര്‍ത്തതാണോന്ന് തോന്നിപ്പോകും വിധം അത്രക്ക് സാമ്യമായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025