Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13

എന്തെ വിശ്വാസം  വരുന്നില്ലേ ശ്രീയേട്ടന്…..ഞാനും നീലിമ ചേച്ചിയെപ്പോലെ വികാരവും വിചാരവും ഒക്കെയുള്ള പെണ്ണ് തന്നെയാ….പക്ഷെ എന്റെ സാഹചര്യങ്ങൾ വളരെ മോശമായിപ്പോയി….ശ്രീയേട്ടനെ എനിക്ക് അങ്ങനെ കാണാനും കഴിഞ്ഞില്ല…..ശ്രീയേട്ടനെ ഞാൻ സ്വന്തം സഹോദരനെപോലെയാ കണ്ടിട്ടുള്ളത്…..

സ്വന്തം സഹോദരനെപോലെ മാത്രമാണന്നല്ലേയുള്ളൂ….സഹോദരനല്ലല്ലോ….പോരാഞ്ഞിട്ട് നീലിമ എന്റെ ഭാര്യ ആകുമ്പോൾ നീയും ആ ഗണത്തിൽ  ഒക്കെ തന്നെ വരണ്ടേ…..

ശ്രീയേട്ടൻ മിനിങ്ങാണ് എന്നോട് കാണിച്ചത് വല്ലതും ഓർമ്മയുണ്ടോ?

അത് പിന്നെ എനിക്ക് സഹിക്കാൻ കഴിയാഞ്ഞിട്ടല്ലേ…..

ഓഹോ…എന്നെ കണ്ടപ്പോൾ ശ്രീയേട്ടന് സഹിക്കാൻ പറ്റിയില്ല…..എന്നാൽ ഞാനൊന്ന് നോക്കട്ടെ വീടെത്തിയിട്ട് ഇന്ന് ശ്രീയേട്ടൻ എത്രത്തോളം അടങ്ങി നിൽക്കുമെന്ന്…..

ഞങ്ങൾ ഏഴു ഏഴേകാലോടെ അമ്പലപ്പുഴ എത്തി….വീട്ടിൽ കയറി എന്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി അനിത കതകു തുറന്നു…ഞാൻ മോനെയും എടുത്തുകൊണ്ട് പിറകെ ചെന്ന്….അവൾ കുഞ്ഞിനെ എന്റെ കയ്യിൽ നിന്ന് വാങ്ങുമ്പോൾ എന്നെയൊന്നു നോക്കി……….ഞാൻ മുണ്ടഴിച്ചിട്ടു ഷർട്ടും ഊരിയിട്ട് ഒരു കൈലിയുമുടുത്ത വന്നു കാലുപൊക്കി ടേബിളിൽ വച്ച് റിമോട്ടെടുത്തു ടീ വി ഓൺ ചെയ്തു…..നല്ല മലയാളം പടം….ശ്വേതാമേനോൻ പൊക്കിളും ഒക്കെ കാട്ടിയുള്ള ഒരു പടം…സഹസ്രം….കണ്ടു കൊണ്ടിരിക്കുമ്പോൾ അനിത ഹാളിലേക്ക് വന്നു…എന്നെ വീണ്ടും നോക്കി….

ഹാലോ….വികാരം…..ഇപ്പോൾ വികാരമൊന്നും തോന്നുന്നില്ലേ….എന്നെ കളിയാക്കുകയാണെന്നു മനസ്സിലായി….അവൾ പോയി മെയിൻ ഡോർ അടച്ചു…..ഹാ എന്തൊരു ഇരിപ്പ ശ്രീയേട്ടാ…..കെട്ടിപ്പിടിക്കുന്നില്ലേ……ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കിയിട്ടു ടീ.വി.യിൽ തന്നെ ലയിച്ചിരുന്നു…..

ഓഹോ…വികാരമുണ്ടോ എന്ന് ഞാനൊന്ന് നോക്കട്ടെ എന്നും പറഞ്ഞു അനിത എന്റെ മുന്നിൽ വന്നു ചുരിദാറിന്റെ ബോട്ടം തലവഴി ഊരിയെടുത്തു….കസേരയിൽ ഇട്ടു…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025