Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമീറ

അങ്ങനെ എല്ലാ ദിവസവും പല കള്ളക്കഥകളും പറഞ്ഞുകൊടുത്ത് അമീറയുടെ മനസ് അവന്‍ അബുവിനെതിരെ തിരിക്കാന്‍ ശ്രമിച്ചു. നാട്ടിലെ ചില തറ വേശ്യകളുമായി അവന് ബന്ധമുണ്ട് എന്നും, അവന് ലൈംഗിക രോഗങ്ങള്‍ വരെ കാണാന്‍ ചാന്‍സുണ്ട് എന്നുമൊക്കെ അവന്‍ അവളുടെ കാതില്‍ ഓതിക്കൊടുത്തു. എന്നാല്‍ അതിന്റെ ആവശ്യമില്ല എന്ന് പോകെപ്പോകെ അവന് മനസിലായി. കാരണം അബുവിനെ അമീറയ്ക്ക് പുച്ഛമാണ് എന്നവന്‍ തിരിച്ചറിഞ്ഞു. തന്റെ പിന്നാലെ വെള്ളമിറക്കി അവന്‍ നടന്നിരുന്നു എന്നവള്‍ തുറന്നു പറയുകയും ചെയ്തു. അവനെ കാണുന്നത് തന്നെ അവള്‍ക്ക് അനിഷ്ടമാണ് എന്ന് ബോധ്യമായതോടെ ഷംസുവിനു പൂര്‍ണ്ണ സമാധാനമായി. അവനോട് സംസാരിക്കാന്‍ പോലും അമീറ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. കാരണം സുബൈദയുമായി അവനുണ്ടായിരുന്ന ബന്ധം അവളും അറിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഷംസുവിന്റെ വീരപരാക്രമങ്ങള്‍ അവള്‍ അറിഞ്ഞിരുന്നില്ല എന്ന് മാത്രം. ഷംസുവിന്റെ ശീഘ്രസ്ഖലനവും വിറളി പിടിച്ചതുപോലെയുള്ള ബന്ധപ്പെടലും അമീറ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും, ഇങ്ങനെയൊക്കെ ആണ് സെക്സ് എന്നവള്‍ കരുതി. അക്കാര്യത്തില്‍ അവള്‍ക്ക് മുന്‍പരിചയം ഉണ്ടായിരുന്നില്ലല്ലോ?. എങ്കിലും എന്തോ താന്‍ കേട്ടത് വച്ചു നോക്കുമ്പോള്‍ വലിയ സുഖമൊന്നും ഷംസുവില്‍ നിന്നും കിട്ടുന്നില്ല എന്നൊരു തോന്നല്‍ അവള്‍ക്ക് ഇല്ലാതിരുന്നില്ല. പണം മുഖ്യമായിരുന്ന അവള്‍ക്ക് ഷംസുവിനെ ഇഷ്ടപ്പെടാന്‍ അത് തന്നെ ധാരാളമായിരുന്നു; രണ്ടു ലക്ഷത്തില്‍ അധികമാണ് അവന്റെ മാസശമ്പളം. എങ്കിലും പോകെപ്പോകെ ശരീരത്തിന്റെ വീര്‍പ്പുമുട്ടല്‍ സാവകാശം കൂടിവരുന്നത് ചെറിയ ഒരു അസ്വസ്ഥതയോടെ അവള്‍ മനസിലാക്കി.

അങ്ങനെ ഷംസു അവധി കഴിഞ്ഞു തിരികെ പോയി. അതോടെ അമീറയും  അബുവും അവന്റെ ഉമ്മയും ഉപ്പയും മാത്രമായി വീട്ടില്‍. ഷംസു വാങ്ങിയ ഇന്നോവ ടാക്സിയാക്കി ഓടിക്കാന്‍ ഒരു ബന്ധുവിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഭര്‍തൃവീട്ടില്‍ താമസമാക്കിയ അമീറ തികഞ്ഞ പുച്ഛത്തോടെ ആണ് അബുവിനെ പരിഗണിച്ചിരുന്നത്. ചന്ദനത്തില്‍ ചാലിച്ചെടുത്ത ചര്‍മ്മകാന്തിയും കൊത്തി വച്ചതുപോലെയുള്ള മുഖഭംഗിയും ഉണ്ടായിരുന്ന അവള്‍ക്ക് എല്ലാം വേണ്ടതില്‍ അധികം തന്നെ ഉണ്ടായിരുന്നു. തെറിച്ചു മുഴുത്ത മുലകളും, ഒതുങ്ങിയ ശരീരത്തിന് ആനുപാതികമാല്ലത്തത്ര വണ്ണമുള്ള കൈത്തണ്ടകളും വിരിഞ്ഞു വികസിച്ച നിതംബങ്ങളും കൊഴുത്തുരുണ്ട തുടകളും ഉണ്ടായിരുന്ന അവളുടെ ദേഹത്ത് രോമം ലവലേശം ഉണ്ടായിരുന്നില്ല. തുടുത്ത് മിനുത്ത അവളുടെ ചര്‍മ്മം പൂര്‍ണ്ണമായി രോമരഹിതമായിരുന്നു. കക്ഷങ്ങളിലും പൂറ്റിലും മാത്രമാണ് അവള്‍ക്ക് രോമം ഉണ്ടായിരുന്നത്. അതും അവള്‍ മാസത്തില്‍ ഒരിക്കല്‍ ക്രീം ഉപയോഗിച്ച് കളയും. വിവാഹം കഴിഞ്ഞതോടെ അവള്‍ കുറെക്കൂടെ കൊഴുത്ത് മിനുക്കുകയും ചെയ്തു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025