നാളത്തെ കാര്യം ആലോചിച്ച് ഞാൻ റൂമിൽ ഇരുന്നു.
വൈകുന്നേരം ആയപ്പോൾ ഞാൻ അമ്മയോട് കാര്യം പറഞ്ഞു. സിനിമയ്ക്ക് പോകുന്നത് കൊണ്ട് നേരം വൈകിയേ വരുള്ളു എന്ന്.
അമ്മ അത് കേട്ട് ഒന്ന് ആലോചിച്ച്, എത്ര മണിക്ക് എത്തും എന്ന് ചോദിച്ചു
ഞാൻ ഒരു 6 മണി ഒക്കെ ആവും എന്ന് പറഞ്ഞു. അമ്മ ശരി എന്ന് പറഞ്ഞ് പോയി.
അങ്ങനെ പിറ്റെ ദിവസം ആയി. ഞാൻ എഴുന്നേറ്റ് പരീക്ഷയ്ക്ക് പോവാൻ റെഡി ആയി. ഇറങ്ങുമ്പോൾ അമ്മ വന്ന് സിനിമയ്ക്ക് പോണില്ലെ എന്ന് ചോദിച്ചു. ഞാൻ ഉണ്ടെന്ന് പറഞ്ഞു.
അമ്മ – എന്നിട്ട് പൈസ ഒന്നും വേണ്ടേ.
ഞാൻ – പൈസ ചോദിക്കാൻ വരുവായിരുന്നു
അമ്മ ഒരു 300 രൂപ കയ്യിൽ വെച്ച് തന്നിട്ട് ഭക്ഷണവും കഴിച്ചോ, സിനിമയും കണ്ടോ എന്ന് പറഞ്ഞു.
ഞാൻ ശരി എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി.
പരീക്ഷ എഴുതുമ്പോഴും എൻ്റെ മനസ്സിൽ വീട്ടിലെ കാര്യം ആയിരുന്നു.
ഇപ്പൊൾ വീട്ടിൽ അമ്മയും പ്രദീപ് ചേട്ടനും കൂടി നല്ല കളി ആയിരിക്കും. എന്തൊക്കെ ആണാവോ ചെയ്യുന്നേ എന്നൊക്കെ ഇടയ്ക്ക് ആലോചിച്ചു.
പരീക്ഷ കഴിഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി എല്ലാവരോടും യാത്ര ഒക്കെ പറഞ്ഞ് പോരാൻ നോക്കി.
നീ സിനിമയ്ക്ക് വരുന്നില്ലേ എന്ന് അവർ എന്നോട് ചോദിച്ചു. തലവേദന ഉണ്ട്, സിനിമ കണ്ടാൽ കൂടും എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു.
പക്ഷേ എൻ്റെ രണ്ട് അടുത്ത കൂട്ടുകാർ ഉണ്ട്. അവർ എന്നോട് പറഞ്ഞു, സിനിമ എന്തായാലും 3 മണിക്ക് തുടങ്ങുള്ളു. നീ വാ, നമുക്ക് ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ച് ഒന്ന് കറങ്ങാം. എന്നിട്ട് 3 മണി ആവുമ്പോൾ ഞങൾ സിനിമയ്ക്ക് കേറാം. അപ്പൊൾ നിൻ്റെ തലവേദന കുറവ് ഉണ്ടെങ്കിൽ നീയും വാ, അല്ലെങ്കിൽ നീ തിരിച്ച് വീട്ടിൽ പോക്കോ.
ഞാൻ ഓരോന്ന് ഒക്കെ പറഞ്ഞ് ഒഴിയാൻ നോക്കി എങ്കിലും നടന്നില്ല
അവസാനം ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ച് അവിടെയൊക്കെ ഒന്ന് കറങ്ങി, 3 മണി ആയപ്പോൾ അവർ സിനിമയ്ക്ക് കയറി.
