Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയാണെ സത്യം 13

അമ്മയാണെ സത്യം 13
Ammayane Sathyam Part 13
[ Previous Part ]

 

ഗായത്രിയാന്റിയും ഭർത്താവും വന്നുപോയിക്കഴിഞ്ഞ് അമ്മ ആകെ മൂഡൗട്ട് ആയിരിക്കുന്നത് രാഹുൽ ശ്രദ്ധിച്ചിരുന്നു. എന്തുപറ്റിയെന്നു പല ആവർത്തി ചോദിച്ചിട്ടും ഒന്നുമില്ല എന്ന ഒറ്റ ഉത്തരം മാത്രമാണ് അവന് ലഭിച്ചത്. ഇത് അവനു വല്ലാത്ത സങ്കടമുണ്ടാക്കി. അമ്മ തന്നിൽ നിന്ന് എന്തോ ഒളിക്കുന്നതു പോലെ അവനു തോന്നി. പിന്നീട് അവൻ അമ്മയുടെ അരികിൽ പോവുകയോ സംസാരിക്കുകയോ ചെയ്തില്ല. വണ്ടിയുമെടുത്ത് അധികനേരവും പുറത്തു കറങ്ങി. ഗായത്രിയാന്റിയുടെ ഭർത്താവുമായി അമ്മയ്ക്ക് ഏതോ തരത്തിലുള്ള ബന്ധമുണ്ട്. അത് ഉറപ്പായ കാര്യമാണ്.ആ ബന്ധം വെറും നിഷ്കളങ്കമായ ഒന്നായിരുന്നില്ല എന്നതും സത്യമാണ്.ആയിരുന്നെങ്കിൽ തന്നോട് പറയുമായിരുന്നല്ലോ….”

അവന്‌ എല്ലാവരോടും എല്ലാറ്റിനോടും ദേഷ്യം തോന്നി. വണ്ടി ഓടിയെത്തിയത് ശിവന്റെ അമ്പലത്തിനരികിൽ. ആൽത്തറക്കരികിൽ വണ്ടി വച്ചിട്ട് അവൻ പുഴയിലേക്കുള്ള പടിക്കെട്ടുകളിറങ്ങി. അവസാന പടിയിൽ പുഴവെള്ളത്തിലേക്ക് കാലുകൾ നീട്ടി അവനിരുന്നു. അമ്പലക്കടവ് ആളൊഴിഞ്ഞു കിടന്നിരുന്നു. ശിവരാത്രി ദിവസം അമ്മയോടൊപ്പം ഈ കടവിൽ വന്നിരുന്നത് അവനോർത്തു. ഓർമ്മവച്ച നാള് മുതൽ അത് തന്റെ സ്മരണകളിലുണ്ട്. തന്റെ കയ്യിൽ പിടിച്ച് ഈ പടിക്കെട്ടിൽ വന്ന് അപ്പൂപ്പന് ബലിയിടീക്കുന്ന അമ്മയുടെ രൂപം. അമ്മയ്ക്ക് ചുറ്റുമായിരുന്നു തന്റെ ലോകം. കഴിഞ്ഞ ശിവരാത്രി ദിവസവും ഇവിടെ വന്ന് അപ്പൂപ്പന് ബലിയിട്ടിരുന്നു. അടുത്ത ശിവരാത്രി ദിവസത്തിലും അമ്മയും താനും ഇവിടെ വരും. അപ്പോൾ പക്ഷെ അമ്മയുടെ കഴുത്തിൽ താൻ കെട്ടിയ ഒരു താലിയും ഉണ്ടാവും. ആ താലി കഴുത്തിലിട്ടാണ് ഇപ്പോൾ തന്നോട് പലതും ഒളിച്ചു വയ്ക്കുന്നത്. ഓർത്തപ്പോൾ കോപം ഒരു കടൽ പോലെ ഇരച്ചു കയറി.

 

അമ്മൂമ്മയെ ഒന്നു വിളിച്ചാലോ. ചിലപ്പോൾ അമ്മൂമ്മയ്ക്ക് വല്ലതും അറിയാൻ കഴിഞ്ഞേക്കും. അവൻ മൊബൈൽ എടുത്തു അമ്മൂമ്മയുടെ നമ്പർ ഡയൽ ചെയ്തു. നാലാമത്തെ റിങ്ങിൽ ഫോൺ എടുത്തു.
“അമ്മൂട്ടീ…..”
“ഹായ്…മോനൂ…എവിടെയാ നീ…?”
“ഞാൻ ഇവിടെ വെറുതേയിരിക്കുന്നു അമ്മൂട്ടീ…”
“എവിടെ ?”
“നമ്മുടെ ശിവന്റമ്പലമില്ലേ… അതിന്റെ കടവിൽ..”
“അതെന്താ അവിടെ ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025