അമ്മ – ചേട്ടൻ പറഞ്ഞെങ്കിൽ അങ്ങനെ ചെയ്യാം
പ്രദീപ് – അപ്പോ ഇന്ന് രാത്രി നമുക്ക് കാണാം. വേണമെങ്കിൽ ഇപ്പൊൾ ഒന്ന് കിടന്ന് ഉറങ്ങിക്കോ. രാത്രി നേരം വൈകിയേ ഉറങ്ങാൻ പറ്റുള്ളൂ.
അമ്മ ഒരു thumbs up ഇട്ടു
പ്രദീപ് – ശരി, രാത്രി വരാം. നിങ്ങളോട് രണ്ട് പേരോടും ആയി ഒരു കാര്യം കൂടെ പറയാൻ ഉണ്ട്. രാത്രി കാണുമ്പോൾ പറയാം.
അമ്മ ശരി എന്ന് പറഞ്ഞ് മെസേജ് അവസാനിപ്പിച്ചു.
ഞാൻ ഫോൺ ഓഫ് ആക്കി തിരികെ അമ്മയുടെ റൂമിൽ കൊണ്ട് വെച്ചു. അമ്മ ഉറക്കം തന്നെയാണ്.
ഞാൻ പുറത്ത് ഇറങ്ങി എൻ്റെ റൂമിൽ പോയി രാത്രി ആവാൻ കാത്തിരുന്നു.
7 മണിക്ക് അച്ഛൻ വന്നു. അവരുടെ അടക്കി പിടിച്ചുള്ള സംസാരം ഞാൻ ഒളിഞ്ഞ് നിന്ന് കേൾക്കാൻ തുടങ്ങി.
അച്ഛൻ – പ്രദീപ് വിളിച്ചായിരുന്നോ
അമ്മ – മെസ്സേജ് അയച്ചിരുന്നു
അച്ഛൻ – അവൻ ഇന്ന് വരുന്നുണ്ട് എന്നാ പറഞ്ഞത്
അമ്മ – ഞാൻ വേണ്ട എന്ന് പറഞ്ഞതാ. കേട്ടില്ല.
അച്ഛൻ – അവനെ നമുക്ക് പിണക്കാൻ പറ്റില്ല. അതാ ഞാൻ സമ്മതിച്ചത്.
അമ്മ – മോൻ അറിഞ്ഞാൽ എന്ത് ചെയ്യും
അച്ഛൻ – അവൻ രാത്രി ഉറങ്ങി കഴിഞ്ഞ് വരാൻ പറഞാൽ മതി. അവൻ ഉറങ്ങി കഴിഞ്ഞാൽ ഒന്നും അറിയില്ലല്ലോ. അവനെ ഇറക്കി കിടത്തി നമ്മൾ തന്നെ എത്ര കളി കളിച്ചിരിക്കുന്നു.
അമ്മ ഒന്ന് മൂളി.
സമയം പിന്നെയും കടന്ന് പോയി. കൃത്യം 9 മണിക്ക് തന്നെ അമ്മ ഭക്ഷണം വിളമ്പി. ഞങ്ങൾ എല്ലാവരും കഴിച്ചു.
കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം ഹാളിൽ ഇരുന്ന ശേഷം ഞാൻ എൻ്റെ റൂമിലേക്ക് കയറി.
അവിടെ ഫോണും കൊണ്ട് കിടക്കാതെ നേരത്തെ കിടന്ന് ഉറങ്ങാൻ നോക്ക് – റൂമിലേക്ക് കയറുന്ന എന്നോട് അമ്മ പിറകിൽ നിന്ന് വിളിച്ച് പറഞ്ഞു.
ഞാൻ കുറച്ച് നേരം ഫോൺ നോക്കിയ ശേഷം ഫോൺ മാറ്റി വെച്ച് കണ്ണടച്ച് കിടന്നു.
ഇടയ്ക്ക് അച്ഛൻ വന്ന് എന്നെ വാതിലിൽ നിന്ന് എത്തിച്ച് നോക്കിയിട്ട് പോയി.
