Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മാമ

നടവഴിയിലൂടെ കുറേ നടന്നാൽ പെണ്ണുങ്ങൾ കുളിക്കുന്ന കടവാണ് ഞാൻ പ്ലസ്ടു പഠനമൊക്കെ കഴിഞ്ഞ് വണ്ടിയിൽ കിളിയായി നടക്കുന്ന സമയം ഒന്നുരണ്ടുമാസം കഴിഞ്ഞ് ഇടക്ക് രണ്ടാഴ്ചയും ഒരുമാസവുമൊക്കെ വീട്ടിൽ വിശ്രമത്തിലായിരിക്കും. ഞാൻ ഒളിച്ച് പെണ്ണുങ്ങളുടെ കുളിയൊക്കെ കണ്ട് വാണമടിച്ച് നടക്കുന്ന സമയമായിരുന്നു. ഞാൻ കുളിയൊക്കെ കണ്ട് കമ്പിയായി വരുന്ന സമയം വീടിനടുത്തുള്ള കടവിൽ സോപ്പും തോർത്തും വച്ചിട്ടുണ്ട് ഈറക്കാട്ടിൽ കയറിയിരുന്ന് ഒരു വാണവും വിട്ട് കുളി കഴിഞ്ഞ് പോകാം എന്ന് ചിന്തിച്ച് വരുമ്പോഴാണ് അമ്മാമ വിറകടുക്കി വച്ച് കെട്ടുന്നത് കാണുന്നത്.

“അമ്മാമേ………” വിളികേട്ട് അമ്മാമ ഞെട്ടിത്തിരിഞ്ഞു.

“ഹൊ…….പേടിച്ചുപോയല്ലെടാ……” അമ്മാമ പറഞ്ഞു.
“എന്തിന്…….” ഞാൻ ചോദിച്ചു. അവരേയും കുറ്റം പറയാൻ പറ്റില്ല ആ വഴി വെട്ടുകാരനല്ലാതെ ഞാൻ മാത്രമാണ് വരാറ് വല്ലപ്പോഴും റബ്ബർഷീറ്റുകൊണ്ടുപോവാൻ വരുന്ന വണ്ടിയും. അതും കുളിസീൻ കാണാനല്ലാതെ ഞാനും ആ വഴിക്ക് പോവാറില്ല.
“നീയെന്താടാ…..ഈ വഴി….” അമ്മാമ ചോദിച്ചു.
“വെറുതേ………” ഞാനൊന്ന് പരുങ്ങിയൊങ്കിലും പറഞ്ഞൊപ്പിച്ചു.

“എന്തായാലും ഉപകാരമായി വിറകൊന്ന് പൊക്കിത്തരണം കേട്ടോ ഞാൻ കൊറച്ചൂടെ പെറുക്കട്ടെ………” അമ്മാമ തോട്ടിലൂടെ കടന്ന് പണയിലൂടെ തോട്ടത്തിലേക്ക് കയറി ഞാൻ അവിടെയിരുന്നു.അമ്മാമ കുറച്ചുകൂടി വിറക് കൊണ്ടുവന്ന് അടുക്കിക്കൊണ്ടിരുന്ന വിറകിൽ വച്ചുകെട്ടി. ഞാൻ അമ്മാമയുടെ എതിർവശത്തുനിന്ന് വിറക് പൊക്കി. അമ്മാമയുടെ നടുവെങ്ങനെ വളഞ്ഞോ ആവോ അവരുടെ വയറ് എൻ്റെ ശരീരത്തിലുരഞ്ഞു.

“മൈര് അറിയാതെ പറ്റിയതാവും…….” അമ്മാമ തലയിൽ വിറകും വച്ച് നടന്നുമറഞ്ഞു. ഞാൻ ഈറക്കാട്ടിൽ കയറി ഒരു വാണവും വിട്ട് കുളിയും കഴിഞ്ഞ് വീട്ടിലേക്ക് നടന്നു. വൈകിട്ട് ജംഗഷനിലേക്കിറങ്ങിയ ഞാൻ ജോയിച്ചായനെ കണ്ടു.

“ടാ…..ഇന്നിത്തിരി പരിപാടിയൊണ്ട് വരുമോ….” അച്ചായൻ ചോദിച്ചു.
“എന്തുവാ അച്ചായാ…….” ഞാൻ ചോദിച്ചു.

“മണല് ചൊമന്ന് മോളിലിടണം നീയും സുനീംകുടെ വന്നാ പരിപാടി നടക്കും……..” എൻ്റെ പഴയ ക്ലാസ്മേറ്റാണ് സുനിൽ ഞാൻ വണ്ടിയിൽനിന്ന് ലീവെടുത്ത് നിൽക്കുന്ന സമയം അത്യാവശ്യം വട്ടച്ചിലവിന് ഇതാണ് പരിപാടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025