Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമിഗോസ്

അമിഗോസ് 

Amigos

 

ഇത് എന്റെ ആദ്യത്തെ കഥയാണ്. ഇതിന് മുമ്ബ് എഴുതി എനിക് പരിചയവും ഇല്യ അത് കൊണ്ട് തന്നെ ധാരാളം തെറ്റുകൾ ഇതിൽ ഉണ്ടാവും അത് എന്നോട് ക്ഷെമിക്കുക

ഈ  കഥയിൽ സെക്‌സ് ഉണ്ടാവും എന്ന് എനിക് ഉറപ്പ് തരാൻ പറ്റില്ല, ചിലപ്പോ ഉണ്ടായെന്ന് തന്നെ വരില്ല സാഹചര്യം വരുകയാണെങ്കി മാത്രം എഴുത്തുകയുള്ളു. ഈ കഥയിൽ അധികവും സൗഹൃദവും സ്നേഹ ബന്ധങ്ങളും പ്രണയവും ആയിരിക്കും ഉണ്ടാവുക. നിഗളിലേക് എത്രത്തോളം എത്തിക്കാൻ പറ്റുമെന്ന് എനിക് അറീല എന്നാലും ശ്രെമിക്കാം. ഇഷ്ടപെട്ടാൽ ലൈക്, നല്ലതായാലും ചീത്തയായലും ഒരു കമെന്റ് അത് മാത്രം മതി ഈ ഉള്ളവന്.

*************************************

ഞാൻ ‘ അഭിജിത് ‘ അഭി എന്നാണ് എന്നെ പരിചയമുള്ളവരൊക്കെ വിളിക്കാറ് ഞാൻ ഒരു അനാഥനാണ് എനിക് ഓർമ വച്ചകാലം തൊട്ട് ഞാൻ അനാഥാലയത്തിലാണ് വളർന്നത് അച്ഛൻ ആരാണെന്നോ അമ്മ ആരാണെന്നോ ഒന്നും എനിക് അറീല.

ഇത് ഞങ്ങളുടെ കഥയാണ് എന്റെയും അഷിയുടെയും. ചോദിച്ചാൽ ഹൃദയം വരെ എടുത്ത് തരാൻ മടിയില്ലാത്ത എന്റെ ബെസ്റ്റ് ഫ്രണ്ട്. എന്നെ ദേഷ്യം പിടിപ്പിക്കാനും ഒരോ കാര്യത്തിലും എന്നെ പിരി കേറ്റി വിടാനും സ്നേഹിക്കാനും തല്ല് കൂടാനും ഒക്കെയായി ദെയ്‌വം എനിക്കായി അയച്ചവൻ എന്റെ എല്ലാ സ്വപ്നങ്ങളും നേടാൻ സഹായിക്കുന്നവൻ എന്റെ വിഷമത്തിൽ കൂടെ നിന്ന് കണ്ണീർ ഒപ്പുന്നവൻ അവനെ പറ്റി പറഞ്ഞ തീരില്ല ചുരുക്കി പറഞ്ഞ ഈ ഞാൻ തന്നെ ആണ് അവൻ ( നീ ഇല്ലെങ്കിൽ ഞാനില്ല, ഞാൻ ഇല്ലെങ്കിൽ നീയില്ല ) എന്ന് പറയണ പോലെ എന്റെ കട്ട ചങ്ക്. ആഷി എനിക് യെങ്ങനെ ആയിരുന്നു എന്ന് കഥ മുന്നോട്ട് പോകുമ്പോ നിങ്ങൾക് മനസ്സിലാവും.

അഞ്ചം ക്ലാസ്സ് മുതൽ കിട്ടിയതാണ് അവനെ എനിക് ‘ ആഷി ‘ എന്ന് ഞാൻ അവനെ വിളിക്കുന്ന പേരാണ്. ഫുൾ നെയിം ആഷിഖ് മുഹമ്മത്. അവന്റെ ഒപ്പമുള്ള കൂട്ട് കേട്ട് തുടങ്ങിയിട്ട് ഒമ്പത് വർഷത്തോളമായി. ഡിഗ്രിക്ക് എനിക് കിട്ടിയ അതെ കോളേജിൽ തന്നെ ആഷിക്കും അഡ്മിഷൻ കിട്ടി ഒരോ കോളേജ് മാത്രമല്ല ഒരേ ക്ലാസ്സും കൂടി ആണ് എന്താ ചെയ്യാ ഈ മാരണം എന്നെ വിട്ട പോവേണ്ട 🤣.

കാൽ പന്തില്ലേ… നമ്മടെ ഫുഡ് ബോൾ അത് നമ്മക് ഒരു വികാരമാണ് പച്ചമലയാളത്തിൽ പറഞ്ഞ ഫുട്‌ബോൾ ഭ്രാന്തൻ. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു ഫുട്‌ബോൾ പ്ലയെർ ആവണമെന്ന് അറ്റ് ലീസ്റ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലൊ കേരള ഫുട്‌ബോൾ ടീമിലൊ പറ്റുമെങ്കിൽ ഒരു കാളിയെങ്കിലും കളിക്കാൻ. അതും ഇല്ലെങ്കി ഐ .എസ് .എൽ ലിൽ യെങ്കിലും കളിക്കാൻ പറ്റണമെന്ന്. പിന്നെ നമ്മളൊരു CR7 ഫാൻ കൂടി ആണ്. അതിനർത്ഥം നമുക് മറ്റുള്ള പ്ലയേഴ്‌സിനെ ഇഷ്ടമല്ല എന്നല്ല. CR7 ന്റെ ഫാൻ ആണെന്ന് കരുതി മെസ്സിയെ എനിക് ഇഷ്ടമില്ല എന്നൊന്നും വിജാരിക്കരുത് മെസ്സിയെയും മെസിയുടെ കളിയെയും മ്മക് പെരുത്ത് ഇഷ്ട. മെസ്സി യുടെയും നെയ്മറിന്റെയും എല്ലാവരുടെയും കളിയൊക്കെ എനിക്കിഷ്ടമാണ് ഏതൊരു ഫുട്‌ബോൾ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025