Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയമ്മയും പിന്നെ ഞാനും 1

പാവം ആയിരുന്നു എന്നാണ് എന്റെ ആന്റി പറഞ്ഞിട്ടുള്ളത് . തന്റെ കൃഷിയും, വീടും, പിന്നെ പള്ളീം, ആയി നടക്കുന്ന ഒരു നല്ല കർഷകൻ . ആള് നല്ല കറുത്തിട്ടായിരുന്നു , അമ്മായിയമ്മ നല്ല വെളുത്തിട്ടും . കണ്ടാൽ പകലും രാത്രിയും പൊലിരിക്കും. ഇപ്പൊ മനസിലായല്ലോ എന്റെ ഭാര്യക്കു എങ്ങനെ നിറം കുറഞ്ഞു പോയന്ന് .നിറം മാത്രമല്ല സ്വാഭാവവും അവളുടെ അപ്പന്റെ പോലെ തന്നെ . ഇടവകയിലെ ഒരു അച്ഛൻ വഴി ആണ് അമ്മയിയമ്മയുമായിട്ടുള്ള വിവാഹം നടന്നത്. അമ്മയിയമ്മേ പത്തൊമ്പതാം വയസിൽ കെട്ടി കൊണ്ടുവന്നെകിലും പഠിക്കാൻ നല്ല മിടുക്കിയും സ്ക്കൂൾ ഫസ്റ്റ്ഉം ആയിരുന്നത് കൊണ്ടും , അമ്മയിയയമ്മയെ വീണ്ടും പഠിപ്പിക്കാൻ വിട്ടു .അതിനു മറ്റൊരു കാരണം കൂടി ഉണ്ട് അമ്മായിയപ്പന്റെ ചേച്ചി ഒരു കന്യാസ്ത്രീയുടെ നിർബന്ധം മൂലമായിരുന്നു അത് . അപ്പോഴേക്കുംഎൽസമ്മ ഗർഭിണിയായി . എന്നിരുന്നാലും കൊച്ചുണ്ടായി ഒരു വര്ഷം കഴിഞ്ഞുഎൽസമ്മ ഡിഗ്രിക്ക് ചേർന്നു , cms കോളജിൽ . പഠിക്കാൻ പോകുന്നത് കൊണ്ടാണോ , അതോ വേറെ എന്തെങ്കിലും കാരണം കൊണ്ടാണോ വേറെ കൊച്ചുങ്ങൾ ഒന്നും ഉണ്ടായില്ല . അങ്ങനെ ഡിഗ്രി കഴിഞ്ഞു ബി.ED നു ചേർന്ന് .അപ്പോഴാണ് അമ്മായിയപ്പൻ ഒരു നെഞ്ച് വേദന വന്നു മരിച്ചത് . എന്റെ ഭാര്യയുടെ നാലാം വയസിൽ ആയിരുന്നു അത്.പക്ഷെ വീട്ടുകാരുടെ സഹായം കൊണ്ടും ദൈവാനുഗ്രഹവും കൊണ്ടും ബി.ED പൂർത്തിയാക്കി .കന്യസ്ത്രീ ചേച്ചിയുടെ ശുപാർശ മുഖേന നാട്ടിലെ സ്ക്കൂളിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. ഒരു ജോലിയുടെ ആവശ്യം ഇല്ലായിരുന്നു.കാരണം പറമ്പിൽ നിന്ന് തന്നെ അത്രയും വരുമാനം ഉണ്ടായിരുന്നു.എന്റെ ആന്റിയും ആ സ്ക്കൂളിൽ ആണ് പഠിപ്പിച്ചിരുന്നത് .

ഇനി നമുക്ക് നമ്മുടെ കഥാനായികയിലേക്കു വരാം . എന്റെ ഭാര്യ എങ്ങനെ ആണോ അതിന്റെ വിപരീതമായിട്ടുള്ള ഒരാൾ .അത് ആരാണന്നാലെ എന്റെ സ്വന്തം അമ്മായിയമ്മ ,എൽസമ്മ തോമസ് പീടികപ്പറമ്പിൽ .അങ്ങനെ ആണ് പാസ്പോർട്ടിൽ . ഹൈസ്കൂൾ ടീച്ചർ ആണ് . പിടി എൽസമ്മഎന്നാണ് നാട്ടിൽ പിള്ളേര് വിളിക്കുന്നത് . കാരണം ഞാൻ വഴിയേ പറയാം .എന്റെ അമ്മായിയമ്മയെ പറ്റി പറയുകായാണെങ്കിൽ എന്റെ ഭാര്യയുടെ നേരെ വിപരീത സ്വഭാവം , എല്ലാ കാര്യത്തിലും. അപ്പൊ നിങ്ങള്ക്ക് ഊഹിക്കാമല്ലോ . ഒരു പുരാതന ചങ്ങനാശേരി കർഷക കുടുംബത്തിലെ 7 മക്കളിൽ മൂന്നാമത്തേത് . കെട്ടിച്ചു വിട്ടത് ഒരു കോട്ടയം കാർഷിക കുടുംബത്തിലേക്ക് ..പത്തൊമ്പതാം വയസിൽ ആയിരുന്നു കല്യാണം .. കെട്ടിയതു ഒരു പാവം തോമസ് , എന്റെ അമ്മായിയപ്പൻ . ഒരു ആയോ പാവം ആയിരുന്നു എന്നാണ് എന്റെ ആന്റി പറഞ്ഞിട്ടുള്ളത് . തന്റെ കൃഷിയും, വീടും, പിന്നെ പള്ളീം, ആയി നടക്കുന്ന ഒരു നല്ല കർഷകൻ . ആള് നല്ല കറുത്തിട്ടായിരുന്നു , അമ്മായിയമ്മ നല്ല വെളുത്തിട്ടും . കണ്ടാൽ പകലും രാത്രിയും പൊലിരിക്കും.

The Author

alex

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025