Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13

Ammayiyappan thanna Sawbhagyam Part 13 by അമ്പലപ്പുഴ ശ്രീകുമാർ

Previous Parts

ഉറക്കമുണർന്നപ്പോൾ മുഖം മുഴുവനും വല്ലാത്ത വേദന…..പോയി ബ്രഷ് ചെയ്തു കുളിച്ചു വന്നപ്പോൾ ചായയുമായി നീലിമ മുന്നിൽ…..വേദനയുണ്ടോ ശ്രീയേട്ടാ…..ചെറുതായിട്ട്…..

‘അമ്മ റെഡിയായി സിറ്ഔട്ടിൽ ഇരിപ്പുണ്ട്……മക്കളും റെഡിയായി നിൽക്കുന്നു……

നീ വരുന്നില്ലേ നീലിമേ…..

ചേട്ടനും അമ്മയും മക്കളും കൂടി പോയിട്ട് വാ…അപ്പോഴേക്കും ഞാൻ ഇവിടെയെല്ലാം ഒതുക്കി ഒരു ബസിനു കയറി അങ്ങ് തിരുവല്ലയിൽ ഇറങ്ങിക്കൊള്ളാം……രണ്ടു ദിവസം അവിടെ താങ്ങാൻ….നാളെ ശ്രീയേട്ടനും അനിതക്കും കൂടി അശോകന്റെ വീട്ടിൽ പോകാനുള്ളതല്ലേ  …..അത് കഴിഞ്ഞു വരുമ്പോൾ  ഞാൻ കൂടെ  ഇങ്ങു  വരാം ….

അത് ശരിയാണെന്നു  എനിക്ക്  തോന്നി …ലീവ്  തീരാൻ  ഇനി  ഒരാഴ്ചയേ  ഉള്ളൂ ……

ആട്ടെ ശ്രീയേട്ടൻ ഇന്ന് അവിടെ താങ്ങുന്നോ….അതോ?

ഞാൻ മുഖമുയർത്തി നോക്കി എന്തെ എന്ന ഭാവത്തിൽ….

അല്ല അനിതയെയും കൂട്ടി ഇങ്ങോട്ടു പോരുന്നോ എന്ന് ചോദിച്ചതാ….

അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ ഞാൻ മറുപടി പറഞ്ഞു……

ഷർട്ടും മുണ്ടും ധരിച്ചു ഞാൻ താക്കോലുമെടുത്തു പുറത്തേക്കു ചെന്നപ്പോൾ അമ്മാമയും കൊച്ചുമക്കളും റെഡി ആയി നിൽപ്പുണ്ട്….കാറിൽ കയറി അമ്മായിയപ്പനെ കൊണ്ടുവരുവാനായി ഞങ്ങൾ യാത്ര തിരിച്ചു…..

നീലിമ കതകടച്ചു അകത്തേക്ക് കയറി…..പണി ഒതുക്കിയിട്ട് നേരത്തെ വീട്ടിൽ എത്തണം….ആതി ചേച്ചിയെ ഒന്ന് വിളിക്കാം….

നീലിമ മൊബൈൽ എടുത്തു ആതിരയെ വിളിച്ചു….

ഹാലോ…..

ഹാലോ….

എന്തുണ്ട് ചേച്ചി…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025