Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമീറ

സ്വന്തം സൌന്ദര്യത്തില്‍ അതിരുകവിഞ്ഞ അഹങ്കാരം ഉണ്ടായിരുന്ന അമീറ, ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് അബുവിനെ ഒരു പുഴുവിനെക്കാള്‍ മോശമായിട്ടാണ് കണ്ടിരുന്നത്. അബുവിനെ അത്ര ഇഷ്ടമല്ലാതിരുന്ന അവന്റെ ഉപ്പയും ഉമ്മയും അവളുടെ മോശം പെരുമാറ്റത്തെ ന്യായീകരിച്ചതെ ഉള്ളുതാനും. ചുരുക്കിപ്പറഞ്ഞാല്‍ അമീറ വന്നതോടെ അബു വീട്ടില്‍ ഒരു അധികപ്പറ്റ് ആയി മാറി. അവന്‍ തനിച്ചിരുന്നാണ് ആഹാരം കഴിക്കുക. അവന്റെ ഉമ്മ മേശപ്പുറത്ത് വിളമ്പി വയ്ക്കുന്നത് അവന്‍ കഴിക്കും. അവരൊക്കെ ഒന്നുകില്‍ അവന് മുന്‍പേ അതല്ലെങ്കില്‍ അവന് ശേഷമാണ് കഴിക്കുക. മദ്യപാനിയും താന്തോന്നിയുമായ മകനെ അവന്റെ ഉപ്പ ഹമീദും ഇഷ്ടപ്പെട്ടിരുന്നില്ല.

“അനക്ക് എങ്ങോട്ടെങ്കിലും പൊയ്ക്കൂടെ? ബെളീല്‍ പോയാലും ഇജ്ജാതി ബിസിനസ് ചെയ്യാല്ലോ” ഒരിക്കല്‍ അയാള്‍ അവനോട് പറഞ്ഞു.

“എനിക്ക് പോകാന്‍ സൌകര്യമില്ല. ഇവിടെ നില്‍ക്കാനാ എനിക്കിഷ്ടം. ഉപ്പയ്ക്ക് പോണേല്‍ പോ..കൂടെ ഉമ്മേം മരുമോളേം കൂട്ടിക്കോ” ദേഷ്യത്തോടെ അങ്ങനെ പറഞ്ഞിട്ട് അവന്‍ ഉള്ളിലേക്ക് പോയി.

“ഉപ്പാ..കണ്ടവരൊക്കെ എന്റെ കാര്യം പറയുന്നത് എനിക്കിഷ്ടമല്ല..ഉപ്പ മോനോട് പറഞ്ഞു കൊടുത്തേക്ക്” അവളെ പരാമര്‍ശിച്ചതില്‍ ദേഷ്യപ്പെട്ട് അമീറ പറഞ്ഞു. എന്നിട്ട് ആ വിടര്‍ന്ന ചന്തികള്‍ ഇളക്കി മുറിയിലേക്ക് പോയി.

“ഹും..അവള്‍ടെ ഒരു അഹങ്കാരം” അബു മനസ്സില്‍ പകയോടെ പറഞ്ഞു.

ദിവസങ്ങള്‍ നീങ്ങുന്തോറും അമീറയുടെ ഭരണം കൂടിക്കൂടി വന്നു. അവള്‍ എന്ത് പറഞ്ഞാലും ചെയ്താലും ഉമ്മയും ഉപ്പയും സപ്പോര്‍ട്ട് ചെയ്യുന്നതാണ്‌ അബുവിനെ ഏറ്റവും പ്രകോപിപ്പിച്ചത്. അവന്‍ എവിടെ നിന്നോ വലിഞ്ഞു കയറി വന്നതാണ്‌ എന്ന പോലെയായി അവളുടെ പെരുമാറ്റം. എല്ലാം താന്‍ അവളുടെ പിന്നാലെ നടന്നതിന്റെ കുഴപ്പമാണ് എന്ന് അബു നിരാശയോടെ ഓര്‍ത്തു. അവനെ കാണുമ്പൊള്‍ മുഖം വെട്ടിച്ച് നിതംബങ്ങള്‍ ഇളക്കി അവള്‍ പോകുന്നത് കാണുമ്പൊള്‍ അവന് പെരുവിരല് മുതല്‍ കേറും.

“എടാ അളിയാ..അവള്‍ക്ക് കഴപ്പാണ്. കഴപ്പിളകിയ പെണ്ണുങ്ങള്‍ അത് തീര്‍ക്കാന്‍ ഒക്കാതെ വരുമ്പോള്‍ ഇങ്ങനെയൊക്കെ പെരുമാറും എന്ന് ഞാന്‍ എവിടോ വായിച്ചിട്ടുണ്ട്. നീ അവളെ പിടിച്ചു പണിയെടാ”

ഒരു ദിവസം വൈകിട്ട് പതിവുപോലെ ദാമുവുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അവന്‍ പറഞ്ഞു. അവനെ സംബന്ധിച്ചിടത്തോളം ഏതു പെണ്ണിന്റെയും എന്ത് പ്രശ്നവും പരിഹരിക്കാനുള്ള ഏക മാര്‍ഗ്ഗം അവളെ പിടിച്ചു പണിയുക എന്നതാണ്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025