Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി 4

അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി 4 [പമ്മൻJR]

AMMAKKUTHIRAYUDE INDIAN SAFARI 4 AUTHOR PAMMAN JR

Previous Parts | Part 1 | Part 2 | Part 3 |

ഗുഹയ്ക്കുള്ളിലേക്ക് നിലവിളക്കിനടത്തേക്ക് ഇഴഞ്ഞുവന്ന പാമ്പ് നിലവിളക്ക് വെളിച്ചം കണ്ട് പിന്‍തിരിഞ്ഞ് പോയി. പക്ഷെ രാജാറാം ചൗധരിയുടെ കൈവിരലുകള്‍ പിന്‍തിരിഞ്ഞില്ല. അത് നീലിമയുടെ കന്യകയോനിയിലേക്ക് തന്നെ നുഴഞ്ഞിറങ്ങി. നീലിമയ്ക്ക് വേദനിച്ചു.

”അയ്യോ അമ്മാ വേണ്ട…” അത്രയ്ക്ക് വണ്ണമുണ്ടായിരുന്നു അയാളുടെ കൈവിരലുകള്‍ക്ക്.
നീലിമയുടെ വേദനനിറഞ്ഞ ഞരക്കം രാജാറാം ചൗധരിയെ കൂടുതല്‍ ഉന്മാദനാക്കി. അയാള്‍ വര്‍ദ്ധിച്ച ആവേശത്തോടെ താഴേക്ക് ഇഴഞ്ഞിറങ്ങി.

നീലിമയുടെ ഇരു കാല്‍പാദങ്ങളിലും അയാള്‍ ഇരുകൈകള്‍കൊണ്ടും നന്നായി ഉഴിഞ്ഞു. മാര്‍ദ്ദവമുള്ള അവളുടെ കാല്‍വെള്ളയില്‍ അയാള്‍ നഖങ്ങള്‍ കൊണ്ട് അവ്യക്തമായ ചിത്രം വരച്ചു. ഇക്കിളിയാല്‍ നീലിമ കാലുകള്‍ രണ്ടും പൊക്കി കുത്തി. അയാള്‍ വിട്ടില്‍. കൈകള്‍ കാല്‍പാദത്തില്‍ നിന്നും രോമാവ്രതമായ കണങ്കാലിന് മുകളിലേക്കിഴച്ച് മുട്ടുകള്‍ക്ക് പിന്നില്‍ കൊണ്ടുവന്നു.

എന്നിട്ട് ആയാസപ്പെട്ട് മുട്ടുകളുടെ മടക്കില്‍ അയാള്‍ മുഖം അമര്‍ത്തി. വിയര്‍പ്പിന്റെ മണമുള്ള കാല്‍മുട്ടിന്റെ പിന്‍ഭാഗം. അയാള്‍ ഒന്നു നക്കി. നീലിമയ്ക്ക് ആ നക്കലില്‍ ആയിരം സൂര്യന്‍ ഒന്നിച്ച് ഉദിച്ചപോലെയുള്ള ഒരു പ്രകാശം കണ്ണില്‍ പടര്‍ന്നു. അതൊരു സുഖമായിരുന്നു. നീലിമ ചെറുതായൊന്ന് വിറച്ചു.

രാജാറാം ചൗധരിക്ക് നീലിമയുടെ മാറ്റം മനസ്സിലായി. അയാള്‍ തന്റെ ചുണ്ടുകള്‍ ആ ഭാഗത്തേക്ക് അടുപ്പിച്ചു. മുട്ടുകള്‍ക്ക് പിന്നിലെ മടക്കില്‍ ആദ്യമായി നീലിമയ്ക്ക് ചുംബനമേറ്റു. അതൊരു ആദ്യാനുഭവം തന്നെയായിരുന്നു നീലിമയ്ക്ക്. അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു.

രാജാറാം ചൗധരിയുടെ പുരുഷായുധത്തില്‍ നിന്ന് നൂലുപോലെ കാമതേന്‍ തറയിലേക്ക് നീണ്ടിറങ്ങി. അയാള്‍ നീലിമയുടെ കൊഴുത്ത വെളുത്ത തുടകളിരുവരെയും അമര്‍ത്തി ഞെക്കി മുഖം അമര്‍ത്തി നാക്കുകൊണ്ട് നക്കി. ശരിക്കുമൊരു പാമ്പ് ഇഴഞ്ഞ് കയറും പോലെ നീലിമയ്ക്ക് തോന്നി.

നീലിമയുടെ തുടകളുടെ സംഗമസ്ഥാനത്തേക്ക് രാജാറാം ചൗധരിയുടെ നാക്ക് എത്തി.

രോമാവൃതമായ യോനീതടം. അതില്‍ നിന്നും രാജാറാം ചൗധരിയുടെ നാവിന്റെയും കരത്തിന്റെയും പരിലാളനയില്‍ യോനിത്തേന്‍ കിനിഞ്ഞിറങ്ങിയിരിക്കുന്നു. അതിന്റെയും വിയര്‍പ്പിന്റെയും സമ്മിശ്രമണം. ബാലു ലിംഗം കുത്തിയിറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നീലിമയുടെ കന്യകായോനി.

രാജാറാം ചൗധരി മെല്ലെ മുഖം അവിടേക്ക് അടുപ്പിച്ചു. ഇരുതുടകളും മെല്ലെ അയാള്‍ അകത്തി. നീലിമ അനങ്ങാതെ കിടന്നു. യോനീചുംബനം ബാലുവില്‍ നിന്ന് ലഭിച്ചിട്ടുള്ളതിനാല്‍ അതില്‍ അവള്‍ക്ക് പുതുമലവലേശമില്ലായിരുന്നു. എങ്കിലും ഇപ്പോള്‍ എന്തോ ഒരു പ്രത്യേകത. അതേ പ്രത്യേകത തന്നെയാണ് രാജാറാം ചൗധരി വാക്കുകൊണ്ട് തോണ്ടിയെടുക്കുവാന്‍ നോക്കുകയാണ് എന്തോ ഒന്ന്.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025