Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമേരിക്കൻ ഫ്രണ്ട് വിത്ത് സർപ്രൈസ്

പ്രിയ : അതൊക്കെ അവിടെ നില്‍ക്കട്ടെ എന്തായിരുന്നു വന്നത് ഞാന്‍ അങ്ങനെ ചോതിച്ചതല്ല ബട്ട് എന്റെ വീട് തപ്പി ഇങ്ങോട്ടൊക്കെ വരാന്‍ എന്തുതോന്നി എന്നറിയാനാണ്

ഞാന്‍ : ഹേയ്.. ഒന്നുമില്ല ഞാന്‍ വെറുതെ ഇങ്ങോട്ട് പോയപ്പോള്‍ കയറി എന്നുള്ളൂ.

പ്രിയ : അതിന്ന് ഞാന്‍ ഈ അടുത്താണല്ലോ ഈ വീട് എടുത്തത്

ഞാന്‍ : അതുതന്നെ എന്റെ ഒരു സുഹ്യത്തായിരുന്നു ഇവിടെ താമസിച്ചത് അവനെ കാണാന്‍ വന്നതാണ് . ഒരു വിധം പറഞ്ഞൊപ്പിച്ചു.

പ്രിയ : എന്നാല്‍ ശരി നീ തിരക്കിലാണോ.. ? എനിക്കിവിടെ ഫ്രണ്ട്‌സ് ഒന്നും ഇല്ലന്ന് നിനക്കറിഞ്ഞുകൂടെ കുറച്ചു ഷോപ്പിങ്ങ് ഉണ്ട് കൂടെ വരാമോ.. ?

ഓക്കെ ഇറ്റ് മൈ പ്ലഷര്‍ ഞാന്‍ പറഞ്ഞു. ഒരഞ്ചു മിനുട്ട് ഞാനിപ്പം വരാമെന്ന് പറഞ്ഞ് അവള്‍ റൂമിലേക്ക് പോയി.

അവളെ പറ്റി പറഞ്ഞില്ലല്ലോ.. അവള്‍ എന്റെ സുഹ്യത്താണ് കൂടെ പഠിച്ചതാണ് എകദേശം നമ്മുടെ നടി നിത്യാ മേനോന്റെ ബോഡിയാണ് നിത്യാമേനോന്റെ ഒരു മോഡേണ്‍ വേര്‍ഷന്‍.

അവള്‍ മാറ്റിവന്നു ഞാങ്ങള്‍ വീടു പൂട്ടി പുറത്തേക്കിറങ്ങി മുറ്റത്തെ മിനി കൂപ്പര്‍ കണ്ട് ഞാനിതെന്തേ കയറിവരുമ്പോള്‍ ശ്രദ്ധിച്ചില്ലാ എന്നു ഞാന്‍ കരുതി അവള്‍ ഡ്രൈവര്‍ സീറ്റിലേക്ക് കയറി ഞാന്‍ ഫ്രണ്ടില്‍ അവളുടെ കൂടെ ഇരുന്നു.

സിറ്റിയിലുള്ള ഒരു മാളിലേക്ക് അവള്‍ കാര്‍ പായിച്ചു ഇടക്കിടെ എന്തൊക്കൊയോ അവള്‍ ചോതിക്കുന്നുണ്ടായിരുന്നു. ഞാന്‍ അതിനെല്ലാം ഉത്തരവും കൊടുത്തു മാളില്‍ എത്തി അവള്‍ എന്തൊക്കെയോ വാങ്ങിക്കൂട്ടി ഞാന്‍ അവളുടെ കൂടെ ഷോപ്പിങ്ങിനും മറ്റും സഹായിച്ചു. മടങ്ങിവരുന്ന വഴിക്ക് അവള്‍ എന്നെയും കൂട്ടി ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിന്റെ റെസ്‌റ്റോറന്റിലേക്ക് പോയി ഞാങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവള്‍ ചോദിച്ചു നിനക്ക് എന്റെ കൂടെ സ്‌റ്റേറ്റ്‌സിലേക്ക് വന്നൂടെ. ഞാന്‍ അമ്പരന്നു പ്രിയ : ഞാന്‍ കാര്യമായി ചോതിച്ചതാടോ. എന്തായാലും നിനക്ക് വര്‍ക്കുകള്‍ ഒന്നും തന്നെയായില്ല നിനക്ക് ഞാന്‍ ഒരു വര്‍ക്കും തരാം. നീ നല്ലോണം പഠിച്ചതല്ലേ നീ അവസാനം സോഫ്റ്റ്വയര്‍ എഞ്ചിനിയറിങ്ങ് അല്ലേ കഴിഞ്ഞത്. നിന്നെ ഞാന്‍ കമ്പനിയിലേക്ക് എടുത്തിരിക്കുന്നു. എന്താ സമ്മതമാണോ..?

എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയാതെയായി പ്പോയി അമ്പരന്നു ഞാന്‍ കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാന്‍ ചോതിച്ചു.

നീ ഇത് തമാശക്ക് ചോദിച്ചതാണോ. ??

പ്രിയ : ഞാന്‍ അങ്ങനെ എന്തെങ്കിലും തമാശക്ക് ചോദിക്കാറുണ്ടോ.. നിന്നോട്

ശരിയാണ് അവള്‍ അങ്ങനെയാണ് കണ്ടതുമുതലേ നമ്മുടെ കൂട്ടത്തില്‍ എറ്റവും ഐക്യൂ ഉള്ളവളാണ്. എന്തിനും അവള്‍ക്ക് ഉറച്ച് തീരുമാനങ്ങള്‍ ഉണ്ട്

ഞാന്‍ : അതിന്റെ ഫോര്‍മാലിറ്റീസ് വളരെ അധികം അല്ലെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025