Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായി പരിണയം 1

അതേ ഇക്കാ….

ഹാ…. അന്റെ പെണ്ണ്ങ്ങള് വന്നിട്ടില്ലേ…?
ഇല്ല അവള്‍ക്കവിടെ ജോലിയുണ്ട്. പിന്നെ ലീവ് കിട്ടാന്‍ ബുദ്ധിമുട്ടായോണ്ട് വരാഞ്ഞതാ…
എന്തായ്‌ലും വാ അന്റെ കാര്യംതന്നെ ആദ്യം സെര്യാക്കാ…
മൊയ്തുക്കാന്റൊപ്പം ഞാനും ഓഫീസിന്റെ അകേേത്തക്ക് പോയി…
മൂപ്പര് പറഞ്ഞപോളെ ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കണോ അതെല്ലാം കൊടുത്ത് അവസാനം കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു.
2മണി ആയപ്പോഴേക്കും റെജിസ്റ്ററേഷന്‍ പണി കഴിഞ്ഞിരുന്നു.
ഞാനും മൊയ്തുക്കായും പുറത്തേക്ക് വന്നു.
ഇക്കാ 2 മണി കഴിഞ്ഞു. നമുക്ക് ഭക്ഷണം കഴിക്കണ്ടേ???
ഇജ്ജി പോയി കയിച്ചോ… ഞാന്‍ പിന്നെ കയിച്ചോളാം… മൂപ്പര് പറഞ്ഞു.
ഹേയ്… അതൊന്നും നടക്കൂല.. ഇക്ക വാ… നമുക്ക് ഒരുമിച്ച് കഴിക്കാം…
ഞാന്‍ മൂപ്പരെം കൂട്ടി പുറത്തേക്ക് വന്നു…..
എന്നാ ഇജ്ജി… വാ… ഇവടെ അടിപൊളി ബിര്യാണി കിട്ടണ ഹോട്ടലുണ്ട്. ഞമ്മക്ക് അങ്ങട് പോവാം…. മൊയ്തുക്ക എന്നെം കൂട്ടി അങ്ങോട്ട് പോയി.
ഞങ്ങള് 2 ബീഫ് ബിരിയാണീം ചിക്കന്‍ പൊരിച്ചതും ബീഫ് റോസ്റ്റും ഒക്കെക്കൂടി കഴിച്ച് ഒടുക്കം ഒരു ലൈംടീയും കഴിച്ചാ പുറത്തേക്ക് വന്നത്.
പോകാന്‍ നേരം ഞാന്‍ രണ്ടായിരത്തിന്റെ നോട്ടെടുത്ത് ഇക്കാന്റെ കയ്യില്‍ വച്ചുകൊടുത്തു…
ഏയ്…. ഈ പരിപാട്യൊന്നും മാണ്ടാ…
അന്നോടൊക്കെ കായി വാങ്ങീന്ന് അന്റെ അമ്മോസനറിഞ്ഞാ പിന്നെ ഇനിക്കാവും ചീത്തേക്കാ….
ഇജജി പോയ്ക്കാ ഇവടന്ന്…..
ഞാന്‍ ചിരിച്ചോണ്ട് പറഞ്ഞു….
ഇക്കാ… അമ്മാവന്‍ തന്നാ പറഞ്ഞേ…. എല്ലാം കഴിഞ്ഞാല്‍ പോകുമ്പം ഇക്കാക്ക് സര്‍വ്വീസ് ചാര്‍ജ്ജ് കൊടുക്കാന്‍….

ഹും ന്നാ ആയിക്കോട്ടെ ഞ്ഞി ഞമ്മളായിട്ട് വാണ്ടാന്ന് പറ്ണ്ല്ല്യാ…..
തന്നോളീം…. അതും പറഞ്ഞ് മൊയ്തുക്ക എന്റെ കയ്യീന്ന് കാശ് വാങ്ങി.
ഹായി…. ഇത് കൊറച്ച് കൂടുതലാണല്ലോ…. അതിനുള്ള പണ്യൊന്നും ഞാനീടെ ചെയ്തിട്ടില്ല…..
മൂപ്പര് പിന്നേം തൊടങ്ങി….
അതൊന്നും സാരല്ല്യ ഇക്കാ…. ഇങ്ങള് അത് കയ്യില്‍ വെച്ചോളീന്‍ ….
അതും പറഞ്ഞ് മൂപ്പരോട് ഒരു താങ്‌സും പറഞ്ഞ് ഞാന്‍ തിരിച്ച് വീട്ടിലേക്ക് പോന്നു.
വരുന്ന വഴിക്ക് അമ്മാവനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.
സാധാരണ ഞാന്‍ നാട്ടിലെത്തിയാല്‍ എന്റെ പഴയ കമ്പനിക്കാരുടെ കൂടെ വെള്ളമടി പാര്‍ട്ടിയും ഓക്കെയായിട്ടണ് കറങ്ങാറ്. അതും രാവിലെ തന്നെ തൊടങ്ങും. പക്ഷേ ഈപ്രാവശ്യം ഞാന്‍ പറഞ്ഞിരുന്നു – രെജിസ്‌റ്രേഷന്‍ കഴിഞ്ഞിട്ട് കൂടാമെന്ന്.
അങ്ങനെ ഞാന്‍ നേരെ വീട്ടില്‍ പോയി. ഡ്രസ്സൊക്കെ മാറ്റി ഒരു കാവിമുണ്ടും ഷര്‍ട്ടുമിട്ട് ശേഷം, പേപ്പറും മറ്റും വീട്ടില്‍ വച്ച് നടന്ന കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞിട്ട് ഇറങ്ങാന്‍ നേരം അമ്മ പറഞ്ഞു….
നീയെന്തായാലും പുറത്തേക്ക് പോകുവല്ലേ… പോകുമ്പോ ഈ ബ്ലൗസ്സ് അമ്മായിക്ക് കൊടുത്തിട്ട് പൊയ്‌ക്കോ… ഇത് തന്നിട്ട് കൊറച്ചു നാളായി… രാവിലെ പോകുമ്പോ ഞാനത് തരാനും മറന്നു. അതാ…

The Author

Sreeji

ഞാനൊരു സ്വപ്നസഞ്ചാരി....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025