Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയാണെ സത്യം 13

“കണ്ണാ….അന്ന് രാത്രിയിൽ, എന്റെ മാഷ് ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാവണം എന്ന ഒറ്റ ആഗ്രഹം കൊണ്ട് ചങ്കു പറിഞ്ഞു പോകുന്ന വേദനയിൽ അമ്മ ഒരു തീരുമാനമെടുത്തു. ആ തീരുമാനത്തിന്റെ ഫലമാണ് ഇപ്പോൾ എന്റെ അരികിൽ ഈ കിടക്കുന്ന അമ്മയുടെ പൊന്നുമോൻ…”

“അമ്മേ….”

“അതേ മോനേ…. പിന്നീട് വർഷങ്ങൾക്കു ശേഷം ഇന്നലെ എന്റെ ഗായത്രിയുടെ ഭർത്താവായി എന്റെ മുന്നിൽ വന്നു നിന്നത് അദ്ദേഹമായിരുന്നു. എന്റെ മാഷ്.
മാഷിന് ജോലി കിട്ടിയതും അമേരിക്കയിൽ ജോലിയായ ഗായത്രിയെ മാഷ് വിവാഹം കഴിച്ചതും ഒക്കെ ഞാൻ അറിഞ്ഞിരുന്നു. പക്ഷെ അന്ന് ജീവനോടെയുണ്ടെങ്കിൽ കാത്തിരിക്കാമെന്നു പറഞ്ഞു പിരിഞ്ഞ എന്റെ മുന്നിൽ  ഇന്നലെ മാഷ് വന്നു നിന്നപ്പോൾ….”

അവൾ തേങ്ങിക്കരഞ്ഞു… ഒന്നും മിണ്ടാനാവാതെ അവൻ മരവിച്ചു കിടന്നുപോയി.
“ഇനി പറയെടാ….അങ്ങേരുടെ മുന്നിൽ ഞാൻ അസ്വസ്ഥയായത് എന്റെ കുറ്റമാണോ..? ആ നോട്ടം നേരിടാനാവാതെ മുഖം കുനിക്കേണ്ടി വന്നത് എന്റെ കുറ്റം കൊണ്ടാണോ…?
പറയ്….”

രേവതി പൊട്ടിക്കരഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ചു പുറത്ത് അരുമായായി തലോടിക്കൊണ്ട് അവൻ അവളെ ആശ്വസിപ്പിച്ചു.

“മോന് വിശക്കുന്നില്ലേ…? വാ…അമ്മ ചോറ് വിളമ്പാം…”
കുറെയേറെ സമയത്തിന് ശേഷം മനസ്സ് ഒന്നു ശാന്തമായപ്പോൾ അവൾ എഴുന്നേറ്റു. ഇരുവരും താഴെയെത്തി. അവൾ കുളിമുറിയിലേക്ക് കയറി.അവൻ കുളി കഴിഞ്ഞ് വരുമ്പോഴേക്കും അമ്മ ചോറുവിളമ്പിയിരുന്നു. പരസ്പരം ഒന്നും മിണ്ടാതെ അവർ ഊണ് കഴിച്ചു. എല്ലാം മകനോട് തുറന്നു പറഞ്ഞതിന്റെ ആശ്വാസമായിരുന്നു അവളുടെ മനസ്സിൽ. അവന്റെ മനസ്സിലാകട്ടെ എന്തിനെന്നറിയാത്ത ഒരു ഭാരവും.
ആ ഭാരത്തോടെയാണ് ഊണ് കഴിഞ്ഞ് അവൻ ഒന്നു മയങ്ങാൻ കിടന്നത്.

വൈകിട്ട് നാലുമണിയായപ്പോൾ രേവതി വന്നു വിളിച്ചുണർത്തുകയായിരുന്നു. അവൻ അമ്മയെ കണ്ട് അത്ഭുതപ്പെട്ടുപോയി. സെറ്റ് സാരിയും അഴിച്ചിട്ട മുടിയിൽ തുളസിക്കതിരും ഒക്കെയായി അമ്മ.

” കണ്ണാ…വേഗം വരൂ… എനിക്ക് ശിവന്റെ അമ്പലത്തിൽ ഒന്നു പോകണം..”
“ഇപ്പോഴോ…”
“അതേ…”
“നാലുമണിയല്ലേ ആയുള്ളൂ…ഇപ്പോഴാണോ അമ്പലത്തിൽ പോവുക…”
“ഇപ്പോൾ പോകണം. വൈകിട്ട് തിരക്കാവും…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025